Ghaziabad - Janam TV

Ghaziabad

പിഞ്ചുപൈതലിനെ കുറ്റിക്കാട്ടിൽ തള്ളി വീട്ടുകാർ; ആരുമില്ലാതായവളെ ദത്തെടുത്ത് SI; നവരാത്രി വേളയിൽ ദേവി അനു​ഗ്രഹിച്ച് നൽകി പുണ്യമെന്ന് പൊലീസുകാരൻ

ജനിച്ചുവീണ് ഏതാനും ദിവസങ്ങൾ മാത്രം.. പൊക്കിൾക്കൊടിയിലെ മുറിവ് പോലും ഉണങ്ങിയിട്ടില്ല. എന്നിട്ടും പിഞ്ചുപൈതലിനെ കുറ്റിക്കാട്ടിൽ തള്ളി വേണ്ടപ്പെട്ടവർ കടന്നുകളഞ്ഞു. കുഞ്ഞ് വാവിട്ട് കരഞ്ഞു. നാട്ടുകാർ ഓടിയെത്തി പൊലീസിനെ ...

ട്രക്ക് മിനിലോറിയിലേക്ക് പാഞ്ഞുകയറി നാലുപേർക്ക് ദാരുണാന്ത്യം; 18 പേർക്ക് പരിക്ക്

ട്രക്ക് മിനിലോറിയിൽ പാഞ്ഞുകയറി നാലുപേർക്ക് ദാരുണാന്ത്യം. 18 പേർക്ക് പരിക്ക്. ​ഗാസിയബാദിലെ മുറാദന​ഗറിലെ റെവാ‌ദ റെവാരി പൊലീസ് സ്റ്റേഷന് സമീപം ഈസേറ്റൺ പെരിഫറൽ എക്സ്പ്രസ് വേയിലായിരുന്നു അപകടം. ...

മൂന്നുനില വീടിന് തീപിടിച്ചു; കുട്ടികളടക്കം 5 പേർ വെന്തുമരിച്ചു

 ലക്നൗ: ഉത്തർപ്രദേശിൽ മൂന്നുനില വീടിന് തീപിടിച്ച് രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 5 പേർ മരിച്ചു. ഗാസിയാബാദിലെ ലോനി പ്രദേശത്ത് ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ...

ഫ്ളാറ്റിന് സമീപം ജനറേറ്റർ പാെട്ടിത്തെറിച്ചു; വമ്പൻ തീപിടിത്തം

​​ഗാസിയബാദിലെ ഒരു ഫ്ളാറ്റിന് സമീപം ജനറേറ്റർ പൊട്ടിത്തെറിച്ചു. പ്രദേശത്തെയാകെ കറുത്ത പുക മൂടിയിട്ടുണ്ട്. സ്ഫോടനം ഉണ്ടായതിന് പിന്നാലെ ഫ്ളാറ്റിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. പ്രദേശത്ത് പുക പടർന്നതോടെ ...

ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു, പിന്നാലെ മൃതദേഹത്തിനൊപ്പം സെൽഫി; ചിത്രം ബന്ധുക്കൾക്ക് അയച്ച് യുവാവ്

ഭാര്യയെ ഷാളിന് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മൃതദേഹത്തിനൊപ്പെ സെൽഫിയെടുത്ത് ബന്ധുക്കൾക്ക് അയച്ചു നൽകിയ ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്. യുപിയിലെ ​ഗാസിയബാ​ദിലായിരുന്നു ദാരുണ ...

തന്നെ വഞ്ചിച്ചു, മറ്റൊരു പ്രണയം തുടങ്ങി; അമ്മയുടെ കാമുകൻ മകളെ കുത്തിക്കൊലപ്പെടുത്തി

തന്നെ ഒഴിവാക്കി മറ്റൊരു പ്രണയ ബന്ധം തുടങ്ങിയതിന് അമ്മയുടെ കാമുകൻ മകളെ കുത്തിക്കൊലപ്പെടുത്തി. 18-കാരിയായ ജ്യോതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവിനും ആക്രമണത്തിൽ പരിക്കേറ്റു. ​ഗാസിയാബാദിലെ ...

rape

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് വധശിക്ഷ

  ഗാസിയാബാദ് :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് പോക്‌സോ കോടതി വധശിക്ഷ വിധിച്ചു. ഉത്തർ പ്രദേശിലെ ഗാസിയാബാധിലെ പോക്‌സോ കോടതിയാണ് ആറുവയസുകാരിയെബലാത്സംഗം ചെയ്ത് ...

റെയിൽവേ പാളത്തിൽ നിന്ന് റീൽസ് എടുക്കാൻ ശ്രമം; ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു

ലക്‌നൗ: റീൽസ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു. ഗാസിയാബാദിലെ മസൂരി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള റെയിൽവേ ട്രാക്കിൽ വച്ച് റീൽസ് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ...

യുപിയിലെ കൂട്ടബലാത്സംഗക്കഥ; പരാതി കെട്ടിച്ചമച്ച ഡൽഹി സ്വദേശിനി അറസ്റ്റിൽ; വ്യാജ തെളിവുകൾ മെനയാൻ സഹായിച്ച സുഹൃത്തുക്കളും പിടിയിൽ; യുപി പോലീസ് കേസിന്റെ ചുരുളഴിച്ചതിങ്ങനെ.. – fabricated gang rape case

ലക്‌നൗ: ഗാസിയാബാദിൽ കൂട്ടബലാത്സംഗക്കേസ് കെട്ടിച്ചമച്ച യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഡൽഹി സ്വദേശിനിയായ 40കാരിയെയാണ് വ്യാജപരാതി നൽകിയതിന് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി ...

ഗാസിയാബാദിലെ ‘കൂട്ട ബലാത്സംഗക്കഥ’ കെട്ടിച്ചമച്ചത്; എല്ലാം വസ്തു തർക്കത്തിന്റെ പേരിൽ; യുവതിയുടെ പരാതി വ്യാജമെന്ന് യുപി പോലീസ് കണ്ടെത്തിയതിങ്ങനെ..

ലക്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ യുവതി അതിക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായെന്ന പരാതി വ്യാജമെന്ന് പോലീസ്. വസ്തു സംബന്ധിച്ച തർക്കമാണ് വ്യാജ പരാതി ഉന്നയിക്കുന്നതിലേക്ക് യുവതിയെ നയിച്ചതെന്ന് അന്വേഷണ സംഘം ...

യുപിയിൽ പോലീസുമായി ഏറ്റുമുട്ടൽ; നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് ഗുണ്ടകളെ ഗാസിയാബാദിൽ വെടിവെച്ചു കൊന്നു

ഗാസിയാബാദിൽ പോലീസുമായുളള ഏറ്റമുട്ടലിനിടെയുണ്ടായ വെടിവയ്പിനിടെ രണ്ട് ക്രിമിനലുകൾ കൊല്ലപ്പെട്ടു. ഗൗതം ബുദ്ധ് നഗറിലെ ദുജാന ഗ്രാമത്തിലെ താമസക്കാരായ ബില്ലു എന്ന അവ്നീഷ്, രാകേഷ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞുവെന്ന് ...

പശുക്കടത്തും അനധികൃത കശാപ്പും വർദ്ധിക്കുന്നു; നടപടി ആവശ്യപ്പെട്ട് പോലീസിന് കത്ത് നൽകി ബിജെപി എംഎൽഎ

ലക്‌നൗ : പശുക്കളെ അനധികൃതമായി കശാപ്പ് ചെയ്യുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി എംഎൽഎ. ലോണിയിലെ ബിജെപി എംഎൽഎയായ നന്ദ കിഷോർ ഗുജാർ ആണ് നടപടി ...

നായ്‌ക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒൻപതാം നിലയിൽ നിന്നും വീണ ബാലികയ്‌ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ബാൽക്കണിയിൽ കുടുങ്ങിയ നായ്ക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്നും വീണ് 12 വയസ്സുകാരി മരിച്ചു. ഉത്തർ പ്രദേശിലെ ഗാസിയാബാദ് ഗൗർ ഹോംസ് ഹൗസിംഗ് ...

വർഗീയവിദ്വേഷം പടർത്താൻ വീഡിയോ പ്രചരിപ്പിച്ചവരിൽ ട്വിറ്ററും മാദ്ധ്യമ പ്രവർത്തകരും കോൺഗ്രസ് നേതാക്കളും, കേസെടുത്ത് പോലീസ്

ലക്‌നൗ: ഗാസിയാബാദിൽ വയോധികന് മർദ്ദനമേറ്റ സംഭവം വർഗ്ഗീയ വിദ്വേഷം പടർത്താൻ വളച്ചൊടിച്ചവർക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. വീഡിയോ പ്രചരിപ്പിച്ച ട്വിറ്ററിനും കോൺഗ്രസ് നേതാക്കൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെ പോലീസ് ...