ട്രക്കിങ്ങിനെ പോകുന്നവരെ ട്രാക്ക് ചെയ്യാന്‍ മൊബൈല്‍ ആപ്പ്; ഗൈഡുകള്‍ക്ക് വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റുകള്‍; ട്രെക്കിങ് പാതകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ പരിഷ്‌കരിക്കാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ട്രക്കിങ്ങിനെ പോകുന്നവരെ ട്രാക്ക് ചെയ്യാന്‍ മൊബൈല്‍ ആപ്പ്; ഗൈഡുകള്‍ക്ക് വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റുകള്‍; ട്രെക്കിങ് പാതകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ പരിഷ്‌കരിക്കാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2026, 12:58 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കര്‍ണാടകയിലെ ട്രെക്കിങ് പാതകളില്‍ മലയാളി സഞ്ചാരികള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യം പതിവായതോടെ, സുരക്ഷാ സംവിധാനങ്ങള്‍ അടിയന്തരമായി പരിഷ്‌കരിക്കാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം. വനംമന്ത്രി ഈശ്വര്‍ ബി. ഖന്ദ്രെയാണ് ഇത് സംബന്ധിച്ച കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചത്. ട്രെക്കിങ്ങിന് എത്തുന്നവരുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന പ്രത്യേക മൊബൈല്‍ ആപ്പ് വനംവകുപ്പ് വികസിപ്പിക്കും. വനത്തിനുള്ളില്‍ വഴിതെറ്റുന്നവരെ വേഗത്തില്‍ കണ്ടെത്താന്‍ ഈ ആപ്പ് സഹായിക്കും.

സാഹസിക യാത്രയ്‌ക്ക് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. സഞ്ചാരികളെ അനുഗമിക്കുന്ന ഗൈഡുകള്‍ക്ക് വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റുകള്‍ നല്‍കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇവര്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തമുണ്ടായിരിക്കും. ട്രെക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും മതിയായ സൗകര്യങ്ങളില്ലെന്ന പരാതി പരിഹരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ കുടക് തടിയന്‍ഡമോള്‍ മലയില്‍ മലയാളി യുവതി ശരണ്യയെ കാണാതായതും, ചിക്കമഗളൂരുവില്‍ പതിനഞ്ചുകാരിയായ മലയാളി വിദ്യാര്‍ത്ഥിനി ശ്രീനന്ദയ്‌ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതുമാണ് സര്‍ക്കാരിനെ പെട്ടെന്നുള്ള നടപടികള്‍ക്ക് പ്രേരിപ്പിച്ചത്. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി തടിയന്‍ഡമോള്‍ മലയിലെ ട്രെക്കിങ് പാതകള്‍ ഏപ്രില്‍ 11 വരെ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.

കര്‍ണാടക വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് സുരക്ഷാ പ്രോട്ടോക്കോള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags: TREKKINGMOBILE APPForest departmentKarnataka Government
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies