NCC ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 100-ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ; പ്രതിഷേധവുമായി രക്ഷിതാക്കൾ
എറണാകുളം: എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെഎംഎം കോളേജ് ക്യാമ്പസിലാണ് സംഭവം. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷമാണ് ...