ഗോവയില്‍ കടുവ ചത്ത നിലയില്‍; ടൈഗര്‍ റിസര്‍വ് ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു
പനാജി: ഗോവയിലെ ധര്‍ബന്ദോര വനമേഖലയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ആഗ്ലോട്ട് ഗ്രാമത്തിന് സമീപമാണ് കടുവയുടെ അഴുകിയ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സംഭവത്തില്‍ ...























