Foxconn - Janam TV
Saturday, November 8 2025

Foxconn

ഇന്ത്യയുടെ ആറാം സെമികണ്ടക്റ്റര്‍ പ്ലാന്റ് ജെവാറില്‍; എച്ച്‌സിഎലും ഫോക്‌സ്‌കോണും കൈകോര്‍ക്കുന്നു, 3700 കോടിയുടെ നിക്ഷേപം

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശിലെ നിര്‍ദ്ദിഷ്ട നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ജെവാറില്‍ ഒരു പുതിയ സെമികണ്ടക്ടര്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ശിവ് നാടാരിന്റെ ...

ഹൈദരാബാദ് പ്ലാന്റില്‍ ആപ്പിള്‍ എയര്‍പോഡുകള്‍ നിര്‍മിക്കാനാരംഭിച്ച് ഫോക്‌സ്‌കോണ്‍; ബെംഗളൂരുവിലെ പുതിയ പ്ലാന്റില്‍ ഐഫോണ്‍ ഉല്‍പ്പാദനം ഉടന്‍

ബെംഗളൂരു: തായ്വാന്‍ ആസ്ഥാനമായ മൊബൈല്‍ ഫോണ്‍ കരാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍, ഹൈദരാബാദിലെ തങ്ങളുടെ പ്ലാന്റില്‍ കയറ്റുമതിക്കായി ആപ്പിള്‍ എയര്‍പോഡുകളുടെ ഉത്പാദനം ആരംഭിച്ചു. ഇതോടൊപ്പം ബെംഗളൂരുവിലെ പുതിയ വലിയ ...

ഉത്തർപ്രദേശിൽ കണ്ണുവച്ച് ഫോക്‌സ്‌കോൺ!! യുപി സർക്കാരുമായി ചർച്ച; നിർമാണ പ്ലാന്റിന് 300 ഏക്കർ ഭൂമി ഏറ്റെടുത്തേക്കും

യുപി സർക്കാരുമായി ചർച്ചകൾക്ക് തുടക്കമിട്ട് ഫോക്‌സ്‌കോൺ (Foxconn). സംസ്ഥാനത്ത് നിർമാണയൂണിറ്റ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ഐഫോൺ നിർമിക്കുന്നത് ഫോക്‌സ്‌കോൺ ആണ്. ഉത്തർപ്രദേശിലെ ഗ്രേറ്റർ ...

ഏഴിലൊരു ഫോണും നിർമിച്ചത് ഇന്ത്യയിൽ; കഴിഞ്ഞ വർഷം പുറത്തിറക്കിയത് 14 ബില്യൺ ഡോളറിന്റെ ഐഫോണുകൾ; കുതിപ്പിൽ ആപ്പിൾ

ന്യൂഡൽഹി: ഇന്ത്യയിൽ വൻ കുതിപ്പുമായി ആപ്പിൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 14 ബില്യൺ ഡോളറിന്റെ ഐഫോണുകളാണ് ഇന്ത്യയിൽ നിർ‌മ്മിച്ചത്. അതായത്, ആപ്പിൾ പുറത്തിറക്കുന്ന ഏഴിലൊരു ഫോണും ഇന്ത്യയിൽ ...

വ്യവസായ സൗഹൃദ ഭാരതം; ദക്ഷിണേന്ത്യയിൽ 1.67 ബില്യൺ ഡോളർ അധിക നിക്ഷേപത്തിനൊരുങ്ങി ഐഫോൺ നിർമാതാക്കളായ ഫോക്സ്കോൺ

ബെം​ഗളൂരു: ആ​ഗോളതലത്തിൽ വ്യവസായ ഹബ്ബാകുകയാണ് ഭാരതം. ഐഫോൺ നിർമാതാക്കളായ ഫോക്സ്കോൺ ദക്ഷിണേന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. കർണാടകയിൽ 139.11 ബില്യൺ രൂപ (1.67 ബില്യൺ ഡോളർ) അധികമായി ...

വൻ നിക്ഷേപത്തിന് ഫോക്‌സ്‌കോൺ; ലക്ഷ്യം ആപ്പിൾ ഐഫോണിനായുള്ള ചിപ്പ് നിർമ്മാണം

ന്യൂഡൽഹി: ഇന്ത്യയിൽ 16,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് തായ്വാൻ ഇലക്ട്രോണിക് ചിപ്പ് നിർമാണ കമ്പനിയായ ഫോക്‌സ്‌കോൺ. 'സെമിക്കോൺ ഇന്ത്യ 2023' ലാണ് ഫോക്‌സ്‌കോണിന്റെ പ്രഖ്യാപനം. ആപ്പിൾ ...

