പിടിവിട്ട് പൊന്ന്; ഒറ്റയടിക്ക് കൂടിയത് 2,160 രൂപ!! ഒരു പവൻ സ്വർണാഭരണത്തിന് 74,000 രൂപയെങ്കിലും കൊടുക്കണം
കൊച്ചി: സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 270 രൂപ കൂടി 8,560 രൂപയായി. ഇതോടെ പവൻ വില 68,480 രൂപയിലെത്തി. ഒറ്റയടിക്ക് 2,160 രൂപയാണ് പവന് വർദ്ധിച്ചത്. ...