Gautam Gambhir - Janam TV
Wednesday, July 9 2025

Gautam Gambhir

“ടിആർപി കൂട്ടാനുള്ള പ്രഹസനം”; രോഹിത്തും കോലിയുമായുള്ള ബന്ധത്തെക്കുറിച്ച് ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ രോഹിത് ശർമയുമായി അഭിപ്രായ വ്യത്യസങ്ങളുണ്ടെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഗൗതം ഗംഭീർ. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ...

“IKillU “; ഗൗതം ഗംഭീറിന് ‘ISIS കശ്മീരിന്റെ’ വധഭീഷണി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുടുംബം

മുൻ ബിജെപി എംപിയും നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനുമായ ഗൗതം ഗംഭീറിന് വധഭീഷണി 'ഐഎസ്‌ഐഎസ് കശ്മീർ'(ISIS കാശ്മീർ) എന്ന ഭീകര സംഘടനയാണ് ഭീഷണി സന്ദേശം ...

അവർക്കായി വാ​ദിച്ച് ഗംഭീർ; തള്ളി രോഹിത്തും അ​ഗാർക്കറും; ടീം സെലക്ഷനിൽ നടന്നത് വലിയ വാഗ്‌വാദം

കഴിഞ്ഞ ദിവസമായിരുന്നു ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചത്. 12.30ന് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം തുടങ്ങിയത് വൈകിട്ട് മൂന്നിനായിരുന്നു. ഇതിനിടെ തന്നെ ചർച്ചയിൽ വലിയ വാ​ഗ്വാദങ്ങൾ നടന്നുവെന്ന വാർത്തകളും ...

ഇന്ത്യൻ ഡ്രസ്സിം​ഗ് റൂമിലെ രഹസ്യം ചോർത്തിയത് സർഫറാസ് ഖാൻ! ​ഗുരുതര ആരോപണമുന്നയിച്ച് മുഖ്യപരിശീലകൻ

ബോർഡർ-​ഗവാസ്കർ ട്രോഫിക്കിടെ ഡ്ര​സ്സിം​ഗ് റൂമിലെ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തിയത് സർഫറാസ് ഖാനെന്ന് മുഖ്യപരിശീലകൻ ​ഗൗതം ​ഗംഭീറിൻ്റെ ആരോപണം. ക്യാപ്റ്റൻ രോഹിത്തും മുഖ്യ സെലക്ടർ അജിത് അ​ഗാർക്കറും ഉൾപ്പെടുന്ന ...

ഗംഭീർ എന്റെ കുടുംബത്തെ അധിക്ഷേപിച്ചു, ഗാംഗുലിയെക്കുറിച്ച് മോശമായി സംസാരിച്ചു; വീണ്ടും ആരോപണ ശരങ്ങളുമായി തിവാരി

ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ വിമർശനം കടുപ്പിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഗംഭീർ തന്റെ കുടുംബത്തെ അധിക്ഷേപിച്ചുവെന്നും സൗരവ് ഗാംഗുലിയെക്കുറിച്ച് മോശം ...

കളിക്കാരുടെ മാത്രം പോരാ, പരിശീലകരുടെ തൊപ്പിയും തെറിക്കണം; തോൽവിക്ക് പിന്നാലെ പരിശീലക സംഘത്തിനെതിരെ പൊട്ടിത്തെറിച്ച് ഗവാസ്കർ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം അവസാനിച്ച ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പര ഇന്ത്യ 3-1 ന് തോറ്റതിനുപിന്നാലെ ടീമിന്റെ പരിശീലക സംഘത്തിനെതിരെ കടുത്ത വിമർശനവുമായി സുനിൽ ഗവാസ്‌കർ. സിഡ്‌നി ടെസ്റ്റിലെ ...

ഡ്രസ്സിംഗ് റൂമിൽ പ്രശ്‍നങ്ങളില്ല, ചൂണ്ടിക്കാട്ടിയത് വസ്തുതകൾ; വാർത്തകൾ മാദ്ധ്യമസൃഷ്ടിയെന്ന് ഗംഭീർ

ന്യൂഡൽഹി: ബോക്സിംഗ് ഡേ ടെസ്റ്റ് പരാജയത്തോടെ ഇന്ത്യൻ ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തുവെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഡ്രസ്സിംഗ് റൂമിലെ ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും ...

