കോഴിക്കോട് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ ; 35 ഓളം കുട്ടികൾ ആശുപത്രിയിൽ
കോഴിക്കോട് : കോഴിക്കോട് കക്കോടി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ. 35 ഓളം കുട്ടികൾ ചികിത്സ തേടി. സ്കൂളിൽ നിന്നും വിതരണം ചെയ്ത ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷമാണ് ...
കോഴിക്കോട് : കോഴിക്കോട് കക്കോടി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ. 35 ഓളം കുട്ടികൾ ചികിത്സ തേടി. സ്കൂളിൽ നിന്നും വിതരണം ചെയ്ത ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷമാണ് ...
വയനാട്: അൽഫാമും കുഴിമന്തിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. പതിനഞ്ചോളം പേരാണ് ചികിത്സ തേടിയത്. കൽപ്പറ്റയിലെ റസ്റ്റോറന്റിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം ...
എറാണാകുളം: തൃപ്പൂണിത്തുറയിൽ ഭക്ഷ്യ വിഷബാധ.വിവാഹ തലേന്ന് കല്യാണ വീട്ടിൽ നിന്നും ആഹാരം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 60-ലധികം പേരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹതലേന്ന് വരന്റെ വീട്ടിൽ നടത്തിയ വിരുന്നിനെത്തിയവർക്കാണ് ...
മലപ്പുറത്ത് നാല് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇതിൽ ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ ...
തിരുവനന്തപുരത്ത് 300 പേർക്ക് ഭക്ഷ്യ വിഷബാധ. പിരപ്പൻ കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും വിതരണം ചെയ്ത അന്നദാനത്തിലൂടെയാണ് ഭക്ഷ്യ വിഷബാധയേറ്റത്. സിപിഎം ഭരണ സമിതിയുടെ നേതൃത്വത്തിലായിരുന്നു അന്നദാന ...
തൃശൂർ: തൃശൂർ അവണൂരിൽ രക്തം ഛർദ്ദിച്ച് മരിച്ച ശശീന്ദ്രന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം എടിഎമ്മിൽ നിന്ന് പണമെടുക്കാൻ പോയ ശശീന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസിൽ ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർക്ക് ദേഹാസ്വാസ്ഥ്യം. റംദാൻ പ്രാർത്ഥനയ്ക്ക് ശേഷം മസ്ജിദിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിനെത്തിയ നൂറോളം പേർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ...
മലപ്പുറം : തേങ്ങപ്പൊങ്ങ് കഴിച്ച് അഞ്ചരവയസ്സുകാരനടക്കം 15 പേർക്ക് ഭക്ഷ്യവിഷബാധ. എടരിക്കോട് പഞ്ചായത്തിലെ ക്ലാരി സൗത്തിലാണ് സംഭവം. കോട്ടക്കൽ, എടരിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ ആറുപേർ ചികിത്സയിലാണ്. ...
വാഗമൺ : വാഗാലാൻഡ് ഹോട്ടലിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗവും പൊലീസും ചേർന്ന് ഹോട്ടൽ പൂട്ടിച്ചു. വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടുനിന്നുള്ള വിദ്യാര്‍ഥികളുടെ സംഘം ...
ബംഗളൂരു: മംഗളൂരുവിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിൽ ഭക്ഷ്യ വിഷ ബാധ. ശക്തി നഗറിലെ സിറ്റി നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്. 150- ൽ അധികം ...
ഇടുക്കി: കുട്ടിക്കാനം മരിയൻ കോളേജിൽ ഭക്ഷ്യ വിഷബാധ. 40-ൽ അധികം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് വിവരം. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ...
തൃശൂർ: ശോഭാ സിറ്റി മാളിൽ നിന്ന് ഭക്ഷണം കഴിച്ചവർ ആശുപത്രിയിൽ. കാട്ടൂർ കാരാഞ്ചിറയിലുള്ളവരാണ് ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിലായത്. കുട്ടികൾ അടക്കമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു കുടുംബത്തിലെ ഏഴ് ...
കൊച്ചി: സംസ്ഥാനത്ത് അറേബ്യൻ ഭക്ഷണം കഴിച്ച് വീണ്ടു ഭക്ഷ്യവിഷബാധ. പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ട് കുട്ടികൾ അടക്കം പതിനേഴ് പേരെ ...
കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഹോട്ടല്‍ ഉടമ അറസ്റ്റിൽ. കാസർകോട് കോയിപ്പടി സ്വദേശി ലത്തീഫാണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. കേസിൽ പ്രതിയായ ഹോട്ടലിലെ ചീഫ് കുക്ക് ...
കൊൽക്കത്ത: ഉച്ചഭക്ഷണത്തിൽ നിന്ന് വിഷബാധയേൽക്കുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നതിന് പിന്നാലെ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും പാമ്പിനെ കണ്ടെത്തി. ബംഗാളിലെ ബീർഭും മയുരേശ്വറിലെ സർക്കാർ സ്‌കൂളിലാണ് ഞെട്ടിക്കുന്ന ...
പത്തനംതിട്ട: സ്‌കൂളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപികയ്ക്കും ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്. പത്തനംതിട്ട ചന്ദനപ്പിള്ളി റോയ് ഡെയ്ൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവർ സ്‌കൂളിൽ വിതരണം ചെയ്ത ചിക്കൻ ...
ഇടുക്കി: ഇടുക്കിയിൽ ഷവർമയിൽ നിന്ന് വിഷബാധ. ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് വിഷബാധയേറ്റത്. നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് ...
കാസർകോട്: ഭക്ഷ്യ വിഷബാധയെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മരണം. കാസർകോട് ജില്ലയിൽ തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. കാസർകോട് റമൻസിയ ഹോട്ടലിൽ നിന്നുള്ള കുഴിമന്തി ...
കോട്ടയം : ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു. മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്സ്, കിളിരൂർ സ്വദേശിനി രശ്മി ...
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ സർക്കാർ സ്‌കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികളിൽ ചിലർക്ക് ശാരീരിക അസ്വസ്ഥതയും ഛർദ്ദിലും. തമ്പകച്ചുവട് സർക്കാർ യുപി സ്‌കൂളിലെ പന്ത്രണ്ടോളം വിദ്യാർത്ഥികൾക്കാണ് ഛർദ്ദിൽ ...
തൃശൂർ: ഷൊർണൂർ ഗണേശ് ഗിരി ഹയർസെക്കൻഡറി സ്‌കൂൾ പ്രീമെട്രിക് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഹോസ്റ്റലിലെ നാല് കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികളെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ...
കോഴിക്കോട്: ഫാൻസി മിഠായി കഴിച്ച ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായതായി പരാതി. നാദാപുരം കല്ലാച്ചി സ്‌കൂൾ പരിസരത്തെ കടകളിൽ നിന്ന് വാങ്ങി കഴിച്ച മിഠായികളിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ...
മുംബൈ: വിവാഹവിരുന്നിന് പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. സൽകാരത്തിനെത്തിയവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യുവത്മാൾ ജില്ലയിലാണ് സംഭവം. അറുപതിലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ...
തിരുവനന്തപുരം: കല്ലുവാതുക്കലിലെ അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. അംഗനവാടി വർക്കർ ഉഷാകുമാരിയെയും ഹെൽപ്പർ സജ്ന ബീവിയെയും സസ്‌പെൻഡ് ചെയ്തു. ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസറുടേതാണ് ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies