ചിന്നക്കനാലില് വീണ്ടും ആനദൗത്യം; ചക്കക്കൊമ്പനെയും മുറിവാലനെയും മയക്കുവെടിവച്ച് പിടികൂടാന് നീക്കം
ഇടുക്കി: ചിന്നക്കനാലില് കാട്ടാനയുടെ ആക്രമണത്തില് ആദിവാസി യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ചക്കക്കൊമ്പനെയും മുറിവാലനെയും പിടികൂടി മാറ്റിപ്പാര്പ്പിക്കാന് വനംവകുപ്പ്. പന്നിയാര് പന്തടികളകം സ്വദേശി വിജയന് (47) ചക്കക്കൊമ്പന്റെ ആക്രമണത്തില് ...























