മുഖ്യമന്ത്രിയായിട്ടും എം.പിയുടെ ഫ്‌ളാറ്റ് ഒഴിഞ്ഞില്ല; ഭഗവന്ത് മന്നിനെ ഇറക്കിവിടാൻ നടപടി ആരംഭിച്ചു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രിയായിട്ടും എം.പിയുടെ ഫ്‌ളാറ്റ് ഒഴിഞ്ഞില്ല; ഭഗവന്ത് മന്നിനെ ഇറക്കിവിടാൻ നടപടി ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2022, 12:36 pm IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: ആം ആദ്മി നേതാവ് ഭഗവന്ത് മൻ മാർച്ച് 16-നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതിന് രണ്ട് ദിവസം മുമ്പ് ലോക്സഭ എംപി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെക്കുകയും ചെയ്തിരുന്നു. എന്നാൽ ലോക്സഭാ എംപിക്കായി ഡൽഹിയിൽ അനുവദിച്ച സർക്കാർ വസതിയിൽ ഇപ്പോഴും സ്ഥാനമൊഴിഞ്ഞ ഭഗവന്ത് മൻ അനധതുടരുകയാണെന്നാണ് റിപ്പോർട്ട്.

എംപി അല്ലാത്ത സാഹചര്യത്തിലും റെയ്സിന ഹില്ലിലെ നോർത്ത് അവന്യൂവിലുള്ള വസതി ഒഴിയാത്തതിനാൽ മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇതിനായി ലോക്സഭാ സെക്രട്ടറിയേറ്റ് എസ്റ്റേറ്റ് ഓഫീസറിന് കേന്ദ്ര സർക്കാർ നിർദേശം നൽകി.

എംപിയായി 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ സംഗ്രൂർ മണ്ഡലത്തിൽ നിന്നാണ് ഭഗവന്ത് മൻ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 2022 മാർച്ചിൽ പഞ്ചാബ് മുഖ്യമന്ത്രിയാകാൻ അദ്ദേഹം സംഗ്രൂർ എംപി സ്ഥാനം രാജിവെച്ചു. അതിനാൽ എംപിയുടെ വസതിയിൽ പഞ്ചാബ് മുഖ്യമന്ത്രി അനധികൃതമായി തുടരുകയാണെന്ന് കണ്ടാണ് ഒഴിപ്പിക്കൽ നടപടിക്ക് നിർദേശം നൽകിയിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രതികരണമുണ്ടായിട്ടില്ല. ഭഗവന്ത് അനധികൃതമായി നിൽക്കുന്ന വസതി ഔദ്യോഗിക രേഖകൾ പ്രകാരം ആർഎൽപി പ്രസിഡന്റും രാജസ്ഥാനിൽ നിന്നുള്ള എംപിയുമായ ഹനുമാൻ ബേനിവാളിന് അർഹതപ്പെട്ടതാണ്.

Tags: MPAmritsarflatBhagwant Mann
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies