francis marpappa - Janam TV
Friday, November 7 2025

francis marpappa

എല്ലാ മനുഷ്യരെയും സ്നേഹിച്ചു, എല്ലാ മതങ്ങളെയും ബഹുമാനിച്ചു; മഹായിടയന്റെ വിയോ​ഗത്തിൽ ജോർജ് കുര്യൻ

വിശ്വാസികളുടെ മനസിൽ വലിയ ദുഃഖം ഉളവാക്കിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്ത ...

ഫ്രാൻസിസ് മാർപാപ്പയുടെ മഹനീയ സാന്നിധ്യം; ശ്രീനാരായണ ​ഗുരു രചിച്ച ‘ദൈവദശകം’ ഇന്ന് വത്തിക്കാനിൽ മുഴങ്ങും; സർവമത സമ്മേളനത്തിന് തുടക്കമായി

വത്തിക്കാൻ സിറ്റി: ശിവ​ഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ലോക സർവമത സർവമത സമ്മേളനത്തെ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ ഇന്ന് സംസാരിക്കും. ഇന്ത്യൻ സമയം ‌ഉച്ചയ്ക്ക് 1.30-നാണ് മാർപാപ്പയുടെ ...

മാർപ്പാപ്പയുടെ തീരുമാനം നടപ്പാക്കണം; വീണ്ടും ഏകീകൃത കുർബാനയിൽ നിർദ്ദേശവുമായി സിനഡ്

എറണാകുളം: സീറോ മലബാർ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും ഏകീകൃത കുർബാനയർപ്പിക്കാൻ സിനഡ് നിർദ്ദേശം. എറണാകുളം - അങ്കമാലി അതിരൂപതയ്ക്കും സിനഡ് നിർദ്ദേശം ബാധകമാണ്. പുതിയ മേജർ ...

പ്രസംഗം മുഴുവനാക്കാനാകാതെ നിർത്തിവച്ചു; ബ്രോങ്കൈറ്റിസ് ആണെന്ന് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: ശാരീരിക അസ്വസ്ഥതകൾ മൂലം പ്രസംഗം പൂർത്തിയാക്കാനാകാതെ ഫ്രാൻസിസ് മാർപ്പാപ്പ. ഫ്രാൻസിൽ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഫ്രഞ്ച് ബിഷപ്പുമാരുടെ കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ...

വടക്കൻ കേരളത്തിലെ ആദ്യ ബസലിക്കയായി മാഹി പളളി; ബസലിക്കയായി ഉയർത്തിയത് ഫ്രാൻസിസ് മാർപാപ്പ

കോഴിക്കോട്: മലബാറിലെ ക്രൈസ്തവ വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ മാഹി പള്ളി അഥവാ മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രം ബസലിക്കയായി ഉയർത്തി. ഫ്രാൻസിസ് മാർപാപ്പയാണ് മാഹി ...

മാർപാപ്പയുടെ നിർദ്ദേശം അംഗീകരിച്ച് എറണാകുളം- അങ്കമാലി അതിരൂപത; ക്രിസ്തുമസ് ദിനത്തിൽ ഏകീകൃത കുർബാനയർപ്പിക്കും

എറണാകുളം: ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശമനുസരിച്ച് ക്രിസ്തുമസ് ദിനത്തിൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ വിശ്വാസികൾ ഏകീകൃത കുർബാനയർപ്പിക്കും. ദേവാലയങ്ങളിൽ ക്രിസ്തുമസ് ദിനത്തിൽ സിനഡ് നിർദ്ദേശമനുസരിച്ചുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്ന് ...

മാർപ്പാപ്പയുടെ നിർദ്ദേശം അനുസരിക്കണം; ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ കൈവെട്ടും; വൈദികർക്ക് ഭീഷണിക്കത്ത്

 എറണാകുളം: മാർപ്പാപ്പയുടെ നിർദ്ദേശം അനുസരിച്ച് ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ കൈവെട്ടുമെന്ന് എറണാകുളം, അങ്കമാലി അതിരൂപതയിലെ വൈദികർക്ക് ഭീഷണിക്കത്ത്. ആലുവ അശോകപുരം ഇടവക വികാരി ഫാ. ആന്റണി ചോലിക്കര ...

ക്രിസ്മസ് ദിനത്തിൽ ഏകീകൃത കുർബാന അർപ്പിക്കണം; എറണാകുളം, അങ്കമാലി അതിരൂപതകൾക്ക് നിർദ്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പ

എറണാകുളം: സീറോ മലബാർ സഭയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. എറണാകുളം, അങ്കമാലി അതിരൂപതയിൽ സംഘർഷം അവസാനിപ്പിക്കണമെന്നും ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ സിനഡ് തീരുമാന ...

ഒഡീഷ ട്രെയിൻ ദുരന്തം വലിയ ജീവഹാനി; പ്രാർത്ഥന നടത്തി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥന നടത്തി ഫ്രാൻസിസ് മാർപാപ്പ. 288 പേരുടെ മരണത്തിന് കാരണമായ ട്രെയിൻ ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുകയും പ്രാർത്ഥനയും ...

റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി മാർപ്പാപ്പ; റഷ്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി; സമാധാനത്തിനായി പ്രാർത്ഥന നടത്തുമെന്നും പോപ്പ്

റോം : റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റലിയിലെ റഷ്യൻ എംബസിയിൽ നേരിട്ട് എത്തിയാണ് അദ്ദേഹം സ്ഥാനപതിയെ ആശങ്കയറിയിച്ചത്. റഷ്യ- യുക്രെയ്ൻ സംഘർഷത്തിന്റെ ...

മാർപാപ്പയുമായി കൂടിക്കാഴ്‌ച്ച നടത്തി മാർ ആന്റണി കരിയിൽ: കുർബാന ഏകീകരണം സംബന്ധിച്ച തർക്കം അറിയിച്ചു

കൊച്ചി: മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത വികാരി മാർ ആന്റണി കരിയിൽ. കൂടിക്കാഴ്ച്ചയിൽ കുർബാനക്രമ ഏകീകരണം സംബന്ധിച്ച സീറോ മലബാർ സഭയിലെ തർക്കം മാർപാപ്പയെ ...

പ്രത്യാശയുടെ കൂടിക്കാഴ്ച; നയതന്ത്രമികവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌

ചരിത്ര മുഹൂർത്തം.... പ്രധാനമന്ത്രി നേരേന്ദ്ര മോദിയും  പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയെ ലോകം ഒറ്റവാക്കിൽ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ആഗോള കത്തോലിക്കാ സഭയുടെ പരാമാദ്ധ്യക്ഷന് പ്രധാനമന്ത്രി നരേന്ദ്ര ...