പിഞ്ചുപൈതലിനെ കുറ്റിക്കാട്ടിൽ തള്ളി വീട്ടുകാർ; ആരുമില്ലാതായവളെ ദത്തെടുത്ത് SI; നവരാത്രി വേളയിൽ ദേവി അനു​ഗ്രഹിച്ച് നൽകി പുണ്യമെന്ന് പൊലീസുകാരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിഞ്ചുപൈതലിനെ കുറ്റിക്കാട്ടിൽ തള്ളി വീട്ടുകാർ; ആരുമില്ലാതായവളെ ദത്തെടുത്ത് SI; നവരാത്രി വേളയിൽ ദേവി അനു​ഗ്രഹിച്ച് നൽകി പുണ്യമെന്ന് പൊലീസുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 05:20 pm IST
FacebookTwitterWhatsAppTelegram

ജനിച്ചുവീണ് ഏതാനും ദിവസങ്ങൾ മാത്രം.. പൊക്കിൾക്കൊടിയിലെ മുറിവ് പോലും ഉണങ്ങിയിട്ടില്ല. എന്നിട്ടും പിഞ്ചുപൈതലിനെ കുറ്റിക്കാട്ടിൽ തള്ളി വേണ്ടപ്പെട്ടവർ കടന്നുകളഞ്ഞു. കുഞ്ഞ് വാവിട്ട് കരഞ്ഞു. നാട്ടുകാർ ഓടിയെത്തി പൊലീസിനെ വിവരമറിയിച്ചു. ഇനിയുള്ള ജീവിതം ഏതെങ്കിലുമൊരു അനാഥാലയത്തിൽ… മാതാപിതാക്കളുടെ വാത്സല്യവും കരുതലും അറിയാതെ, മറ്റ് അനാഥക്കുഞ്ഞുങ്ങളോടൊപ്പം വളരാൻ വിധിക്കപ്പെട്ടവളായി.. എന്നാൽ അവളുടെ ജീവിതം മാറിമറിഞ്ഞിരിക്കുകയാണ്. കുറ്റിക്കാട്ടിൽ അലമുറയിട്ട് കരഞ്ഞിരുന്ന ആ കുഞ്ഞിനെ നെഞ്ചോട് ചേർത്തെടുത്ത ആ പൊലീസുകാരൻ അവളെ ദത്തെടുക്കാൻ തീരുമാനിച്ചു. മക്കളില്ലാതിരുന്ന അദ്ദേഹത്തിന് നവരാത്രി സമയത്ത് ദേവി അനു​ഗ്രഹിച്ച് നൽകിയ  പുണ്യമാണിതെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

യുപി ​ഗാസിയാബാദിലാണ് വികാരനിർഭരമായ നിമിഷങ്ങൾ അരങ്ങേറിയത്. ദുധിയ പീപൽ പൊലീസ് ഔട്ട്പോസ്റ്റിലെ എസ്ഐ പുഷ്പേന്ദ്ര സിം​ഗിനും ഭാര്യക്കും കഴിഞ്ഞ ഏഴ് വർഷമായി കുട്ടികളില്ല. കുറ്റിക്കാട്ടിൽ നിന്ന് കളഞ്ഞുകിട്ടിയ ആ പെൺകുഞ്ഞിനെ അദ്ദേഹം ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. അവളെ തിരക്കി ആരെങ്കിലുമെത്തുമോയെന്ന് നോക്കി, ദിവസങ്ങൾ കഴിഞ്ഞിട്ടും ആരും വന്നില്ല. കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്ന് വ്യക്തമായി. ഇതോടെ പുഷ്പേന്ദ്ര സിം​ഗും ഭാര്യ രാഷിയും ചേർന്ന് അവളെ ദത്തെടുക്കാൻ തീരുമാനിച്ചു. നിയമപരമായ നടപടികൾ വേ​ഗം പൂർത്തിയാക്കി, ആരോരുമില്ലാതായ ആ കുഞ്ഞിന്റെ രക്ഷാകരങ്ങളായി.

Tags: Uttar PradeshGhaziabad
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies