കോടാലിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും ശംഖുവരയന്‍; കൂടുതല്‍ ശാസ്ത്രീയമായ പരിശോധനക്കൊരുങ്ങി വനംവകുപ്പ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോടാലിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും ശംഖുവരയന്‍; കൂടുതല്‍ ശാസ്ത്രീയമായ പരിശോധനക്കൊരുങ്ങി വനംവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 09:39 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂര്‍: പാമ്പുകടിയേറ്റ് ഒരു ബാലന്‍ മരിക്കുകയും സഹോദരന്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത കോടാലിയിലെ വീട്ടില്‍ വീണ്ടും വിഷപ്പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ തവണ കുട്ടികളെ ആക്രമിച്ച അതേയിനം ശംഖുവരയന്‍ പാമ്പിനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും കണ്ടത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു. നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി പാമ്പുകളെ തുരത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

എന്നാല്‍ വീടിനുള്ളില്‍ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തിയത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വീടിന്റെ തറയിലോ ചുമരുകളിലോ ഉള്ള വിള്ളലുകള്‍ക്കിടയില്‍ ഇനിയും പാമ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വനംവകുപ്പ് കൂടുതല്‍ ശാസ്ത്രീയമായ പരിശോധനകള്‍ ഉടന്‍ ആരംഭിക്കും. അതേസമയം, പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് ഭേദമായി വരികയാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായം ഒഴിവാക്കി.

അനോഷ് മാതാപിതാക്കളെ തിരിച്ചറിയുകയും സംസാരിക്കുകയും ചെയ്തു. ഏപ്രില്‍ 19-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന അനോഷിനെയും സഹോദരന്‍ ആഞ്‌ജോയെയും തലയിണയ്‌ക്കുള്ളിലുണ്ടായിരുന്ന പാമ്പ് കടിക്കുകയായിരുന്നു. ആഞ്‌ജോ അന്നുതന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. തന്റെ പ്രിയപ്പെട്ട സഹോദരന്‍ വിട്ടുപിരിഞ്ഞ വിവരം അനോഷിനെ ഇതുവരെ അറിയിച്ചിട്ടില്ല. അനോഷിന്റെ തിരിച്ചുവരവ് കുടുംബത്തിന് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, വീടിനുള്ളില്‍ ഇനിയും പാമ്പുകള്‍ ഉണ്ടെന്ന കണ്ടെത്തല്‍ ഈ കുടുംബത്തെയും അയല്‍വാസികളെയും കടുത്ത ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്.

Tags: Forest departmentsnake caseagain snakesame houseshankuvarayan
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies