G23 - Janam TV
Saturday, November 8 2025

G23

ആരും ചോദ്യം ചെയ്യുന്നത് ഹൈക്കമാന്റിന് ഇഷ്ടമല്ല; കോൺഗ്രസ് വിട്ടത് സ്വന്തം വീട്ടിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കപ്പെട്ടതുപോലെ; പ്രധാനമന്ത്രിയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്‌ക്കരുതെന്നും ഗുലാം നബി ആസാദ്

മുംബൈ : കോൺഗ്രസിൽ നിന്ന് പുറത്തുപോയത് സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടത് പോലെയാണെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ് നേതൃത്വവും താനുമായി നിരവധി പ്രശ്‌നങ്ങൾ ...

കോൺഗ്രസിന് കനത്ത തിരിച്ചടി; പാർട്ടി പദവി രാജി വെച്ച് മുൻ കേന്ദ്ര മന്ത്രി ആനന്ദ് ശർമ്മ- Anand Sharma quits Congress post

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ കേന്ദ്ര മന്ത്രി ആനന്ദ് ശർമ്മ പാർട്ടി പദവിയിൽ നിന്നും രാജി വെച്ചു. ...

മുതിർന്ന കോൺഗ്രസ് നേതാവ് തർവീന്ദർ സിംഗ് മാർവ ബിജെപിയിൽ ചേർന്നു; ഗുലാം നബി ആസാദും മനീഷ് തിവാരിയും ഉൾപ്പെടെയുള്ള നേതാക്കളെ കോൺഗ്രസ് അവഗണിക്കുന്നുവെന്ന് ആരോപണം- Former Congress Leader Tarvinder Singh Marwa joins BJP

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് തർവീന്ദർ സിംഗ് മാർവ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽ കടുത്ത അവഗണന സഹിച്ച് കഴിയുന്ന ജി23 നേതാക്കളും തന്റെ പാത ...

കെസി വേണുഗോപാലിനെ പുറത്താക്കൂ, കോൺഗ്രസിനെ രക്ഷിക്കൂവെന്ന് രാഹുലിനോട് ഭൂപീന്ദർ സിംഗ് ഹൂഡ; നേതൃത്വത്തിനെതിരെ ആക്രമണം കടുപ്പിച്ച് ജി 23

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ. തോൽവിയിൽ എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ...

കൂട്ടായ നേതൃത്വം വേണം; ബിജെപിയ്‌ക്കെതിരെ സമാന മനസ്‌കരോട് ചർച്ചയാവാം; സോണിയയെ കാണാനുറച്ച് ജി 23 നേതാക്കൾ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങൡലെയും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോട് കൂടി അടി തെറ്റിയ നിലയാണ് കോൺഗ്രസിന്. തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റ് വാങ്ങിയതോടെ പാർട്ടിയിൽ നേതൃമാറ്റം കൂടിയേ ...

മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നു; സംഘടനാ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടും; രാഹുലിനെതിരെ വിമര്‍ശനവുമായി ജി23 നേതാക്കള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ജി23 നേതാക്കള്‍. പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനങ്ങള്‍ ഇല്ലെന്നും, മുതിര്‍ന്ന നേതാക്കളെ രാഹുല്‍ അവഗണിക്കുകയാണെന്നുമാണ് പ്രധാന ...

അഞ്ച് സംസ്ഥാനങ്ങള്‍ വിറ്റു തുലച്ചു; പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കണം; കണ്ണൂരില്‍ പോസ്റ്ററുകള്‍

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരേ പോസ്റ്റര്‍. ശ്രീകണ്ഠപുരം എരുവേശി ഭാഗങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 5 സംസ്ഥാനം വിറ്റു തുലച്ച കെ.സി.വേണുഗോപാലിന് ആശംസകള്‍. പെട്ടിതൂക്കി ...