ധോണിയെ ഹീറോയാക്കിയത് മീഡിയയും ബ്രോഡ്കാസ്റ്റർമാരും..! ഗംഭീർ പറഞ്ഞത് ശരി: ഇന്ത്യൻ താരം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണിയെ ഹീറോയാക്കിയത് മീഡിയയും ബ്രോഡ്കാസ്റ്റർമാരും..! ഗംഭീർ പറഞ്ഞത് ശരി: ഇന്ത്യൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 05:31 pm IST
Facebook
Twitter
WhatsAppTelegram

2011 ലോകകപ്പിൽ ക്യാപ്റ്റനായിരുന്ന എം.എസ് ധോണിയെ മീ‍ഡിയയും ബ്രോഡ്കാസ്റ്റർമാരുമാണ് ഹീറോയാക്കിയതെന്ന ​ഗൗതം ​ഗംഭീറിന്റെ ആരോപണം ശരിയാണെന്ന് മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ. ഇരുവർക്കൊപ്പം കളിച്ചിട്ടുളളയാളാണ് പ്രവീൺ കുമാർ.

ലോകകപ്പ് വിജയത്തിൽ ധോണിക്ക് ക്രെഡിറ്റ് നൽകുന്നതിൽ ​ഗംഭീർ ഇപ്പോഴും സന്തുഷ്ടനല്ല. സഹീർഖാനോ യുവരാജ് സിം​ഗിനോ അം​ഗീകാരം നൽകാം എന്നായിരുന്നു യുവരാജിന്റെ കമന്റ്. എന്നാൽ പ്രവീൺകുമാർ ധോണിയുടെ പേര് പരാമർശിക്കാതെയാണ് സംസാരിച്ചത്.

‘ഇന്ത്യ നായകന്മാരെ ആരാധിക്കുന്ന സംസ്കാരത്തിൽ നിന്ന് പുറത്തുകടക്കണം. വലിയ പേരുകളെ ആരാധിക്കുന്നത് നിർത്തണം. എല്ലാവർക്കും പ്രാധാന്യം നൽകണം. ഇത്തരം വിലയിരുത്തലുകൾ ചമച്ച് വച്ചിരിക്കുന്നത് മീഡിയയും ബ്രോഡ്കാസ്റ്റർമാരുമാണ്. ​ഗൗതം ഭായി പറഞ്ഞത് ശരിയാണ്.

യുവരാജ് 15 വിക്കറ്റുകളും നിരവധി റൺസും നേടി. സഹീർ 21 വിക്കറ്റുകൾ വീഴ്‌ത്തി. ​ഗൗതം​ ​ഗംഭീർ 2007, 2011 ലോകകപ്പുകളിൽ കൂടുതൽ റൺസ് നേടി. ധോണി ഫൈനലിൽ റൺസടിച്ചു. ഒരു ടീം ജയിക്കണമെങ്കിൽ ബൗളർമാരും ബാറ്റർമാരും കളിക്കണം. ഒരു താരത്തിന് ഒരിക്കലും കിരീടം സമ്മാനിക്കാനാവില്ല”.-പ്രവീൺകുമാർ പറഞ്ഞു.

Tags: WORLD CUPGautam GambhirallegationsPraveen kumartriumphms dhoni
Share
Tweet
SendShare

More News from this section

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies