ഏറ്റവും ഉദാരമതിയായ ശതകോടീശ്വരൻ; ഫോർബ്‌സ് പട്ടികയിൽ ഇടംപിടിച്ച് ഗൗതം അദാനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏറ്റവും ഉദാരമതിയായ ശതകോടീശ്വരൻ; ഫോർബ്‌സ് പട്ടികയിൽ ഇടംപിടിച്ച് ഗൗതം അദാനി

Gautam Adani among India's most generous philanthropists- Forbes list

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 02:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏഷ്യയിലെ മനുഷ്യസ്‌നേഹികളായ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി. ഫോർബ്‌സ് മാസിക അവതരിപ്പിക്കുന്ന ഏഷ്യാസ് ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി ലിസ്റ്റിന്റെ 16-ാം എഡിഷനിലാണ് അദാനി നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും ഉദാരമതികളായ കോടീശ്വരന്മാരിൽ ഒരാളായാണ് ഫോർബ്‌സിൽ അദാനിയെ അടയാളപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ജൂൺ മാസത്തിൽ അദ്ദേഹത്തിന് 60 വയസ് പിന്നിട്ടപ്പോൾ 60,000 കോടി രൂപ ദാനം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അദാനി ഫൗണ്ടേഷൻ മുഖേന ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്‌കിൽ ഡെവലപ്‌മെന്റ് എന്നീ മേഖലകളിലായി തുക ചിലവഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതാണ് ഫോർബ്സ് പട്ടികയിൽ ഇടം നേടാൻ കാരണമായത്. 1996ൽ സ്ഥാപിതമായതാണ് അദാനി ഫൗണ്ടേഷൻ.

ഗൗതം അദാനിയെ കൂടാതെ കോടീശ്വരനായ ശിവ നദാറും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എച്ച്‌സിഎൽ ടെക്‌നോളജിയുടെ സ്ഥാപകനായ ശിവ നദാർ ഇന്ത്യയിലെ ഏറ്റവും ഉദാരമതികളായ സമ്പന്നരിൽ ഒരാളാണ്. കഴിഞ്ഞ ദശാബ്ദങ്ങൾക്കിടയിൽ ശിവ നദാർ ഫൗണ്ടേഷനിലൂടെ ഒരു ബില്യൺ യുഎസ് ഡോളർ സമ്പാദ്യം അദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ട്. ഈ വർഷം മാത്രം 11,600 കോടി രൂപയാണ് ശിവ നദാർ ഫൗണ്ടേഷൻ മുഖേന അദ്ദേഹം ദാനം ചെയ്തത്.

 

Tags: forbesgautam adani
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies