സിദ്ധു മൂസെവാല കൊലപാതകം: ഗുണ്ടാനേതാവ് ഗോൾഡി ബ്രാർ കാലിഫോർണിയയിൽ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിദ്ധു മൂസെവാല കൊലപാതകം: ഗുണ്ടാനേതാവ് ഗോൾഡി ബ്രാർ കാലിഫോർണിയയിൽ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 09:06 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പഞ്ചാബ് ഗായകനായിരുന്ന സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതിയും ഗുണ്ടാ നേതാവുമായ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ കസ്റ്റഡിയിലായെന്ന് റിപ്പോർട്ടുകൾ. രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചാണ് ദേശീയ മാദ്ധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികസ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ആണ് മൂസെവാലയെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇയാളെ ഉടനെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ കസ്റ്റഡിയെക്കുറിച്ച് കാലിഫോർണിയ പോലീസും പ്രതികരിച്ചിട്ടില്ല.

ലോറൻസ് ബിഷ്‌ണോയ് ഗുണ്ടാസംഘത്തിലെ നേതാവാണ് ഗോൾഡി ബ്രാർ. പഞ്ചാബിലെ ശ്രീമുക്താർ സാഹിബ് സ്വദേശിയായ ഇയാൾ 2017 ൽ സ്റ്റുഡന്റ് വീസയിൽ കാനഡയിലെത്തിയതോടെയാണ് ഗുണ്ടാസംഘത്തിൽ സജീവമായത്. സതീന്ദർജീത് സിംഗ് എന്നാണ് യഥാർത്ഥ പേര്.

മെയ് 29 നായിരുന്നു സിദ്ധുമൂസെവാല വെടിയേറ്റ് മരിച്ചത്. പിന്നീട് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗോൾഡി ബ്രാർ ഏറ്റെടുക്കുകയായിരുന്നു. ബ്രാറിനെക്കുറിച്ച് സൂചനകൾ നൽകുന്നവർക്ക് രണ്ട് കോടി രൂപ നൽകുമെന്ന് സിദ്ധു മൂസെവാലയുടെ പിതാവ് കഴിഞ്ഞ ദിവസം വാഗ്ദാനം നൽകിയിരുന്നു.

Tags: punjabGangster
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies