പുതുവർഷത്തിൽ ഗംഗയിൽ പുണ്യസ്നാനം ചെയ്ത് പതിനായിരങ്ങൾ; ഭക്തിയിൽ നിറഞ്ഞ് ഉത്തരാഖണ്ഡ്
ഡെറാഡൂൺ: പുതുവർഷത്തോടനുബന്ധിച്ച് ഗംഗാനദിയിൽ പുണ്യസ്നാനം ചെയ്ത് പതിനായിരങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് പതിനായിരക്കണക്കിന് ഭക്തരാണ് ഉത്തരാഖണ്ഡിലെ വിവിധ ക്ഷേത്രങ്ങളിലെത്തുന്നത്. ക്ഷേത്രങ്ങളിൽ നടക്കുന്ന പ്രത്യേക പൂജകളിലും ചടങ്ങുകളിലും ...