food poision - Janam TV

food poision

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

പാലക്കാട്: പുതുക്കോട് എം.സി. പാലസ് വിവാഹമണ്ഡപത്തിൽ നടന്ന വിവാഹവിരുന്നിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. നിലവിൽ 45 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് വിവരം. എന്നാൽ ഇതിലും കൂടുതൽ പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായി നാട്ടുകാർ ...

കോംബോ ഓഫർ കണ്ട് ഷവർമയും ഷവായയും വാങ്ങിക്കഴിച്ചു; തിരുവനന്തപുരത്ത് 21 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു

തിരുവനന്തപുരം: കോംബോ ഓഫർ കണ്ട് ഷവർമയും ഷവായയും വാങ്ങിക്കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം. ഛർദി, വയറിളക്കം, തലകറക്കം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് ...

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

കൊല്ലം: ഏഴാംമൈലിലെ ഒരു സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. അസുഖബാധിതരായ മുപ്പതിലധികം കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. ...

തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ രണ്ട് പെൺകുട്ടികളടക്കം കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം ​

മുംബൈ: ദക്ഷിണ മുംബൈയിലെ ജെ.ജെ മാർഗിൽ നാടിനെ നടുക്കിയ ദുരന്തം. അത്താഴത്തിന് ശേഷം കഴിച്ച തണ്ണിമത്തനിൽ നിന്നുള്ള വിഷബാധയേറ്റു ദമ്പതികളും രണ്ട് പെൺമക്കളും ദാരുണമായി മരിച്ചു. മൊബൈൽ ...

ബെംഗളൂരുവില്‍ വന്‍ ഭക്ഷ്യവിഷബാധ; ഇഡ്ഡലി കഴിച്ചതിനെ തുടര്‍ന്ന് സ്വകാര്യ കമ്പനിയിലെ 97 പേര്‍ ആശുപത്രിയില്‍: കാന്റീന്‍ പൂട്ടിച്ചു

ബെംഗളൂരു: സിലിക്കണ്‍ സിറ്റിയിലെ കാന്റീന്‍ ഭക്ഷണത്തില്‍ നിന്നും മാരകമായ ഭക്ഷ്യവിഷബാധയേറ്റ 97 ജീവനക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലാണ് നടുക്കുന്ന സംഭവം ...

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ചു: താമരശ്ശേരിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട്: താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീർ ...

സിപിഎം നിയന്ത്രണത്തിലുള്ള മടപ്പുര ക്ഷേത്രത്തിലെ ഉത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു; സംഭവം മട്ടന്നൂരില്‍

കണ്ണൂര്‍ : ക്ഷേത്രോത്സവത്തിന്റെ ഭാഗമായ സദ്യയില്‍ നിന്നുളള ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വയോധികന്‍ മരിച്ചു. പേരാവൂര്‍ പൂവത്തുംകണ്ടി വിജയനാണ് (70) മരിച്ചത്. 300ലധികം പേര്‍ ചികിത്സയിലാണ്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ...

നിലമേൽ സ്വദേശികളുടെ മരണം; അസ്മാക് ഹോട്ടൽ പ്രവർത്തിക്കുന്നത് അനധികൃതമായി; നഗരസഭയുടെ ലൈസൻസില്ല; മീൻ സൂക്ഷിച്ചിരിക്കുന്നത് ഷെഡ്ഡിൽ

തിരുവനന്തപുരം: നിലമേൽ സ്വദേശികൾ ഭക്ഷണം കഴിച്ച വിഴിഞ്ഞത്തെ അസ്മാക് ഹോട്ടൽ പ്രവർത്തിക്കുന്നത് അനധികൃതമായെന്ന് കണ്ടെത്തെൽ.  അനധികൃത ബിൽഡിംഗിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.  ഹോട്ടലിന് നഗരസഭയുടെ ലൈസൻസില്ല. ഇതിൻറെ പേരിൽ  ...

ഷവായിയും ഷവർമയും കഴിച്ചവർക്ക് ​ഗുരുതര ഭക്ഷ്യവിഷബാധ; ഹോട്ടൽ റിയൽ അറേബ്യ അടച്ചുപൂട്ടി

എറണാകുളം: രവിപുരം റിയൽ അറേബ്യ ഹോട്ടലിൽ നിന്നും ഷവായിയും ഷവർമയും കഴിച്ചവർക്ക് ​ഗുരുതര ഭക്ഷ്യവിഷബാധയെന്ന് പരാതി. തൃശൂർ സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിൽ ​ഗുരുതരാവസ്ഥയിലായ 23 കാരി മൂന്ന് ...

ചൂര മീന്‍ കറിവച്ച് കഴിച്ചു; ഛര്‍ദിച്ച് കുഴഞ്ഞുവീണ സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

കൊല്ലം: 45 കാരിയുടെ മരണം ഭക്ഷ്യവിഷബാധ മൂലമാണെമന്ന് സംശയം. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുളളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി പ്രഭ ഇന്നലെയാണ് മരിച്ചത്. സ്വകാര്യ ...

അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; 12 കുട്ടികൾ ആശുപത്രിയിൽ; കുടിവെള്ളമെടുക്കുന്ന ടാങ്കിൽ ചത്ത പാറ്റകൾ

എറണാകുളം: കൊച്ചിയിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും വയറിളക്കവും പിടിപ്പെട്ട് 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. അങ്കണവാടിയിലെ ...

വയനാട്ടിൽ ഭക്ഷ്യവിഷബാധ; ചികിത്സയിലിരിക്കെ വയോധിക മരിച്ചു

വയനാട്: പനമരത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം. പാതിരിയമ്പം കോളനി നിവാസി പാറ്റ (77) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് പാറ്റ മരിച്ചത്. നവംബർ ...

ഉച്ചഭക്ഷണത്തിന് പിന്നാലെ ഛർദ്ദിയും പനിയും; എൽപി സ്‌കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ

വയനാട്: കൽപറ്റയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. മുട്ടിൽ ഡബ്ല്യുഒ യുപി സ്‌കൂളിലെ 17 വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ...

പഴകിയ ഭക്ഷണ കിറ്റ് വിതരണത്തിന് പിന്നാലെ ഭക്ഷ്യവിഷബാധ; 7 വയസുകാരൻ ആശുപത്രിയിൽ

വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ഫ്‌ളാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. മൂന്ന് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 7 വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു. ദുരിതബാധിതർക്ക് പഴകിയ ഭക്ഷണ വസ്തുക്കൾ ...

ഓല മീൻ നൽകി; കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

കണ്ണൂർ: കണ്ണൂർ സ്‌പോർട്‌സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അമ്പതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. തളർന്നു വീണ വിദ്യാർത്ഥികളെ കണ്ണൂർ ജില്ല ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഷബാധയേറ്റത് ഉച്ചയ്ക്ക് ...

കുഴിമന്തിയും ഷവർമയും അൽഫാമും കഴിച്ച 22 പേർ ആശുപത്രിയിൽ; വർക്കലയിൽ രണ്ട് ഹോട്ടലുകൾ അടപ്പിച്ചു

കൊല്ലം ; വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 22 പേര്‍ ആശുപത്രിയില്‍ . ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ സ്‌പൈസി, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം ...

ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; 80 സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഭക്ഷ്യവിഷബാധ പോഷകാഹാര പരിപാടിയിൽ

മുംബൈ: സ്കൂളിൽ നിന്ന് നൽകിയ ബിസ്ക്കറ്റ് കഴിച്ച 80 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ യുപി സ്കൂളിലാണ് സംഭവം. ശനിയാഴ്ച രാവിലെ പോഷകാഹാര ...

പ്രശസ്തമായ ബേക്കറിയിലെ ലഡ്ഡുവിൽ നിന്ന് ഭക്ഷ്യവിഷബാധ; വനിതാ ജഡ്ജിയുടെ ആരോഗ്യനില വഷളായി; കടയുടമയ്‌ക്കെതിരെ എഫ്ഐആർ

ലക്നൗ: ലഡ്ഡുവിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വനിതാ അഡീഷണൽ ജില്ലാ ജഡ്ജി ആശുപത്രിയിൽ. യുപി ലക്നൗ സ്വദേശിയായ മഞ്ജുള സർക്കാറിനെയാണ് ആരോ​ഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിന് ...

എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല; നടക്കാനോ സംസാരിക്കാനോ സാധിച്ചില്ല; ഡോക്ടർമാരും ഭയന്നു: ജാൻവി കപൂർ

ബോളിവുഡ് താരം ജാൻവി കപൂറിന് ഭക്ഷ്യവിഷബാധയേറ്റ വാർത്തയായിരുന്നു അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. ആശുപത്രിയിൽ നിന്ന് അടുത്തിടയാണ് താരം ഡിസ്ചാർജായി എത്തിയത്. ഭക്ഷ്യബാധയേറ്റപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാക്കാൻ ...

കാന്റീനിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചു; വണ്ടാനം നഴ്‌സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ; 6 വിദ്യാർത്ഥികൾ ചികിത്സയിൽ

ആലപ്പുഴ: വണ്ടാനം നഴ്‌സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ. കാന്റീനിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ 6 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങളും കൂടിയതോടെ വിദ്യാർത്ഥികളെ ...

കുഴിമന്തി കഴിച്ച 27 പേർക്ക് ഭക്ഷ്യവിഷബാധ; പെരിഞ്ഞനത്തെ സെയ്ൻ ഹോട്ടലിൽ പരിശോധന

തൃശൂർ: പെരിഞ്ഞനത്ത് സെയ്ൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കുഴിമന്തി കഴിച്ച 27 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകളുമായി ആളുകളെ വിവിധ ആശുപത്രികളിൽ ...

ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധ; പിറന്നാൾ ദിനത്തിൽ 10 വയസുകാരിക്ക് ദാരുണാന്ത്യം

ചണ്ഡിഗഢ്: പിറന്നാൾ ദിനത്തിൽ കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പത്ത് വയസുകാരി മരിച്ചു. ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ചാണ് പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റത്. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. ...

സ്‌കൂളിലെ യാത്രയയപ്പ് പരിപാടിയിൽ ബിരിയാണി കഴിച്ചു; 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

തൃശൂർ: പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്‌കൂളിൽ ഭക്ഷ്യവിഷബാധ. 25 കുട്ടികൾ ചികിത്സ തേടി. രണ്ട് ദിവസം മുമ്പ് സ്‌കൂളിൽ നടത്തിയ യാത്രയയപ്പ് പരിപാടിയിൽ നിന്നും കഴിച്ച ബിരിയാണിയിൽ നിന്നാണ് ...

ബേക്കറിയിൽ നിന്നും ബർഗർ കഴിച്ചു; 15 പേർ ചികിത്സയിൽ

പത്തനംതിട്ട: ബേക്കറിൽ നിന്നും ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ഇലവുംതിട്ടയിലെ ദീപ ബേക്കറിയിൽ നിന്നും ആഹാരം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 15 പേർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലാണ്. ഇന്നലെയും ...

Page 1 of 2 12