കളിക്കാരുടെ മാത്രം പോരാ, പരിശീലകരുടെ തൊപ്പിയും തെറിക്കണം; തോൽവിക്ക് പിന്നാലെ പരിശീലക സംഘത്തിനെതിരെ പൊട്ടിത്തെറിച്ച് ഗവാസ്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കളിക്കാരുടെ മാത്രം പോരാ, പരിശീലകരുടെ തൊപ്പിയും തെറിക്കണം; തോൽവിക്ക് പിന്നാലെ പരിശീലക സംഘത്തിനെതിരെ പൊട്ടിത്തെറിച്ച് ഗവാസ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 02:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ ദിവസം അവസാനിച്ച ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പര ഇന്ത്യ 3-1 ന് തോറ്റതിനുപിന്നാലെ ടീമിന്റെ പരിശീലക സംഘത്തിനെതിരെ കടുത്ത വിമർശനവുമായി സുനിൽ ഗവാസ്‌കർ. സിഡ്‌നി ടെസ്റ്റിലെ തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്‌നങ്ങൾ അസ്തമിച്ചിരുന്നു. ഗൗതം ഗംഭീറിന്റെ പരിശീലക സംഘത്തെ ഗവാസ്കർ ചോദ്യം ചെയ്തു. കളിക്കാരെ സഹായിക്കാൻ പരിശീലകർ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ മോശം ബാറ്റിംഗ് പ്രകടനം ചൂണ്ടിക്കാട്ടിയ ഗവാസ്കർ ഭാവിയിലും ഇതേ പരിശീലകരെയാണോ ടീം നിലനിർത്താൻ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു.

“നിങ്ങളുടെ കോച്ചിംഗ് സ്റ്റാഫ് എന്താണ് ചെയ്യുന്നത്? ബാറ്റിംഗ് പരിശീലകനെ കുറിച്ച് ചർച്ചചെയ്യേണ്ടതുണ്ട്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരങ്ങൾ നോക്കൂ. എല്ലാവരും വളരെ കുറഞ്ഞ സ്കോറുകൾക്കാണ് പുറത്തായത്. എല്ലാ മത്സരങ്ങളും തോറ്റു. ഓസ്‌ട്രേലിയയിലും ഇതുതന്നെ സംഭവിച്ചു. ബാറ്റിങ്ങിൽ ശക്തിയില്ല,” ഗവാസ്കർ പറഞ്ഞു.

നല്ല പന്തുകൾ പോലും നേരിടാനാകാതെ വിഷമിക്കുന്ന ഇന്ത്യയുടെ സീനിയർ ബാറ്റർമാരെയാണ് ഓസ്‌ട്രേലിയയിൽ കണ്ടത്. ഈ ഒരു സഹചര്യത്തിൽ പരിശീലകർ ഇത് പരിഹരിക്കാൻ എന്ത് ചെയ്തു എന്നതാണ് കാര്യം. ചിലകളിക്കാർ ടീമിൽ തുടരണോ എന്നുള്ള ചോദ്യം ഉയരുമ്പോൾ ഈ പരിശീലക സംഘം ഭാവിയിൽ തുടരണോ എന്നതാണ് തന്റെ ചോദ്യമെന്നും ഗവാസ്കർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്ക് ഇനി 2-3 മാസങ്ങളാണ് അവശേഷിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയുട കാര്യം മാറ്റിവച്ചാൽ ഈ ടെസ്റ്റ് പരമ്പരയ്‌ക്ക് വേണ്ടി ഇന്ത്യ എന്ത് മുന്നൊരുക്കമാണ് നടത്തിയിട്ടുള്ളതെന്നും ഗവാസ്കർ ചോദിച്ചു.

 

 

Tags: australiaGautam GambhirSunil GavaskarCoaching Staffseries loss
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies