‘മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേത്‘: കാലം മാറിയത് മുനീർ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്ന് വി ശിവൻകുട്ടി- V Sivankutty against M K Muneer
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേത്‘: കാലം മാറിയത് മുനീർ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്ന് വി ശിവൻകുട്ടി- V Sivankutty against M K Muneer

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 06:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കാറൽ മാർക്സിനും എസ് എഫ് ഐക്കും സംസ്ഥാന സർക്കാരിനും എതിരായ മുസ്ലീം ലീഗ് നേതാവ് എം കെ മുനീറിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജൻഡർ ന്യൂട്രൽ യൂണിഫോമിനെതിരായ മുനീറിന്റെ വിമർശനങ്ങൾക്കും ശിവൻകുട്ടി മറുപടി നൽകി. ജൻഡർ ന്യൂട്രൽ യൂണിഫോം, നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് ഏതെങ്കിലും സ്കൂളുകാർ ആവശ്യപ്പെട്ടാൽ അതിന് അനുമതി നൽകുമെന്ന് മന്ത്രി പറഞ്ഞു.

ജൻഡർ ന്യൂട്രൽ യൂണിഫോം വിഷയത്തിലെ എം കെ മുനീറിന്റെ പ്രസ്താവന ദൗർഭാഗ്യകരമാണ്. മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിൽ ഉള്ളതാണ്. പിണറായി വിജയൻ സാരി ഉടുത്താലേ ലിംഗസമത്വം ഉണ്ടാകൂ എന്ന മുനീറിന്റെ പ്രസ്താവന അത്ഭുതകരമാണ്. മുനീറിന്റെ പിതാവ് സി എച്ച് മുഹമ്മദ് കോയ ജീവിച്ചിരുന്നെങ്കിൽ ഇന്ന് മുനീറിന് വേണ്ടി മാപ്പ് പറയുമായിരുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. ലീഗ് നേതൃത്വം മുനീറിന്റെ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

നേരത്തേ, ജൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ രൂക്ഷവിമർശനമായിരുന്നു മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ ഉന്നയിച്ചത്. ലിംഗ സമത്വം എന്ന പേരിൽ സ്കൂളുകളിൽ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ചെയ്യുന്നത്. ലിംഗസമത്വത്തിന്റെ പേരിലാണ് യൂണിഫോം ഏകീകരണമെങ്കിൽ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പമെന്ന് മുനീർ ചോദിച്ചിരുന്നു.

മാർക്സിയൻ തത്വശാസ്ത്രത്തിന്റെ ശിൽപ്പിയായ കാറൽ മാർക്സ് കടുത്ത അരാജകവാദിയാണ്. മദ്യത്തിന് അടിമയായിരുന്നു മാർക്സ്. ഇത്രയും വൃത്തിഹീനനായ മനുഷ്യൻ ഈ ഭൂലോകത്ത് ഉണ്ടായിട്ടില്ലെന്നും മുനീർ വിമർശിച്ചിരുന്നു.

ഫ്രീ സെക്സിന് വേണ്ടി നിലകൊള്ളുന്നവരാണ് തങ്ങൾ എന്ന് സ്കൂളുകൾക്ക് മുന്നിൽ ബോർഡ് വെച്ചിരിക്കുന്നവരാണ് എസ് എഫ് ഐക്കാർ. സ്ത്രീയും പുരുഷനും തമ്മിൽ ഉള്ളത് പ്രണയമല്ല, അവർ അടുക്കുന്നത് സെക്സിന് വേണ്ടിയാണ് എന്നാണ് ഏംഗൽസ് പറഞ്ഞിട്ടുള്ളത്. ഈ ആശയം പിന്തുടരുന്നവരാണ് ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ യൂണിഫോം ഏകീകരിക്കുകയും അതുവഴി അരാജക ആശയങ്ങൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതെന്നും മുനീർ വിമർശിച്ചിരുന്നു.

Tags: CPIMM.K MuneerMuslim Leaguev sivankuttyGENDER NEUTRAL UNIFORM
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies