ganga river - Janam TV
Saturday, November 8 2025

ganga river

ഗംഗയെ പറ്റി പലരും മോശമായി പറയും; എന്നാൽ, അത് നമ്മുടെ പവിത്രമായ നദിയാണ്; ഒരു മകൾ ഉണ്ടായിരുന്നുവെങ്കിൽ അവൾക്ക് ഗംഗ എന്ന് സുകുവേട്ടൻ പേരിട്ടേനെ

മലയാള നടന്മാരിൽ പേരു കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. അധികമാരും ഇട്ടിട്ടില്ലാത്ത പേരുകളാണ് നടന്മാർക്ക് അവരുടെ മാതാപിതാക്കളായ സുകുമാരനും മല്ലിക സുകുമാരനും നൽകിയത്. ഇപ്പോഴിതാ, മക്കൾക്ക് പേരുകൾ ...

പുതുവർഷത്തിൽ ഗംഗയിൽ പുണ്യസ്നാനം ചെയ്ത് പതിനായിരങ്ങൾ; ഭക്തിയിൽ നിറഞ്ഞ് ഉത്തരാഖണ്ഡ്

ഡെറാഡൂൺ: പുതുവർഷത്തോടനുബന്ധിച്ച് ​ഗം​ഗാനദിയിൽ പുണ്യസ്നാനം ചെയ്ത് പതിനായിരങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാ​ഗത്ത് നിന്ന് പതിനായിരക്കണക്കിന് ഭക്തരാണ് ​ഉത്തരാഖണ്ഡിലെ വിവിധ ക്ഷേത്രങ്ങളിലെത്തുന്നത്. ക്ഷേത്രങ്ങളിൽ നടക്കുന്ന പ്രത്യേക പൂജകളിലും ചടങ്ങുകളിലും ...

സോമവതി അമാവാസി; ഗംഗയിൽ പുണ്യസ്‌നാനം നടത്തി ആയിരങ്ങൾ

ഡെറാഡൂൺ: സോമവതി അമാവാസിയോടനുബന്ധിച്ച് ഹരിദ്വാറിലെ ഗംഗാ നദീതീരത്ത് പുണ്യസ്‌നാനം നടത്തി ആയിരങ്ങൾ. പൂർവ്വികർക്ക് വേണ്ടി പ്രാർത്ഥന അർപ്പിച്ചുകൊണ്ടാണ് ഈ ദിനം ഭക്തർ നദീതീരത്ത് പുണ്യസ്‌നാനം ചെയ്യുന്നത്. രാജ്യത്തിന്റെ ...

ഗംഗാ നദിയിൽ ബോട്ടിനുള്ളിൽ ഹൂക്കാ പാർലർ; മാംസാഹാരം പാകം ചെയ്ത് പാർട്ടിയും; രണ്ട് യുവാക്കൾ അറസ്റ്റിൽ

ലക്‌നൗ: ഗംഗാ നദിയിൽ ബോട്ടിനുള്ളിൽ ഹൂക്കാ പാർലർ നടത്തുകയും മാംസാഹാരം പാകം ചെയ്യുകയും ചെയ്ത യുവാക്കൾ അറസ്റ്റിൽ. പ്രയാഗ്‌രാജ് സ്വദേശികളായ ഹസ്സൻ, ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. ഗംഗാനദിയിൽ ...

ഗംഗ പുണ്യ നദി;അതിനെ മലിനമാക്കുന്ന കശാപ്പുശാലകൾ നദിക്ക് സമീപം പാടില്ല; ഉത്തരവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി

ഡെറാഡൂൺ : പുണ്യനദിയായ ഗംഗയ്ക്ക് സമീപം കശാപ്പ് ശാലകൾ പാടില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നദിതീരത്തിന്റൈ 500 മീറ്റർ ചുറ്റളവിൽ മാംസ വിൽപ്പന ശാലകൾ നിരോധിക്കണമെന്നാണ് നിർദ്ദേശം. ഹിന്ദുക്കൾ ...

വാരണാസിയിൽ അപകട രേഖ മറികടന്ന് ഗംഗാ നദി; രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതം

ലക്‌നൗ: വാരണാസിയിൽ ഗംഗാ നദി അപകട രേഖയായ 72.32 മീറ്റർ മറികടന്നു. കേന്ദ്ര ജല കമ്മീഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ദിവസങ്ങളായി തുടരുന്ന പ്രളയത്തിൽ ഉത്തർപ്രദേശിലെ 24 ...

നവജാത ശിശുവിനെ തടിപ്പെട്ടിയിൽ അടച്ച് ഗംഗയിൽ ഒഴുക്കി; രക്ഷിച്ചത് വഞ്ചിക്കാർ; കുഞ്ഞിനെ വളർത്തുമെന്ന് യോഗി സർക്കാർ

ലക്‌നൗ: ഗംഗാ നദിയിൽ തടിപ്പെട്ടിയിൽ അടച്ച് ഉപേക്ഷിക്കപ്പട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. വഞ്ചിക്കാരനായ ഗല്ലു ചൗധരിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഗാസിപൂരിന് സമീപമുള്ള ധാദ്രിഘട്ടിൽ നിന്നാണ് ഗല്ലുവിന് ...

കൊല്‍ക്കത്തയുടെ ഗംഗാതീരം കാത്തിരുന്ന പഴയ കളിക്കൂട്ടുകാരെത്തി; 30 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഗംഗയില്‍ മുങ്ങി പുണ്യം നേടി

കൊല്‍ക്കൊത്ത: കൊറോണ ലോക്ഡൗണ്‍ ഇന്ത്യയുടെ പുണ്യനദിയായ ഗംഗയെ മാത്രമല്ല അതൊഴുകിയിരുന്ന എല്ലാ നഗരങ്ങളേയും സ്‌നാനഘട്ടങ്ങളേയും ശുദ്ധീകരിച്ചുകഴിഞ്ഞു. ഗംഗ ശക്തമായി ഒഴുകുമ്പോഴും ഒരിക്കല്‍ ഗംഗയുടെ മടിത്തട്ടില്‍ കളിച്ചു തിമിര്‍ത്തവര്‍ക്ക് ...