ഏഴിലൊരു ഫോണും നിർമിച്ചത് ഇന്ത്യയിൽ; കഴിഞ്ഞ വർഷം പുറത്തിറക്കിയത് 14 ബില്യൺ ഡോളറിന്റെ ഐഫോണുകൾ; കുതിപ്പിൽ ആപ്പിൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഴിലൊരു ഫോണും നിർമിച്ചത് ഇന്ത്യയിൽ; കഴിഞ്ഞ വർഷം പുറത്തിറക്കിയത് 14 ബില്യൺ ഡോളറിന്റെ ഐഫോണുകൾ; കുതിപ്പിൽ ആപ്പിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 12:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ വൻ കുതിപ്പുമായി ആപ്പിൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 14 ബില്യൺ ഡോളറിന്റെ ഐഫോണുകളാണ് ഇന്ത്യയിൽ നിർ‌മ്മിച്ചത്. അതായത്, ആപ്പിൾ പുറത്തിറക്കുന്ന ഏഴിലൊരു ഫോണും ഇന്ത്യയിൽ നിർമ്മിച്ചതാണ്. ആപ്പിൾ‌ ആകെ നിർമ്മിക്കുന്നവയിൽ 14 ശതമാനവും ഇന്ത്യയിലാണ്.

തായ്വാൻ കമ്പനികളായ ഫോക്സ്കോണും പെ​ഗാട്രോണുമാണ് ഇന്ത്യയിൽ ആപ്പിളിന്റെ ദ്രു​ത​ഗതിയിലുള്ള വളർച്ചയ്‌ക്ക് പിന്നിലെ പ്രധാന കാരണം. ഇന്ത്യൻ നിർമ്മിത ഐഫോണുകളിൽ 67 ശതമാനവും നിർമ്മിക്കുന്നത് ഫോക്സ്കോണും 17 ശതമനാത്തോളം നിർമ്മിക്കുന്നത് പെ​ഗാട്രോണുമാണെന്ന് ബ്ലൂബെർ​ഗിന്റെ റിപ്പോർട്ടിൽ‌ പറയുന്നു. 2023-ൽ ടാറ്റ കമ്പനി ഏറ്റെടുത്ത കർണാടകയിലെ വിസ്ട്രോൺ പ്ലാന്റിലാണ് 16 ശതമാനത്തോളം നിർമ്മാണ പ്രവർത്തനങ്ങൾ‌ നടക്കുന്നത്.

ആപ്പിളിൻ‌റെ വിളനിലമായിരുന്നു ചൈന. എന്നാൽ അമേരിക്കയും ചൈനയും തമ്മിലു‌ള്ള നയതന്ത്ര ബന്ധത്തിലുണ്ടായ സംഘർഷങ്ങളെ തുടർന്നാണ് ആപ്പിൾ നിർമ്മാണ കേന്ദ്രം മാറ്റാൻ പദ്ധതിയിട്ടത്. ഇതിന് പിന്നാലെയാണ് ആപ്പിൾ ഇന്ത്യയിൽ നിർമ്മാണ പ്ലാന്റ് ആരംഭിക്കുന്നത്. ആപ്പിളിന്റെ മൂന്ന് പ്ലാന്റാണ് ഇന്ത്യയിലുള്ളത്. ടാറ്റ, പെഗാട്രോൺ, ഫോക്‌സ്‌കോൺ എന്നിവയാണ് ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോൺ കരാർ നിർമ്മാതാക്കൾ.

പെഗാട്രോണിന്റെ രാജ്യത്തെ ഏക ഐഫോൺ നിർമാണ കേന്ദ്രം ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ്?

പെ​ഗാട്രോണിന്റെ അവശേഷിക്കുന്ന ഏക പ്ലാന്റാണ് ചെന്നൈയിലേത്. ഇത് ടാറ്റാ ​ഗ്രൂപ്പ് ഏറ്റെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പുറമേ ഹെസൂരിൽ സമാന രീതിയിൽ ടാറ്റയുടെ നേതൃത്വത്തിൽ മറ്റൊരു പ്ലാന്റും നിർമ്മിക്കാൻ പദ്ധതിയിടുന്നു. പെ​ഗാട്രോണുമായി സഹകരിച്ചാകും നിർമ്മാണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യയിലെ ആപ്പിളിന്റെ ഐഫോൺ കയറ്റുമതിയിൽ ടാറ്റയുടെ സംഭാവന കഴിഞ്ഞ വർഷത്തെ 12-14 ശതമാനത്തിൽ നിന്ന് ഈ വർഷം 20-25 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തൽ.

Tags: appleFoxconnproduction in IndiaPegatron
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies