ശ്രീറാം വെങ്കിട്ടരാമനെ നിയമിക്കുമ്പോൾ തന്നോട് ചോദിച്ചില്ലെന്ന് മന്ത്രി; ആദ്യമായി മന്ത്രിയായത് കൊണ്ട് രീതിയൊന്നും മനസിലാകാത്തതാണെന്ന് മുഖ്യമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീറാം വെങ്കിട്ടരാമനെ നിയമിക്കുമ്പോൾ തന്നോട് ചോദിച്ചില്ലെന്ന് മന്ത്രി; ആദ്യമായി മന്ത്രിയായത് കൊണ്ട് രീതിയൊന്നും മനസിലാകാത്തതാണെന്ന് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 08:21 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ മന്ത്രി ജി ആർ അനിലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കളക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചത് തന്നോട് ചോദിക്കാതെയാണെന്ന് ജി ആർ അനിൽ പറഞ്ഞു. മന്ത്രിസഭാ യോഗത്തിലാണ് മന്ത്രി അഭിപ്രായ പ്രകടനം നടത്തിയത്.

ഒരു ഉദ്യോഗസ്ഥനെ നിയമിക്കുമ്പോൾ വകുപ്പ് മന്ത്രിയോട് അഭിപ്രായം ചോദിക്കാതിരുന്നത് ശരിയായില്ലെന്നാണ് ജി ആർ അനിൽ പറഞ്ഞത്. നേരത്തെയും ഇത്തരം നിയമനം സിപിഐ മന്ത്രിമാരുടെ വകുപ്പിൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ സാധാരണ നിലയിൽ ആലോചിച്ചാണ് ചീഫ് സെക്രട്ടറി നിയമന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് എന്നും, ആദ്യമായി മന്ത്രിയായതുകൊണ്ട് ഇതൊന്നും മനസിലാകാത്തതായിരിക്കും എന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. മന്ത്രിയുടെ പരാമർശങ്ങളോട് അതൃപ്തി പ്രകടിപ്പിച്ചാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ കത്തിനെയും അദ്ദേഹം വിമർശിച്ചു. മന്ത്രിമാർക്ക് അഭിപ്രായം പറയാനും മുഖ്യമന്ത്രിക്ക് കത്ത് നൽകാനും അവകാശമുണ്ട്. എന്നാൽ കത്ത് തുറക്കുന്നതിന് മുൻപ് അത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത വന്നത് ശരിയായില്ല. തന്റെ ഓഫീസിലെത്തി കത്ത് പൊട്ടിക്കുന്നതിന് മുൻപ് തന്നെ കത്തിലെ കാര്യങ്ങൾ വാർത്തിയായിരുന്നു എന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇതിന്റെ പൂർണ ഉത്തരവാദിത്വം മന്ത്രിക്കാണ് എന്നും അദ്ദേഹം പറഞ്ഞു.

മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ നിമിച്ചതുമായി ബന്ധപ്പെട്ട് അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ജി ആർ അനിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഉദ്യോഗസ്ഥനെ മാറ്റിയ നടപടി ശരിയായില്ല എന്നാണ് കത്തിലുണ്ടായിരുന്നത്.

ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിന് ശേഷം മുസ്ലീം സംഘടനകളുടെ ഉൾപ്പെടെ പ്രതിഷേധം ശക്തമായതോടെയാണ് മുട്ടു മടക്കിക്കൊണ്ട് ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ നീക്കിയത്. ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കകമായിരുന്നു നടപടി. സംഘടിത ശക്തികളെ ഭയന്നുകൊണ്ടുള്ള സർക്കാർ നടപടികൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

Tags: Pinarayi VijayanSREERAM VENKITTARAMANG R anil
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies