Gautam Gambhir - Janam TV
Thursday, July 10 2025

Gautam Gambhir

നിങ്ങള്‍ വിചാരിച്ച പോലെ വീരു അല്ല….! എനിക്കേറെ ഇഷ്ടമുള്ള ബാറ്റിംഗ് പാര്‍ട്ണര്‍ അയാള്‍: വെളിപ്പെടുത്തി ഗംഭീര്‍

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടും തൂണുകളിലൊരാളായിരുന്നു ഗൗതം ഗംഭീര്‍. ഇന്ത്യയുടെ രണ്ടു ലോകകപ്പ് വിജയങ്ങളിലും പങ്കുവഹിച്ച അയാള്‍ ഇന്ത്യക്കായി അനവധി നിര്‍ണായക ഇന്നിംഗ്‌സുകളും കാഴ്ചവച്ചിട്ടുണ്ട്. ...

ഉറക്കം തന്നെ മുഖ്യം ബിഗിലേ… തുറന്ന് പറഞ്ഞ് ശ്രീശാന്തും ഗംഭീറും

ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ് ഉറക്കം, അപ്പോൾ ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിലോ? മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എസ് ശ്രീശാന്തും ഗൗതം ഗംഭീറും ഉറക്കത്തെ കുറിച്ച് പറഞ്ഞതാണ് ...

പോരാട്ടം അവസാനിച്ചു..! കോഹ്ലി-നവീന്‍ മഞ്ഞുരുകലില്‍ പ്രതികരണവുമായി ഗൗതം ഗംഭീര്‍

ഡല്‍ഹി: ഇന്ത്യ-അഫ്ഗാന്‍ പോരാട്ടമെന്നതിലുപരി അതൊരു കോഹ്‌ലി- നവീന്‍ വൈരമെന്ന നിലയ്ക്കാണ് ഇന്നലത്തെ മത്സരം കണ്ടത്. എന്നാല്‍ മത്സരം പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു മാതൃകയാണ് കിംഗ് കോഹ്‌ലിയും നവീനും കായിക ...

യുവതാരങ്ങള്‍ കോഹ്‌ലിയെ മാതൃകയാക്കണം; ഫിറ്റ്‌നസ് എന്താണെന്ന് വിരാടില്‍ നിന്ന് പഠിക്കണം; പ്രശംസയുമായി ഗംഭീര്‍

ലോകകപ്പിലെ ആദ്യ മത്സരത്തിന് പിന്നാലെ വിരാട് കോഹ്‌ലിയെ പ്രശംസകൊണ്ട് മൂടി മുന്‍താരവും എംപിയുമായ ഗൗതം ഗംഭീര്‍. ഇന്നലെ ഓസ്‌ട്രേലിയക്ക് എതിരെ കോഹ്‌ലി നേടിയ 85 റണ്‍സിന്റെ ഇന്നിംഗ്‌സിനെ ...

രാജ്യത്തിന് കിരീടങ്ങള്‍ നേടാന്‍ അയാള്‍ വ്യക്തിഗത നേട്ടങ്ങള്‍ ത്യജിച്ചു…! അദ്ദേഹം ഒരു അനുഗ്രഹമാണ്; ധോണിയെ വാനോളം പുകഴ്‌ത്തി ഗൗതം ഗംഭീര്‍

മഹേന്ദ്ര സിംഗ് ധോണിയുടെ ഏറ്റവും വലിയ വിമര്‍ശകന്‍ ഗൗതം ഗംഭീര്‍ എന്നാണ് പരക്കെ പറയപ്പെടുന്നത്. 2011- ലോകകപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം വിലയിരുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. എന്നാലിപ്പോള്‍ ഈ ...

രോഹിത്തിനെ ഹിറ്റ്മാനാക്കിയത് ധോണി, അവന്റെ മോശം കാലത്ത് അയാള്‍ അവനെ ചേര്‍ത്തുപിടിച്ചു; ഗംഭീര്‍

ഇപ്പോള്‍ കാണുന്ന രോഹിത് ശര്‍മ്മയെ ഹിറ്റ്മാന്‍ എന്ന നിലയിലേക്ക് വളര്‍ത്തിയത് ഇന്ത്യയുടെ മുന്‍നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന് ലോകകപ്പ് ഹീറോ ഗൗതം ഗംഭീര്‍. ഏഷ്യാകപ്പിനിടെയുള്ള സ്റ്റാര്‍ സ്‌പോര്‍ടിന്റെ ...

പതിനൊന്നുപേർ 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് കളിക്കുന്നത്, സൗഹൃദങ്ങൾ ബൗണ്ടറിക്ക് പുറത്തുമതി; വിമർശനവുമായി ഗൗതം ഗംഭീർ

കാൻഡി: ഏഷ്യാ കപ്പിൽ ഇന്ത്യ-പാക്ക് താരങ്ങൾ തമ്മിൽ സൗഹൃദം പങ്കിട്ടതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇത്തരം സൗഹൃദങ്ങൾ ബൗണ്ടറിയ്ക്ക് പുറത്ത് മതിയെന്നാണ് താരത്തിന്റെ ...

“ഡൽഹി വെള്ളത്തിലായതിൽ എനിക്ക് അത്ഭുതമില്ല കാരണം..”: ഗൗതം ഗംഭീർ

ന്യൂഡൽഹി: കെജ്രിവാൾ സർക്കാരിനെതിരെ തുറന്നടിച്ച് ഈസ്റ്റ് ഡൽഹി ബിജെപി എംപി ഗൗതം ഗംഭീർ. ഒമ്പത് വർഷത്തെ സൗജന്യ രാഷ്ട്രീയത്തിന്റെ ഫലമായി ഇത് സംഭവിക്കുമെന്ന് പറഞ്ഞതിനാൽ ഡൽഹി വെള്ളത്തിലായതിൽ ...

മൂന്ന് കോടി രൂപയാണ് ഞാൻ വേണ്ടെന്നുവച്ചത്; അർഹിക്കുന്നതേ സ്വന്തമാക്കാവൂ;സേവാഗിനെയും ഗാവസ്‌കറെയും വിമർശിച്ച് ഗംഭീർ

മുംബൈ: ഇന്ത്യൻ പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് പിന്നാലെ മുൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ. മുൻ ക്രിക്ക്റ്റ് താരങ്ങളായ വിരേന്ദർ സേവാഗ്, സുനിൽ ...

എന്താണ് ഡൽഹി മോഡൽ?; പുതിയ ഒരു സ്കൂളോ, കോളേജോ ഇല്ല; മഴ പെയ്താൽ മലിനമാകുന്ന ന​ഗരം: ഗൗതം ​ഗംഭീർ- Gautam Gambhir, Arvind Kejriwal

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ച് ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ​ഗൗതം ​ഗംഭീർ. എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ...

ഡൽഹിയിൽ പൈപ്പ് തുറന്നാൽ കറുത്ത വെള്ളം; രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി കെജ്‌രിവാൾ ഗുജറാത്തിൽ – Gautam Gambhir about delhi water supply

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഡൽഹിയിലെ ചില മേഖലകളിൽ വീട്ടാവശ്യത്തിനായി പൈപ്പ് തുറന്നാൽ കറുത്ത വെള്ളം ...

ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെ മതമൗലികവാദികളുടെ ആക്രമണം: കുറ്റവാളികൾ കഠിനമായി ശിക്ഷിക്കപ്പെടണം, അവർക്ക് ഡൽഹിയിൽ ജീവിക്കാൻ അർഹതയില്ലെന്ന് ഗൗതം ഗംഭീർ

ന്യൂഡൽഹി: ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ഘോഷ യാത്രയ്ക്ക് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണം അത്യന്തം ദുഃഖകരമെന്ന് ബിജെപി എംപി ഗൗതം ഗംഭീർ. സംഭവം ഡൽഹിക്കാരുടെ ചിന്താഗതികൾക്കും ...

സംഗീതത്തിലൂടെ ലതാജി വരും തലമുറകളുടെ ഹൃദയങ്ങളിൽ ജീവിക്കും, ആദരവർപ്പിച്ച് ക്രിക്കറ്റ് ലോകം: ഏകദിന മത്സരത്തിൽ ഇന്ത്യൻ കളിക്കാർ കറുത്ത ബാഡ്ജ് അണിയും

ന്യൂഡൽഹി: ഭാരതീയ സംഗീതത്തിന്റെ വാനമ്പാടിയുടെ വിയോഗത്തിൽ പങ്കു ചേർന്ന് ക്രിക്കറ്റ് ലോകവും. പ്രിയ ഗായിക ലതാ മങ്കേഷ്‌കറോടുള്ള ബഹുമാനാർത്ഥം വെസ്റ്റ് ഇൻഡീസുമായുള്ള മത്സരത്തിൽ ഇന്ത്യൻ കളിക്കാർ ജേഴ്‌സിയ്‌ക്കൊപ്പം ...

ഗൗതം ഗംഭീറിന് വധഭീഷണിയെത്തിയത് പാകിസ്താനിൽ നിന്ന് : ഗൗരവത്തോടെ കാണുന്നുവെന്ന് പോലീസ്

ന്യൂഡൽഹി: ബി.ജെ.പി എം.പിയും മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറി നെതിരായ വധഭീഷണി വന്നത് പാകിസ്താനിൽ നിന്നെന്ന് കണ്ടെത്തൽ. ഗംഭീറിനേയും കുടുംബത്തിനേയും വധിക്കുമെന്ന പേരിൽ രണ്ട് ...

ഗംഭീറിന് വീണ്ടും വധഭീഷണി; കൊല്ലാനാണ് ഞങ്ങൾ ഉദ്ദേശിച്ചത്, പക്ഷേ നിങ്ങൾ അതിജീവിച്ചു; ഇത്തവണയും ‘ഐഎസ് കശ്മീർ’ വിലാസത്തിൽ നിന്ന്

ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരെ വീണ്ടും വധഭീഷണി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന രണ്ടാമത്തെ ഇ-മെയിൽ ബുധനാഴ്ച ഗംഭീറിന് ലഭിച്ചു. isiskashmir@gmail.com എന്ന വിലാസത്തിൽ ...

സ്വന്തം കുട്ടിയെ അതിർത്തിയിലേക്ക് വിട്ടിട്ട് ഇമ്രാൻ ഖാനെ ബിഗ് ബ്രദർ എന്ന് വിളിക്കട്ടെ; സിദ്ധുവിന് മറുപടിയുമായി ഗൗതം ഗംഭീർ

ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ബിഗ് ബ്രദർ എന്ന് അഭിസംബോധന ചെയ്ത പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ധുവിന് ...

Page 2 of 2 1 2