forbes - Janam TV

forbes

20 ദിവസം കൊണ്ട് 70 ബില്യൺ ഡോളർ വളർച്ച; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി ഇലോൺ മസ്ക്

വാഷിംഗ്‌ടൺ: ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ടെസ്‌ല സിഇഒ ഇലോൺ മസ്‌കാണെന്ന് ഫോബ്‌സ് റിപ്പോർട്ട്. 334.3 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. യുഎസ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ ...

ലോകത്തിലെ ഏറ്റവും ശക്തരായ വനിതകൾ; ഫോർബ്‌സിന്റെ പട്ടികയിൽ ഇടം നേടി നാല് ഇന്ത്യക്കാർ; 32ാം സ്ഥാനം സ്വന്തമാക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ഫോർബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പട്ടികയിൽ 32ാം സ്ഥാനമാണ് നിർമ്മല സീതാരാമൻ നേടിയത്. നാല് ...

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ തുടർച്ചയായി നാലാം തവണയും ഇടം പിടിച്ച് കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ; ഫോബ്‌സ് പട്ടികയിൽ ഇടം നേടി അഞ്ച് ഇന്ത്യൻ വനിതകൾ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ. 36-ാം സ്ഥാനത്തുള്ള നിർമലാ ...

ഏറ്റവും ഉദാരമതിയായ ശതകോടീശ്വരൻ; ഫോർബ്‌സ് പട്ടികയിൽ ഇടംപിടിച്ച് ഗൗതം അദാനി

ന്യൂഡൽഹി: ഏഷ്യയിലെ മനുഷ്യസ്‌നേഹികളായ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി. ഫോർബ്‌സ് മാസിക അവതരിപ്പിക്കുന്ന ഏഷ്യാസ് ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി ലിസ്റ്റിന്റെ 16-ാം ...

ഫോബ്‌സ് മാസിക പ്രകാരം കേരളത്തിലെ ഏറ്റവും വലിയ ധനികൻ പിണറായി വിജയനാണ്; ഷാജ് കിരണിന്റെ ശബ്ദ സന്ദേശം പുറത്ത്

കൊച്ചി : ഫോബ്‌സ് മാസിക പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ ഏറ്റവും വലിയ ധനികനെന്ന് ഷാജ് കിരണൻ. സ്വപ്‌ന സുരേഷ് പുറത്തുവിട്ട വോയ്‌സ് ക്ലിപ്പിലാണ് ഇക്കാര്യം ...

ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി അദാനി; വാറൻ ബഫറ്റിനെ പിന്തള്ളി ; ആസ്തി 123.7 ബില്യൺ ഡോളറായി ഉയർന്നു

ന്യൂഡൽഹി: ശതകോടീശ്വരനും ഇന്ത്യയിലെ പ്രമുഖ വ്യവസായിയുമായ ഗൗതം അദാനി ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി ഉയർന്നുവെന്ന് റിപ്പോർട്ട്. നിക്ഷേപകൻ വാറൻ ബഫറ്റിനെ പിന്തള്ളിയാണ് അദാനി നേട്ടം കൈവരിച്ചത്. ഫോർബ്‌സ് ...

ലോകത്തിലെ ഏറ്റവും സമ്പന്നൻ ഇലോൺ മസ്‌ക് തന്നെ; ഇന്ത്യയിലാദ്യം മുകേഷ് അംബാനി; തൊട്ടുപിന്നാലെ അദാനി; ഫോർബ്‌സ് പട്ടിക പുറത്ത്

ലോകത്തിലെ ഏറ്റവും സമ്പന്നരായ പത്ത് പേരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും. ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് മുകേഷ് അംബാനി പത്താമതായി ഇടം പിടിച്ചത്. അദാനി ഗ്രൂപ്പ് ...

ഫോബ്‌സ് പട്ടികയിൽ ‘എൻട്രി’ക്ക് പ്രവേശനം; മികച്ച നൂറിൽ ഇനി മലയാളി സ്റ്റാർട്ടപ്പും

കൊച്ചി: മലയാളി സ്റ്റാർട്ടപ്പ് ആപ്ലിക്കേഷനായ എൻട്രിയെ ഫോബ്‌സ് പട്ടികയിൽ ഉൾപ്പെടുത്തി. ഭാവിയിൽ വൻ വളർച്ച സാധ്യതയുള്ളതും മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ളതുമായ സ്റ്റാർട്ടപ്പുകളെയാണ് ഫോബ്‌സ് പട്ടികയിലേക്ക് പരിഗണിക്കുന്നത്. ...