തലതാഴ്ത്തി കൂടുതല്‍ റണ്‍സ് അടിക്കൂ..! സഞ്ജു അഹങ്കാരിയെന്ന് പറയാതെ പറഞ്ഞ് ഗവാസ്‌കര്‍; ലോകകപ്പ് ടീമില്‍ ഇടംപിടിക്കാത്തതിനും പരിഹാസം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലതാഴ്‌ത്തി കൂടുതല്‍ റണ്‍സ് അടിക്കൂ..! സഞ്ജു അഹങ്കാരിയെന്ന് പറയാതെ പറഞ്ഞ് ഗവാസ്‌കര്‍; ലോകകപ്പ് ടീമില്‍ ഇടംപിടിക്കാത്തതിനും പരിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 04:00 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പ് ടീമില്‍ ഇടംപിടിക്കാതെ പോയ മലയാളി താരം സഞ്ജു സാംസണിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതിഹാസ താരത്തിന്റെ പരാമര്‍ശം. സഞ്ജു സാംസണിനെ ടീമിലെടുക്കാത്തതിനെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാണ് ഗവാസ്‌കര്‍ ക്രൂരമായി പരിഹസിച്ചത്.

സഞ്ജു സാംസണ്‍ തല താഴ്‌ത്തി റണ്‍സടിക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് ഗവാസ്‌കര്‍ പരിഹസിച്ചത്. സഞ്ജു അഹങ്കാരിയാണെന്ന പരോക്ഷ വിമര്‍ശനമാണ് താരം ചൂണ്ടിക്കാട്ടിയതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംവാദം.ഇന്ത്യക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ടീമാണിതെന്നും ടീം സന്തുലിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കപ്പിലേക്കെത്താന്‍ സാധിക്കുന്ന തരത്തിലുള്ള ടീമാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ഗവാസ്‌കര്‍ നല്‍കിയ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ സഞ്ജു തയ്യാറായിരുന്നില്ല. ഇക്കാര്യം നേരത്തെ മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തും ചൂണ്ടിക്കാട്ടിയിരുന്നു.കുറച്ചു പന്തുകള്‍ നേരിട്ട് നിലയുറപ്പിച്ച ശേഷം അടിച്ചു കളിക്കാന്‍ ശ്രമിക്കണമെന്നാണ് ഗവാസ്‌കര്‍ ഉപദേശിച്ചത്. എന്നാല്‍ സഞ്ജു ഇതിനെ തള്ളിപ്പറയുകയാണ് ചെയ്തിട്ടുള്ളതെന്ന് ശ്രീശാന്ത് ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു.

 

Tags: sanju samsonindian teamslamsgavaskar
Share
Tweet
SendShare

More News from this section

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies