G R anil - Janam TV
Wednesday, July 16 2025

G R anil

ജനങ്ങളെ ബാധിക്കില്ല, വിലകൂട്ടൽ സപ്ലൈകോയെ രക്ഷിക്കാനുള്ള വഴി; ന്യായീകരണവുമായി മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: സപ്ലൈകോയിലെ വിലകൂട്ടൽ കാലോചിതമായ മാറ്റമാണെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. വിലകൂട്ടൽ ജനങ്ങളെ ബാധിക്കില്ലെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സപ്ലൈകോ വഴി സംസ്ഥാനത്ത് ...

ആലപ്പുഴയിലെ കർഷക ആത്മഹത്യ; പിആർഎസ് വായ്പയുടെ ബാധ്യത കർഷകനില്ല; വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാം; മാദ്ധ്യമങ്ങളിൽ നിന്നും ഒളിച്ചോടി മന്ത്രി ജിആർ.അനിൽ

തിരുവനന്തപുരം: ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് മറുപടി നൽകി മാദ്ധ്യമങ്ങോട് ...

ശബരിമല തീർത്ഥാടനകാലത്ത് ഹോട്ടലുകളിലെ നിരക്ക് വർദ്ധിച്ചേക്കും; ഹോട്ടൽ-റെസ്റ്റോറന്റ് സംഘടനകൾ ആവശ്യപ്പെട്ട വില വർദ്ധനവിൽ തീരുമാനം നാളെ

പത്തനംതിട്ട: ശബരിമല തീർത്ഥാടനകാലത്ത് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ഭക്ഷണസാധനങ്ങൾക്ക് മുൻ വർഷങ്ങളിലേതിൽ നിന്നും വില വർദ്ധിച്ചേക്കും. ശബരിമല മണ്ഡലം-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ...

കടുത്ത സാമ്പത്തിക പ്രതിസന്ധി, ആവശ്യങ്ങൾ അംഗീകരികരിക്കാൻ കഴിയില്ലെന്ന് സർക്കാർ: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ച നാളത്തെ പണിമുടക്കിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ച പണിമുടക്കിൽ മാറ്റമില്ല. റേഷൻ വ്യാപാരികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിനാലാണ് പതിനൊന്നാം തീയതി പ്രഖ്യാപിച്ച പണിമുടക്കിൽ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചത്. ...

സപ്ലൈകോയിൽ മുളകും, വൻപയറും , മട്ട അരിയുമില്ല ; സാധനങ്ങൾക്കായി ടെൻഡർ വിളിച്ചിട്ടുണ്ടെന്ന് മന്ത്രി ; നീല, വെള്ളക്കാര്‍ഡുകാര്‍ക്ക് 5 കിലോ സ്‌പെഷ്യല്‍ അരി നൽകും

തിരുവനന്തപുരം: ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവേ സപ്ലൈകോയിൽ സാധനങ്ങൾക്ക് ക്ഷാമം . 13 ഇനം സബ്‌സിഡി ഉത്പന്നങ്ങള്‍ നിശ്ചിത അളവില്‍ പൊതുവിപണിയില്‍ നിന്നും വാങ്ങുന്നതിന് 1383 രൂപ ...

കേരളത്തിലെ പെട്ടെന്നുണ്ടായ വിലക്കയറ്റം; പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്ടെന്നുണ്ടായ വിലക്കയറ്റത്തിൽ പ്രതികരണവുമായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. പണപ്പെരുപ്പം കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിലും വിലക്കയറ്റമുണ്ടാകുന്നത് ഗൗരവത്തോടെ കാണുന്നുവെന്ന് ഭക്ഷ്യ മന്ത്രി പറഞ്ഞു. ...

മത്സ്യത്തിന് പിന്നാലെ അരിയിലും വ്യാജൻ? റേഷനരിയുടെ നിറം മാറ്റി മട്ടയാക്കി വിൽക്കുന്നു; നിറം മാറ്റാൻ ഈ രാസ വസ്തുക്കൾ!

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷനരി നിറം മാറ്റി കൃത്രിമ മട്ടയരിയാക്കിയുള്ള വിൽപ്പന വ്യാപകമാകുന്നു. നിറം മാറ്റുന്നതിനായി രാസവസ്തുക്കളായ റെഡ് ഓക്‌സൈഡും, വെള്ളയരിയിൽ കാത്സ്യം കാർബണേറ്റുമാണ് ചേർക്കുന്നത്. മന്ത്രി ജി.ആർ ...

ഇ-പോസ് മെഷനീലെ സാങ്കേതിക തകരാർ; സംസ്ഥാനത്തെ റേഷൻ വിതരണം സാധാരണ നിലയിലേക്ക്; പ്രശ്‌നം പഠിക്കാൻ സാങ്കേതിക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഇ-പോസ് മെഷനീലെ സാങ്കേതിക തകരാർ പരിഹരിച്ച് വരുന്നതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. പ്രശ്‌ന പരിഹാരത്തിന് സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായും അദ്ദേഹം അറിയിച്ചു. തകരാർ ...

സാറല്ല ആരു വിളിച്ചാലും ന്യായം  നോക്കിയേ ചെയ്യൂ, ഞാൻ ആരുടെയും കപ്പം വാങ്ങിച്ചിരിക്കുന്നവനല്ല; ഭക്ഷ്യമന്ത്രിയുമായി തർക്കിച്ച വട്ടപ്പാറ സിഐയെ വിജിലൻസിലേക്ക് മാറ്റി 

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി തർക്കിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. വട്ടപ്പാറ സിഐ ഗിരിലാലിനെയാണ് മാറ്റിയത്. വിജിലൻസിലേക്കാണ് മാറ്റം. സംഭവത്തിൽ ഗിരിലാലിനെതിരെ ...

ശ്രീറാം വെങ്കിട്ടരാമനെ നിയമിക്കുമ്പോൾ തന്നോട് ചോദിച്ചില്ലെന്ന് മന്ത്രി; ആദ്യമായി മന്ത്രിയായത് കൊണ്ട് രീതിയൊന്നും മനസിലാകാത്തതാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിൻറെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ മന്ത്രി ജി ആർ അനിലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കളക്ടർ സ്ഥാനത്ത് നിന്ന് ...

അവശ്യസാധനങ്ങൾക്ക് തീ വില; ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ; നിലവിൽ കിറ്റുകൾ നൽകേണ്ട സാഹചര്യമില്ലെന്ന് ജി ആർ അനിൽ

തിരുവനന്തപുരം : റേഷൻ കടകൾ വഴി വിതരണം ചെയ്തിരുന്ന ഭക്ഷ്യകിറ്റുകൾ പൂർണമായും നിർത്തലാക്കാൻ സംസ്ഥാന സർക്കാർ. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ ആണ് ഇനി കിറ്റുവിതരണം ...