gavaskar - Janam TV

gavaskar

അതിരു കടന്ന വിമർശനം, ബാധിച്ചു! ​ഗവാസ്കർക്കെതിരെ പരാതി നൽകി രോഹിത് ശർമ

ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ​ഗവാസ്കർക്കെതിരെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബിസിസിഐയ്ക്ക് പരാതി നൽകിയെന്ന് റിപ്പോർട്ട്. ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ...

എന്തിത്ര ജോലിഭാരം ! ഒരു 150 ഓവർ എറിഞ്ഞു കാണും; പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോണം: ബുമ്രയെ വിമർശിച്ച് മുൻതാരം

ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ടൂർണമെന്റിൻ്റെ താരമായ ജസ്പ്രീത് ബുമ്ര അഞ്ചു മത്സരത്തിൽ 151.2 ഓവറാണ് എറിഞ്ഞത്. 908 പന്തുകളിൽ 32 വിക്കറ്റും നേടി. എന്നിട്ടും ബോർഡർ-​ഗവാസ്കർ ട്രോഫി ഓസ്ട്രേലിയ ...

വിഡ്ഢി, വിഡ്ഢി പമ്പര വിഡ്ഢി..! പന്തിനെ വലിച്ചുകീറി ​ഗവാസ്കർ

വീണ്ടും മോശം ഷോട്ട് കളിച്ച് പുറത്തായ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ രൂക്ഷമായി വിമർശിച്ച് മുൻ താരം സുനിൽ ​ഗവാസ്കർ. അസാധാരണ ഷോട്ടിന് ശ്രമിച്ചാണ് പന്ത് ...

തോറ്റിട്ട് ഹോട്ടലിൽ കിടന്ന് സുഖിക്കേണ്ട, പരിശീലനത്തിന് ഇറങ്ങണം; ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് ​ഗവാസ്കർ

അഡ്ലെയ്ഡിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ​ഗവാസ്കർ. ഓസ്ട്രേലിയ പത്തുവിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ചതും പരമ്പര സമനിലയിലാക്കിയതും. പിങ്ക് ബോൾ ടെസ്റ്റ് ...

അനാവശ്യം! അവൻ വില്ലനായി; സിറാജിനെതിരെ തുറന്നടിച്ച് സുനിൽ ​ഗവാസ്കർ

അഡ്‌ലെയ്ഡ്‌ ടെസ്റ്റിൽ ട്രാവിസ് ഹെഡ്ഡിനെ പുറത്താക്കിയതിന് പിന്നാലെ മുഹമ്മദ് സിറാജ് നൽകിയ സെൻ്റ് ഓഫിൽ രൂക്ഷ വിമർശനവുമായി മുൻ താരം സുനിൽ​ ​ഗവാസ്കർ. 141 പന്തിൽ 140 ...

ഇന്ത്യക്ക് വെല്ലുവിളി! സൂപ്പർ താരങ്ങൾക്ക് പരിക്ക്; ഓസ്ട്രേലിയക്കെതിരെ ചിലർ കളിച്ചേക്കില്ല

ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വെല്ലുവിളിയായി പരിക്ക്. ഓപ്പണർ ശുഭ്മാൻ ​ഗില്ലാണ് ഏറ്റവും ഒടുവിൽ പരിക്കിൻ്റെ പിടിയിലുള്ള താരം. പരിശീലന മത്സരത്തിൽ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ ...

​ഗംഭീറിന്റെ ഹണിമൂൺ കഴിഞ്ഞു, ഇനി ഞങ്ങൾ ക്ഷമിക്കില്ല; ടീമിൽ അവന്മാരുടെ റോളെന്താണ്: തുറന്നടിച്ച് ​സുനിൽ ​ഗവാസ്കർ

ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരവും കമന്റേറ്ററുമായ സുനിൽ ​ഗവാസ്കർ. ഇന്ത്യൻ പരിശീലക സംഘത്തെയും ചോദ്യം ചെയ്ത ​ഗവാസ്കർ ടീമിൽ അഭിഷേക് നായരുടെ റോൾ ...

രോഹിത് നയിക്കുന്ന ഇന്ത്യ അത് മോഹിക്കേണ്ട! അവരെ തൊടാനാകില്ല; പുത്തൻ കണ്ടെത്തലുമായി ​ഗവാസ്കർ

രോഹിത് നയിക്കുന്ന ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനെ കുറിച്ച് ചിന്തിക്കേണ്ടെന്ന് സുനിൽ ​ഗവാസ്കർ. ന്യൂസിലൻഡിനെതിരെ 3-0 ന് പരമ്പര തോറ്റതിന് പിന്നാലെയാണ് പുതിയ വിലയിരുത്തലുമായി ...

അവൻ നെ​ഗറ്റീവ് ക്യാപ്റ്റൻ! രോഹിത് ശർമയെ പരിഹസിച്ച് സുനിൽ ​ഗവാസ്കർ

പൂനെ ടെസ്റ്റിനിടെ ഇന്ത്യൻ ടീം നായകൻ രോഹിത് ശർമയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ​ഗവാസ്കർ. കമന്ററിക്കിടെയാണ് രോഹിത് ശർമയെ ​ഗവാസ്കർ കളിയാക്കിയത്. രോഹിത്തിൻ്റെ ഫീൾഡ് ...

ബോർഡർ – ​ഗവാസ്കർ ട്രോഫിയിൽ രോഹിത് കളിച്ചേക്കില്ല! കാരണമിത്

ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിച്ചേക്കില്ല. മുഖ്യ സെലക്ടർ അജിത് അ​ഗാർക്കറിനോടും ബിസിസിഐയിലെ ഉന്നത ഉദ്യോ​ഗസ്ഥനോടും താരം ഇതിനെക്കുറിച്ച് ...

ജയിച്ചു, പക്ഷേ ഇന്ത്യയുടെ തന്ത്രങ്ങൾ പോര! വിമർശനവുമായി ​ഗവാസ്കർ

കാൺപൂർ ടെസ്റ്റിൽ ഇന്ത്യ അസാധ്യമെന്ന് കരുതി വിജയമാണ് അനായാസമായി കൈപിടിയിലൊതുക്കിയത്. നാലാം ദിവസം ടി20 മോഡലിൽ ബാറ്റ് ചെയ്ത് ലീഡ് നേടിയ ശേഷം ഇന്നിം​ഗ്സ് ഡിക്ലെയർ ചെയ്യുകയായിരുന്നു. ...

ഇവനെന്താണ് ഇന്ത്യന്‍ ടീമില്‍ സ്ഥിരമാകാത്തതെന്ന് മനസിലായില്ലേ; 500 റണ്‍സടിച്ചിട്ട് എന്ത് കാര്യം: ആഞ്ഞടിച്ച് ഗവാസ്‌കര്‍

ക്വാളിഫയർ രണ്ടിൽ തോറ്റ് പുറത്തായതിന് പിന്നാലെ രാജസ്ഥാൻ നായകനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ​ഗവാസ്കർ. 36 റൺസിനാണ് ഹൈദരാബാദ് രാജസ്ഥാനെ കീഴടക്കിയത്. മത്സരത്തിന് ...

തലതാഴ്‌ത്തി കൂടുതല്‍ റണ്‍സ് അടിക്കൂ..! സഞ്ജു അഹങ്കാരിയെന്ന് പറയാതെ പറഞ്ഞ് ഗവാസ്‌കര്‍; ലോകകപ്പ് ടീമില്‍ ഇടംപിടിക്കാത്തതിനും പരിഹാസം

ലോകകപ്പ് ടീമില്‍ ഇടംപിടിക്കാതെ പോയ മലയാളി താരം സഞ്ജു സാംസണിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതിഹാസ താരത്തിന്റെ ...