GENDER NEUTRAL UNIFORM - Janam TV
Tuesday, July 15 2025

GENDER NEUTRAL UNIFORM

ജെൻഡർ ന്യൂട്രൽ യൂണിഫോം അമിത പാശ്ചാത്യവൽക്കരണമാണ്; അനാവശ്യമായി വിവാദം ഉണ്ടാക്കരുത് എന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം : ജെൻഡർ ന്യൂട്രൽ യൂണിഫോം അമിത പാശ്ചാത്യവത്കരണമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. അത് മഹത്തരമാണെന്ന് പറയുന്നതിന് മുൻപ് ചിലത് പരിശോധിക്കണം. ജെൻഡർ ന്യൂട്രൽ യൂണിഫോമിലൂടെ സർക്കാർ ...

‘മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേത്‘: കാലം മാറിയത് മുനീർ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്ന് വി ശിവൻകുട്ടി- V Sivankutty against M K Muneer

തിരുവനന്തപുരം: കാറൽ മാർക്സിനും എസ് എഫ് ഐക്കും സംസ്ഥാന സർക്കാരിനും എതിരായ മുസ്ലീം ലീഗ് നേതാവ് എം കെ മുനീറിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ...

പിണറായി വിജയൻ സാരിയും ബ്ലൗസും ഇട്ടാൽ എന്താ കുഴപ്പം; പെൺകുട്ടികളെ പാന്റും ഷർട്ടും ധരിപ്പിക്കുന്നത് എന്തിനാണെന്ന് എം കെ മുനീർ

കോഴിക്കോട് : ലിംഗസമത്വം എന്ന പേരിൽ സ്‌കൂളുകളിൽ മതനിഷേധം നടത്താനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. ലിംഗസമത്വ യൂണിഫോമിനെതിരെയായിരുന്നു എംകെ മുനീറിന്റെ ...

സ്‌കൂളുകൾ ബാലുശ്ശേരി മാതൃക പിന്തുടരണം; ജെൻഡർ ന്യൂട്രൽ യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കുന്നില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം ; സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ മാതൃക പിന്തുടരണമെന്ന് നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാവർക്കും ഒരേ യൂണിഫോം ...

ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോം ഉദ്ഘാടനം ചെയ്ത മന്ത്രി പാന്റ് ഇടാൻ തയ്യാറാകണം; മുസ്ലീം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന് പി.എം.എ സലാം

കോഴിക്കോട്: ബാലുശ്ശേരി സ്‌കൂളിലെ യൂണിഫോമിനെ അനുകൂലിക്കുന്ന വനിതാ മന്ത്രിമാർ നിയമസഭയിൽ പാന്റ് ധരിച്ച് എത്തട്ടെയെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. യൂണിഫോം പദ്ധതി ഉദ്ഘാടനം ...

വസ്ത്രമെന്നത് ആശയങ്ങളുമായും സംസ്‌കാരവുമായും ബന്ധപ്പെട്ടത്:ജൻഡർ യൂണിഫോമിന്റെ പേരിൽ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന നേതാവ്

തൃശ്ശൂർ:ജൻഡർ ന്യൂട്രൽ യൂണിഫോമിന്റെ പേരിൽ നടക്കുന്നത് ഭരണകൂട ഭീകരയെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ടി മുഹമ്മദ് വേളം. ഇസ്ലാം: ആശയ സംവാദത്തിന്റെ സൗഹൃദ ...

പാന്റല്‍പം ലൂസായാല്‍ പലാസോ, പലാസോയില്‍ പൂച്ചനടത്തവുമായി(ക്യാറ്റ്‌വോക്ക് )ഫാത്തിമ തഹ്‌ലിയ. ട്രോള്‍ മഴയില്‍ നനഞ്ഞ് എംഎസ്എഫ് വനിത നേതാവ്

ആലുവ: എംഎസ്എഫ് വനിതാ നേതാവ് ഫാത്തിമ തഹ്‌ലിയ മുസ്ലീംലീഗിലെ പൊടിപാറ്റിയ പുരോഗമനവാദിയായിരുന്നു. ഹരിത നേതാക്കളോട് എംഎസ്എഫ് നേതാവ് അപമര്യാദയോടെ സംസാരിച്ചപ്പോള്‍ തരിവളയിട്ട കൈകളില്‍ ആത്മാഭിമാനത്തിന്റെ വാളെടുത്തവളാണ് തഹ്‌ലിയ. ...

ജെൻഡർ ന്യൂട്രൽ യൂണിഫോം: ആണും പെണ്ണും ഒരേ വസ്ത്രം ധരിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല, മതപരമായി തെറ്റാണ്: ബാലുശ്ശേരി സ്‌കൂളിന് മുന്നിൽ മുസ്ലീം സംഘടനകളുടെ പ്രതിഷേധം

കോഴിക്കോട്: ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ സ്കൂളിന് മുന്നിൽ വിവിധ മുസ്ലീം സംഘടനകളുടെ പ്രതിഷേധം. ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ് സ്‌കൂളിലെ പരിഷ്‌കരണത്തിനെതിരെയാണ് പ്രതിഷേധമാർച്ചുമായി മുസ്ലീം സംഘടനകൾ എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ...

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം: സർക്കാരിന് എതിർപ്പില്ല, പദ്ധതി പ്രോത്സാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

കോഴിക്കോട്: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അനാവശ്യമായി വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും ...

ആൺകുട്ടികളുടെ വേഷം പെൺകുട്ടികൾ ധരിക്കണ്ട; നീക്കം ജനാധിപത്യവിരുദ്ധവും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതും; ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതിക്കെതിരെ എംഎസ്എഫ്

കോഴിക്കോട്: സംസ്ഥാനത്താദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എംഎസ്എഫ്. ആൺ-പെൺ വ്യത്യാസമില്ലാതെ ഇരുകൂട്ടർക്കും ഒരേപോലെയുള്ള യൂണിഫോം കൊണ്ടുവരിക ...