അതി വൈകാരികം; കോലിയെ ആശ്ലേഷിച്ച് ​ഗൗതം ​ഗംഭീർ, വൈറലായി വീഡിയോ

പെർത്ത് ടെസ്റ്റിൽ സെഞ്ച്വറി നേടിയ വിരാട് കോലിയെ ആശ്ലേഷിച്ച് ​പരിശീലകൻ ​ഗൗതം ​ഗംഭീർ ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ഡോൺ ബ്രാഡ്മാനെ മറികടന്ന് 30-ാം സെഞ്ച്വറിയാണ് കോലി തികച്ചത്. സെഞ്ച്വറി ...

ഓരോ പന്തിനു മുൻപും “ഓം നമ ശിവായ്” ജപിച്ചെന്ന് കോലി; “ഹനുമാൻ ചാലിസ” ശ്രവിക്കുമായിരുന്നുവെന്ന് ​ഗംഭീർ; അനുഭവം പറഞ്ഞ് താരങ്ങൾ

ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സൂപ്പർതാരം വിരാട് കോലിയും തങ്ങളുടെ ബാറ്റിം​ഗിനിടെയുള്ള അറിയാക്കഥകളെക്കുറിച്ചും. പുലർത്തുന്ന വിശ്വാസങ്ങളെക്കുറിച്ചും വാചാലരായി. ബിസിസിഐ പങ്കുവച്ച വീഡിയോയിലാണ് മാനസികമായ സഹായിച്ചിട്ടുള്ള ...

ഡ്രസിംഗ് റൂമിലും കോലിയും ഗംഭീറും തമ്മിലടിയോ? തുറന്നുപറഞ്ഞ് ആശിഷ് നെഹ്റ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറും വിരാട് കോലിയും തമ്മിൽ ഡ്രസിംഗ് റൂമിൽ തമ്മിലടിയോ?. ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് ...

ലങ്ക കടന്ന് തുടങ്ങാൻ ​ഗംഭീർ; ശ്രീലങ്കൻ പര്യടത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു

ഇന്ത്യ-ശ്രീലങ്ക പര്യടനത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മൂന്നുവീതം ഏകദിനവും ടി20 അടങ്ങുന്ന പരമ്പര ജൂലായ് 26ന് തുടങ്ങി ഓ​ഗസ്റ്റ് 7ന് അവസാനിക്കും. പരിശീലകനെന്ന നിലയിൽ ​ഗൗതം ​ഗംഭീറിന്റെ അരങ്ങേറ്റമാകും ...

ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ബഹുമതി;ത്രിവർണ പതാക പങ്കുവച്ച് ​ഗംഭീർ

വികാരാധീനനായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റ ​ഗൗതം ​ഗംഭീർ. 'ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും അദ്ദേഹം എക്സിൽ ...

പല ക്യാപ്റ്റന്മാർ വരും പോകും, പക്ഷേ ആർക്കും എം.എസ് ധോണിയാകാൻ സാധിക്കില്ല:​ഗൗതം ​ഗംഭീർ

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിം​ഗ് ധോണിക്ക് ഇന്നാണ് 43 വയസ് തികഞ്ഞത്. നിരവധി ആഘോഷങ്ങൾ താരത്തിന്റെ ജന്മ​ദിനവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ സോഷ്യൽ ...

​ഗംഭീർ അല്ല വി.വി.എസ് ലക്ഷ്മൺ..! ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ NCA ഡയറക്ടർ

മുൻ ഇന്ത്യൻ താരം ​ഗൗതം ​ഗംഭീറിനെയാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അഭിമുഖം ചെയ്തത്. ഇതുവരെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.അടുത്ത ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. ...

​​ഗൗതം ​ഗംഭീർ ഇന്ത്യൻ പരിശീലകൻ..! പ്രഖ്യാപനം ജൂൺ അവസാനം

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകനായി മുൻ താരം ​ഗൗതം ​ഗംഭീർ ഈ മാസം ചുമതലയേറ്റെടുക്കും. ജൂൺ അവസാനത്തോടെ ബിസിസിഐയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥനെ ഉദ്ദരിച്ച് ദേശീയ ...

ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുകയെന്നത് വലിയ ബഹുമതി; 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആരാധകരെയുമാണ് പരിശീലകൻ പ്രതിനിധീകരിക്കുന്നത്: ഗംഭീർ

അബുദാബി: ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുകയെന്നതിലുപരി മറ്റൊരു ബഹുമതിയില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യൻ പാർലമെൻ്റ് അംഗവുമായ ഗൗതം ഗംഭീർ. ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്‌സിന്റെ ...

ഗംഭീ‍ർ അപേക്ഷിച്ചെങ്കിൽ, അദ്ദേഹം മികച്ച ഇന്ത്യൻ പരിശീലകനാകും: ​ഗാം​ഗുലി

​ഗൗതം ​ഗംഭീർ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇനി ഔദ്യോ​ഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ മുൻതാരവും ബിസിസിഐ പ്രസിഡന്റുമായി ...

ആദ്യം രാജ്യം, ​ഗൗതം ​ഗംഭീർ ഇന്ത്യൻ ടീം പരിശീലകനാകും; പ്രഖ്യാപനം ഉടൻ..! വ്യക്തമാക്കി ഐപിഎൽ ടീം ഉടമ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ​ഗൗതം ​ഗംഭീർ ചുമതലയേൽക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ബിസിസിഐയോട് അടുത്ത ബന്ധം പുലർത്തുന്ന ഒരു ഐപിഎൽ ടീം ഉടമയും മുതിർന്ന കമന്റേറ്ററും ...

വിജയാഹ്ലാദത്തിനിടെ ഗംഭീർ പടിയിറങ്ങുമോ? ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ സമ്മതം മൂളിയതായി റിപ്പോർട്ട്; കൊൽക്കത്തയുടെ മെന്റർ പദവി ഒഴിഞ്ഞേക്കും

ഇന്ത്യൻ ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റെടുക്കാൻ ഗൗതം ഗംഭീർ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റർ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് ദൈനിക് ജാഗരൺ ...

കൊൽക്കത്തയുടെ മെന്ററായി തുടരണം; ഗംഭീറിന് മുന്നിൽ ബ്ലാങ്ക് ചെക്ക് വാഗ്ദാനവുമായി ഷാരൂഖ് ഖാൻ

കൊൽക്കത്തയുടെ മെന്ററായി ഗൗതം ഗംഭീർ തുടരണമെന്ന ആവശ്യവുമായി ടീം ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാൻ. 10 വർഷം ഗംഭീർ ടീമിന്റെ മെന്ററായി തുടരണമെന്നാണ് ആവശ്യം. ഇതിന്റെ ...

പരിശീലക സ്ഥാനത്തേക്ക് ഗംഭീർ എത്തുമോ? പുതിയ കോച്ച് ചുമതലയേൽക്കേണ്ടത് ഈ ദിവസത്തിൽ

ട്വന്റി 20 ലോകകപ്പോടെ പരിശീലക സ്ഥാനം ഒഴിയുന്ന രാഹുൽ ദ്രാവിഡിന് പിൻഗാമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്  ബിസിസിഐ. പരിശീലകർക്കായി അപേക്ഷ ക്ഷണിച്ച ബോർഡ്, മേയ് 27 ആണ് അപേക്ഷിക്കാനുള്ള ...

രാഹുൽ ദ്രാവിഡിന്റെ പിൻ​ഗാമി; ​ഗൗതം ​ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്

മുൻ ഇന്ത്യൻ താരവും കാെൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെൻ്ററുമായ ​ഗൗതം ​ഗംഭീർ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്. രാഹുൽ ദ്രാവിഡിൻ്റെ പിൻ​ഗാമിയായി ലോകകപ്പ് ഹീറോയെ ...

എബിഡിയും ഗെയ്‌ലുമൊന്നുമല്ല.! എന്റെ ഉറക്കം കെടുത്തിയത് അയാൾ; ഫോമിലായാൽ പിടിച്ചുകെട്ടാനാവില്ല; ​ഗംഭീർ

തന്റെ ഐപിഎൽ കരിയറിൽ ഏറെ ഭയപ്പെടുത്തിയ ബാറ്ററെക്കുറിച്ച് വാചാലനായി കൊൽക്കത്ത നൈറ്റ് റൈ‍ഡേഴ്സ് മെന്റർ ​ഗൗതം ​ഗംഭീർ. താൻ ക്യാപ്റ്റനായിരുന്നപ്പോൾ എബി ഡിവില്ലേഴ്സ്,ക്രിസ് ​ഗെയ്ൽ,വിരാട് കോലി, എം.എസ് ...

ധോണിയെ ഹീറോയാക്കിയത് മീഡിയയും ബ്രോഡ്കാസ്റ്റർമാരും..! ഗംഭീർ പറഞ്ഞത് ശരി: ഇന്ത്യൻ താരം

2011 ലോകകപ്പിൽ ക്യാപ്റ്റനായിരുന്ന എം.എസ് ധോണിയെ മീ‍ഡിയയും ബ്രോഡ്കാസ്റ്റർമാരുമാണ് ഹീറോയാക്കിയതെന്ന ​ഗൗതം ​ഗംഭീറിന്റെ ആരോപണം ശരിയാണെന്ന് മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ. ഇരുവർക്കൊപ്പം കളിച്ചിട്ടുളളയാളാണ് പ്രവീൺ ...

Page 1 of 2 1 2