നിർമ്മാണ കമ്പനിയായ ഫോക്സ്‌കോൺ ആപ്പിൾ ഫോൺ നിർമ്മിക്കുന്നതിന് 37 മില്യൺ ഡോളറിന്റെ സ്ഥലം വാങ്ങി

ബെംഗളൂരു: ആപ്പിളിന്റെ ഇന്ത്യയിലെ നിർമ്മാണ സാധ്യത വർദ്ധിപ്പിക്കുന്നതിനായി 37 മില്യൺ ഡോളർ വിലമതിക്കുന്ന സ്ഥലം വാങ്ങി നിർമ്മാണ കമ്പനിയായ ഫോക്സ്‌കോൺ. ഇന്ത്യൻ ഐടി ഹബ്ബായ ബെംഗ്ളൂരിലാണ് ഫോക്സ്‌കോൺ ...

കുറുന്തോട്ടിക്കും വാതം? ചൈനയിലെ ഐഫോൺ ഫാക്ടറിയിൽ തൊഴിലാളി സമരം അക്രമാസക്തം; കളമൊഴിയാൻ ആപ്പിൾ (വീഡിയോ)- Violent Protests at iPhone Factory in China

ബീജിംഗ്: ചൈനയിലെ ഫോക്സ്കോണിന്റെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ കേന്ദ്രത്തിൽ തൊഴിലാളി സമരം അക്രമാസക്തമായി. പ്ലാന്റിൽ ഏർപ്പെടുത്തിയ കൊറോണ നിയന്ത്രണങ്ങൾ തൊഴിലാളി വിരുദ്ധമാണ് എന്ന് ആരോപിച്ചായിരുന്നു സമരം. ...

ആരും വീടുകളിലേക്ക് പോകരുത്, ജോലിക്ക് വന്നാൽ നാലിരട്ടി ബോണസ്; കൂട്ടപ്പലായനത്തിൽ ജീവനക്കാർക്ക് വമ്പൻ ഓഫറുകളുമായി ഫോക്‌സ്‌കോൺ

ബീജിംഗ്: കൊറോണ നിയന്ത്രണങ്ങൾ കർശനമാക്കിയതിന് പിന്നാലെ കമ്പനിയിൽ നിന്ന് പലായനം ചെയ്യുന്ന ജീവനക്കാർക്കായി വമ്പൻ ഓഫറുകളുമായി ചൈനയിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയായ ഫോക്‌സ്‌കോൺ. പ്ലാന്റിൽ തുടരുന്ന ...

ലോക്ഡൗൺ കർശനമാക്കി ചൈന; ഫോക്‌സ്‌കോൺ പ്ലാന്റിൽ നിന്ന് പലായനം ചെയ്ത് തൊഴിലാളികൾ; ഭക്ഷണമോ മരുന്നോ ഇല്ലാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും കൊറോണയുമായി ബന്ധപ്പെട്ടുള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ചൈനയിൽ ഇപ്പോഴും കർശനമായ നിയന്ത്രണങ്ങൾ തുടരുന്നുണ്ടെന്നാണ് വിവരം. ഒരു കൊറോണ രോഗി പോലും രാജ്യത്ത് ...

ഇന്ത്യയിൽ നിർമ്മിക്കുന്ന സെമികണ്ടക്ടറുകൾ ലാപ്ടോപ്പിന്റെ വില ഒരു ലക്ഷത്തിൽ നിന്ന് 40,000 രൂപയായി കുറയ്‌ക്കുമെന്ന് വേദാന്ത ചെയർമാൻ അനിൽ അഗർവാൾ-semiconductors will reduce laptop cost

അഹമദാബാദ്: വേദാന്ത കമ്പനി ഫോക്സ്‌കോണുമായി ചേർന്ന് അഹമദാബാദിൽ 1.54 ലക്ഷം കോടി മുതൽമുടക്കിൽ പുതിയ സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കാനുളള ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇക്കാര്യം സ്ഥിതീകരിച്ച വേദാന്ത ചെയർമാൻ ...

പൂനെയിൽ സെമി കണ്ടക്ടർ ചിപ് നിർമ്മാണ ശാല ; അഞ്ച് സംസ്ഥാനങ്ങളെ പിന്തള്ളി വേദാന്ത-ഫോക്‌സോണിന്റെ 2.064 ലക്ഷം കോടി നിക്ഷേപം സ്വന്തമാക്കി മഹാരാഷ്‌ട്ര

മുംബൈ: വേദാന്ത- ഗ്രൂപ്പ് ഫോക്‌സോണിന്റെ 2.06 ലക്ഷം കോടി നിക്ഷേപം സ്വന്തമാക്കി മഹാരാഷ്ട്ര. പൂനെ കേന്ദ്രീകൃതമായ സെമി കണ്ടക്ടർ ചിപ് നിർമ്മാണ മേഖലയിൽ തുക വിനിയോഗിക്കുമെന്ന് കമ്പനി ...