food poison - Janam TV
Friday, November 7 2025

food poison

ഹോട്ടലിൽ നിന്നും അൽഫാമും ഫ്രൈഡ് ചിക്കനും കഴിച്ചു; നാലുപേർ ആശുപത്രിയിൽ; ആലിബാബ &41 ഡിഷസിനെതിരെ പരാതി

തിരുവനന്തപുരം: ശാസ്തമം​ഗലത്തെ ആലിബാബ&41 ഡിഷസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നാല് പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ.  തൊളിക്കോട് തുരുത്തി സ്വദേശികളായ ഉനൈസും ഭാര്യയും സുഹൃത്തുക്കളുമാണ് ചികിത്സയിലുള്ളത്. ...

സ്കൂളിൽ ചോറിനൊപ്പം ചിക്കൻ കറി വിളമ്പി; ഭക്ഷണം കഴിച്ച 25  വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; സംഭവം മൂടിവയ്‌ക്കാൻ ശ്രമം

തിരുവനന്തപുരം: സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. നാവായിക്കുളം കിഴക്കനേല ഗവൺമെൻ്റ് എൽ.പി സ്‌കൂളിൽ കഴിഞ്ഞ ദിവസമാണ് സംഭവം. 25 ഓളം കുട്ടികൾക്കാണ് അസ്വസ്ഥത ...

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: കർണാടകയിൽ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. കലബുറഗി ജില്ലയിലെ ഒരു സർക്കാർ ലോവർ പ്രൈമറി സ്കൂളിലാണ് ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് 25 കുട്ടികൾക്ക് ...

ഭക്ഷ്യവിഷബാധയെന്ന് കരുതി അവഗണിച്ചു; അറിഞ്ഞപ്പോഴേക്കും വൈകി; യുവതിയുടെ 13 അവയവങ്ങൾ നീക്കം ചെയ്തു; അപൂർവ കാൻസർ രോഗമെന്ന് ഡോക്ടർമാർ

അപൂർവ കാൻസർ രോഗം ബാധിച്ച യുവതിയുടെ 13 ആന്തരിക അവയവങ്ങൾ നീക്കം ചെയ്ത് ഡോക്ടർമാർ. യുകെയിലെ കംബ്രിയയിൽ നിന്നുള്ള റെബേക്ക ഹിന്റ് എന്ന യുവതിക്കാണ് സങ്കീർണമായ കാൻസർ ...

മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയേറ്റ മൂന്ന് വയസുകാരി മരിച്ചു

തൃശൂർ: മസാലദോശ കഴിച്ചതിന് പിന്നാലെ മൂന്ന് വയസുകാരി മരിച്ചു. വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. മസാല ദോശയിൽ നിന്നും ...

മലപ്പുറത്ത് ഷവർമ കഴിച്ച രണ്ടരവയസുകാരി ഗുരുതരാവസ്ഥയിൽ; ബേക്കറിക്കെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കുടുംബം

മലപ്പുറം: തിരൂരിൽ ഷവർമ കഴിച്ച രണ്ടരവയസുകാരി ഗുരുതരാവസ്ഥയിൽ.  തൂവക്കാട് കന്മനം സ്വദേശി റഫീഖിന്റെ മകൾ എമിലാണ് ഭക്ഷ്യവിഷബാധയെ തുടർന്ന്  ​ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പരാതി നൽകിയിട്ടും ബേക്കറിക്കെതിരെ ...

വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; തിരൂർ മലയാളം സർവകലാശാല കാമ്പസ് അടച്ചു; ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം

മലപ്പുറം: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല കാമ്പസ് അടച്ചു. കാമ്പസിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടർന്നാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അദ്ധ്യയനം ഉണ്ടായിരിക്കില്ലെന്ന് ...

NCC ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 100-ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ; പ്രതിഷേധവുമായി രക്ഷിതാക്കൾ

എറണാകുളം: എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെഎംഎം കോളേജ് ക്യാമ്പസിലാണ് സംഭവം. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷമാണ് ...

മോരുകറി കഴിച്ചു; സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; കൊച്ചിയിൽ 60-ഓളം പേർ ആശുപത്രിയിൽ

കൊച്ചി: സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് നിന്ന് കൊച്ചിയിൽ വിനോദയാത്രയ്ക്കെത്തിയ വി​ദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കട്ടിപ്പാറ കാരുണ്യതീരം സ്പെഷ്യൽ‌ സ്കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പടെയുള്ള 60-ഓളം പേർ ...

ഓണ്‍ലൈന്‍ വഴി വാങ്ങിയ ചിക്കന്‍ ഫ്രൈഡ് റൈസും ബര്‍ഗറും കഴിച്ചു; പിന്നാലെ പനിയും, ഛർദ്ദിയും; 15-കാരി മരിച്ചു

ചെന്നൈ : ഓണ്‍ലൈന്‍ വഴി ബുക്കുചെയ്ത ഭക്ഷണം കഴിച്ച പെണ്‍കുട്ടി മരിച്ചു. വോളിബോള്‍ താരമായ കോയമ്പത്തൂര്‍ സ്വദേശിനി എലീന(15)യാണ് മരിച്ചത്. മധ്യപ്രദേശില്‍ നടന്ന സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുത്ത് ...

കാമുകനൊപ്പം ജീവിക്കാൻ അനുവദിച്ചില്ല, ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നത് കുടുംബത്തിലെ 13 പേരെ; യുവതിയും കാമുകനും പിടിയിൽ

ഇസ്ലാമബാദ്: പ്രണയബന്ധം എതിർത്തതിനെ തുടർന്ന് കുടുംബത്തിലെ പതിമൂന്ന് പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതിയും കൂട്ടുപ്രതിയായ കാമുകനും അറസ്റ്റിൽ. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപൂരിലാണ് സംഭവം. താൻ ...

ഷവർമ കഴിച്ചു, ഛർദ്ദിച്ച് ബോധരഹിതയായി‌; യുവതി മരിച്ചു

ചെന്നൈ: ഷവർമ കഴിച്ചതിന് തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു. സ്കൂൾ അദ്ധ്യാപികയായ ശ്വേതയാണ് മരിച്ചത്. ചെന്നൈ വാനന​​ഗരത്തിനടുത്തുള്ള റസ്റ്റോറൻ്റിൽ നിന്നാണ് യുവതി ഷവർമ കഴിച്ചത്. ഒരാഴ്ച മുൻപാണ് ...

ഉപ്പിലിട്ട മാങ്ങ കഴിച്ചു; കോഴിക്കോട് 9കാരിക്ക് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്: തട്ടുകടയിൽ നിന്ന് ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്നും മാങ്ങ കഴിച്ച എളേറ്റിൽ വട്ടോളി സ്വദേശിനിയായ ഫാത്തിമയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ...

മുഹറം ഘോഷയാത്രക്കിടെ സർബത്ത് കുടിച്ചു : 400 ഓളം പേർക്ക് ഭക്ഷ്യവിഷബാധ

ജയ്പൂർ : മുഹറം ഘോഷയാത്രക്കിടെ സർബത്ത് കുടിച്ച 400 ഓളം പേർക്ക് ഭക്ഷ്യവിഷബാധ . രാജസ്ഥാനിലെ ബൻസ്വരയിലാണ് സംഭവം. ആദ്യം മൂന്ന് കുട്ടികളെയാണ് മഹാത്മാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ...

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ; ഒരാളുടെ നിലഗുരുതരം

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ 4 പേർക്കാണ് വിഷബാധയേറ്റത്. ചാത്തമംഗലം വെള്ളന്നൂർ സ്വദേശി രാജേഷ് ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് ...

സെയിൻ ഹോട്ടലിന് ലൈസൻസില്ല; നേരത്തേയും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സ്ഥലം എംഎൽഎ

തൃശൂർ: പെരിഞ്ഞനത്ത് ഭക്ഷ്യവിഷ ബാധയെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ, ഭക്ഷണം വാങ്ങിയ  സെയിൻ ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തൽ. ഹോട്ടൽ കഴിഞ്ഞ മാസം വരെ പ്രവർത്തിച്ചത് ...

തൃശൂരിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 178 പേർ ചികിത്സ തേടി

തൃശൂർ: പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം 178 ആയി. ഹോട്ടൽ അധികൃതർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ ...

ചപ്പാത്തി കഴിച്ചതിന് പിന്നാലെ രണ്ടര വയസുകാരിക്ക് ഭക്ഷ്യവിഷബാധ; കുട്ടി ഗുരുതരാവസ്ഥയിൽ

എറണാകുളം: ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലെ റാഹത്ത് പത്തിരിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടിയുടെ കുടുംബത്തിലുള്ള മറ്റ് മൂന്നുപേർക്കും ആ​​രോ​ഗ്യ ...

അങ്കമാലി ഫിസാറ്റ് കോളേജ് ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 90 -ൽ അധികം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

എറണാകുളം: അങ്കമാലി ഫിസാറ്റ് കോളേജ് ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 90-ൽ അധികം വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായാണ് വിവരം. വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ...

കേക്ക് കഴിച്ച 23-കാരൻ മരിച്ചു, വീട്ടുകാർക്ക് ശാരീരിക അസ്വസ്ഥത; ഭക്ഷ്യ വിഷബാധയെന്ന് ആരോപണം

തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യ വിഷബാധയേറ്റ് 23-കാരൻ മരിച്ചെന്ന് ബന്ധുക്കളുടെ ആരോപണം. വർക്കല ഇലകമൺ സ്വദേശി വിനു (23) ആണ് ഇന്ന് രാവിലെ മരിച്ചത്. കേക്ക് കഴിച്ചതിന് പിന്നാലെ ...

അപ്പം, പുട്ട്, പത്തിരി എല്ലാം ഉണ്ട്, കഴിച്ചാലോ പണി പാളും; വർക്കല റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച 15 പേർക്ക് ഭക്ഷ്യ വിഷബാധ

തിരുവനന്തപുരം: വർക്കലയിലുള്ള റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. വർക്കല ക്ഷേത്രം റോഡിലെ സ്‌പൈസി റെസ്റ്റോറന്റിൽ നിന്നും ആഹാരം കഴിച്ച 15 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ...

കുഴിമന്തിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവം; പാതിരാക്കോഴി ഉടമയ്‌ക്കും ജീവനക്കാർക്കും എതിരെ കേസെടുത്ത് പോലീസ്

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ പത്ത് പേർക്ക് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പാതിരാക്കോഴി ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും എതിരെ കേസെടുത്ത് പോലീസ്. കളമശ്ശേരി പോലീസാണ് കേസെടുത്ത് അന്വേഷണം ...

കുഴിമന്തി കഴിച്ച് പത്തുപേർക്ക് ഭക്ഷ്യവിഷബാധ

കൊച്ചി: കുഴിമന്തി കഴിച്ച് പത്ത് പേർക്ക് ഭക്ഷ്യവിഷബാധ. കളമശ്ശേരിയിലെ 'പാതിര കോഴി' എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച പത്തോളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും ശാരീരിക ...

പഞ്ചാബിലെ സർക്കാർ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 60 വിദ്യാർത്ഥികൾ ആശുപത്രിയിൽ; പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത് സർക്കാർ

ഛണ്ഡി​ഗഡ്: പഞ്ചാബിലെ സർക്കാർ സ്കൂളിൽ 60 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. പഞ്ചാബിലെ സംഗ്രൂരിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സ്കൂൾ കാന്റിനിൽ നിന്നും ഭക്ഷണം കഴിച്ച് വിദ്യാർത്ഥികൾക്കാണ് ആരോ​ഗ്യ ...

Page 1 of 4 124