നടി ദിഷ പടാനിയുട വീടിന് നേരെ വെടിയുതിർത്ത സംഭവം; യുപിയിൽ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ലക്നൗ: ബോളിവുഡ് നടി ദിഷ പടാനിയുടെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിലെ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗോൾഡി ബ്രാർ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടവരായ റോഹ്തക് സ്വദേശി രവീന്ദ്ര, ഹരിയാന ...

















