ഇന്ത്യയിൽ നിർമ്മിക്കുന്ന സെമികണ്ടക്ടറുകൾ ലാപ്ടോപ്പിന്റെ വില ഒരു ലക്ഷത്തിൽ നിന്ന് 40,000 രൂപയായി കുറയ്ക്കുമെന്ന് വേദാന്ത ചെയർമാൻ അനിൽ അഗർവാൾ-semiconductors will reduce laptop cost
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ നിർമ്മിക്കുന്ന സെമികണ്ടക്ടറുകൾ ലാപ്ടോപ്പിന്റെ വില ഒരു ലക്ഷത്തിൽ നിന്ന് 40,000 രൂപയായി കുറയ്‌ക്കുമെന്ന് വേദാന്ത ചെയർമാൻ അനിൽ അഗർവാൾ-semiconductors will reduce laptop cost

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 06:05 pm IST
Facebook
Twitter
WhatsAppTelegram

അഹമദാബാദ്: വേദാന്ത കമ്പനി ഫോക്സ്‌കോണുമായി ചേർന്ന് അഹമദാബാദിൽ 1.54 ലക്ഷം കോടി മുതൽമുടക്കിൽ പുതിയ സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കാനുളള ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇക്കാര്യം സ്ഥിതീകരിച്ച വേദാന്ത ചെയർമാൻ അനിൽ അഗർവാൾ പ്ലാന്റ് രാജ്യത്ത് കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘മെയ്ഡ് ഇൻ ഇന്ത്യ’ അർദ്ധചാലകങ്ങൾ പൂർത്തിയാകുന്ന ഉൽപ്പന്നങ്ങളുടെ വിലയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

”ഇന്ന്, ഒരു ലാപ്ടോപ്പിന് ഒരു ലക്ഷം രൂപയാണ് വില. ഗ്ലാസും അർദ്ധചാലക ചിപ്പും ഇന്ത്യയിൽ ലഭ്യമാക്കിയാൽ, അതിന്റെ വില 40,000 രൂപയോ അതിൽ കുറവോ ആയിരിക്കും,” അദ്ദേഹം വ്യക്തമാക്കി. നിലവിൽ തായ്വാനിലും കൊറിയയിലും ഉൽപ്പാദിപ്പിക്കുന്ന ഗ്ലാസ് ഉടൻ തന്നെ ഇന്ത്യയിലും നിർമ്മിക്കുമെന്ന് അഗർവാൾ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സംരംഭകത്വ കഴിവുകൾ കണക്കിലെടുത്ത്, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) തുടങ്ങിയ ഉൽപന്നങ്ങൾ ലക്ഷ്യമിട്ട് വേദാന്ത ഗ്രൂപ്പ് മഹാരാഷ്‌ട്രയിലും ഉൽപ്പാദന കേന്ദ്രം ആരംഭിക്കുമെന്ന് അഗർവാൾ പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെയും സാന്നിധ്യത്തിലാണ് വേദാന്തയും ഫോക്സ്‌കോണും ഗുജറാത്ത് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ധാരണാപത്രം പ്രകാരം പുതിയ പ്ലാന്റിനായി 1.54 ലക്ഷം കോടി രൂപ മുതൽമുടക്കും. വാർത്ത പുറത്ത് വന്നതിന് ശേഷം വേദാന്തയുടെ ഓഹരികൾ ഏകദേശം 3.4 ശതമാനം വരെ ഉയർന്നു. ഗുജറാത്ത് ജെവി ഫെസിലിറ്റിയിൽ നിന്നുള്ള അന്തിമ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നതിന് രണ്ട് വർഷത്തെ സമയപരിധായാണ് അനിൽ അഗർവാൾ കണക്ക്കൂട്ടുന്നത്.

Tags: FoxconnVedanta GroupAnil Agarwal
Share
Tweet
SendShare

More News from this section

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies