Gold - Janam TV
Wednesday, July 16 2025

Gold

26 ലക്ഷത്തിന്റെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; മലപ്പുറം സ്വദേശി അറസ്റ്റിൽ

26 ലക്ഷത്തിൻ്റെ സ്വർണവും നാലര ലക്ഷത്തിൻ്റെ സി​ഗരറ്റുകളും കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി. ഗൾഫിൽ നിന്നും വന്ന യാത്രക്കാരനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. മലപ്പുറം തിരൂർ ...

11-ാം വയസിൽ ശരീരം തളർത്തിയ അപകടം; 22-ാം വയസിൽ പാരാലിമ്പിക്സിൽ മൂന്ന് മെ‍ഡലുകൾ; വിധിയെ ചിരിച്ചുതള്ളിയ ഇന്ത്യൻ ഷൂട്ടർ

...ആർ.കെ രമേഷ്.... അപകടത്തിന്റെ രൂപത്തിലെത്തി ശരീരം തളർത്തിയ വിധിയെ ചെറുപുഞ്ചിയിൽ നേരിട്ട അവനി ലെഖാര ഇന്ന് ഇന്ത്യയുടെ അഭിമാനമാണ്. പാരാലിമ്പിക്സിൽ തുടർച്ചയായ രണ്ടാം തവണയും സ്വർണം നേടിയ ...

പാരാലിമ്പിക്സിൽ സ്വർണത്തോടെ അക്കൗണ്ട് തുറന്ന് ഇന്ത്യ; പൊന്നണിഞ്ഞ് അവനി, വെങ്കല ശോഭയിൽ മോന

പാരിസിൽ നടക്കുന്ന പാരാലിമ്പിക്സിൽ ഇന്ത്യ സ്വർണത്തോടെ അക്കൗണ്ട് തുറന്നു. ഷൂട്ടർ അവനി ലെഖാര സ്വർണം നേടിയപ്പോൾ മോന അ​ഗർവാൾ വെങ്കലവും വെടിവച്ചിട്ടു. വനിതകളുടെ 10 മീറ്റർ എയർ ...

സ്വർണം പൂജിക്കാൻ വാങ്ങി മുങ്ങി; 12 പവൻ തട്ടിയ ഷാജിത അറസ്റ്റിൽ

കോട്ടയം: സ്വർണം പൂജിക്കാമെന്ന പറഞ്ഞ് വാങ്ങി വീട്ടമ്മയെ കബളിപ്പിച്ച യുവതി അറസ്റ്റിൽ. പുതുപ്പള്ളിയിലാണ് സംഭവം. വീട്ടമ്മയെ പറ്റിച്ച് 12 പവൻ തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്. കൂട്ടുപ്രതിയായ ...

സ്ക്രൂഡ്രൈവറിലും പ്ലാസ്റ്റിക് പൂക്കളിലും ഒളിപ്പിച്ചത് 61 ലക്ഷത്തിന്റെ സ്വർണം; കസ്റ്റംസിന്റെ വലയിൽ വീണ് മുബീന

കൊച്ചി: സ്ക്രൂഡ്രൈവറിൻ്റെയും പ്ലാസ്റ്റിക് പൂക്കളുടേയും മറവിൽ സ്വർണം കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. കുവൈത്തിൽ നിന്നും വന്ന ബെംഗളൂരു സ്വദേശിനി മുബീനയാണ് കസ്റ്റംസിൻ്റെ പിടിയിലായത്. ...

26 കിലോ പണയ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി; സംഭവം കോഴിക്കോട് 

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകരയിലെ ശാഖയിൽ വൻ തട്ടിപ്പ്. 26 കിലോ സ്വർണവുമായി മുൻ മേനേജർ മുങ്ങി. തമിഴ്നാട് മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധുജയകുമാറാണ് ...

കുടുംബത്തിന് ദോഷമുണ്ട്,  മരണം വരെ സംഭവിക്കും;  സ്വര്‍ണം പൂജിക്കാനെന്ന വ്യാജേന 12 പവന്‍ തട്ടി;  സ്ത്രീയുടെ രേഖാചിത്രം പുറത്ത്

കോട്ടയം: സ്വർണം പൂജിക്കാനെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്തു. കോട്ടയം പുതുപ്പള്ളി ഇരവിനെല്ലൂരിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് സ്ത്രീകൾ വീട്ടിലെത്തി കുടുംബത്തില്‍ മരണം ...

കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമം പാലിച്ചില്ല; ദുബായിൽ 32 സ്വർണ ശുചീകരണശാലകളുടെ ലൈസൻസ് റദ്ദാക്കി

ദുബായ്: യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമം പാലിക്കാത്ത 32 സ്വർണ ശുചീകരണ കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കി. സാമ്പത്തിക മന്ത്രാലയം നടത്തിയ പരിശോധനയിൽ 256 നിയമലംഘനങ്ങൾ കണ്ടെത്തുകയായിരുന്നു. മൂന്നുമാസത്തേക്കാണ് ...

അവനും എന്റെ മകനല്ലേ! നീരജിന് വേണ്ടിയും പ്രർത്ഥിച്ചു; അർഷദ് നദീമിന്റെ അമ്മ

പാരിസ് ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവ് അർഷദ് നദീമിന്റെ വിജയത്തിൽ പ്രതികരണവുമായി മാതാവ്. "നീരജും എനിക്ക് മകനെ പോലെയാണ്. അവന് വേണ്ടിയും പ്രാർത്ഥിച്ചിരുന്നു. അവൻ അർഷദിന്റെ സഹോദരനും ...

സ്റ്റീപ്പിൾ ചേസിൽ റെക്കോർഡ് ; ബഹറൈന് ഒളിമ്പിക്‌സ് ചരിത്രത്തിലെ മൂന്നാം സ്വർണം

ഒളിമ്പിക്‌സിൽ ബഹറൈന് സ്വർണ നേട്ടം. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വിൽഫ്രഡ് യാവി റെക്കോർഡെയാണ് സ്വർണ നേട്ടം കൈവരിച്ചത് . എട്ട് മിനിറ്റ് 52.76 സെക്കൻഡ് എന്ന  ...

കാമുകിക്ക് 9-ാം ക്ലാസുകാരന്റെ ജന്മദിന സമ്മാനം ഐഫോൺ! മോഷ്ടിച്ചത് അമ്മയുടെ ആഭരണം;ഒടുവിൽ അറസ്റ്റും

കാമുകിക്ക് ജന്മദിനത്തിന് ഐഫോൺ സമ്മാനിക്കാൻ അമ്മയുടെ സ്വർണാഭരണം മോഷ്ടിച്ച ഒൻപതാം ക്ലാസുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ നജ്ഫ​ഗഡിലാണ് സംഭവം.മാതാവ് ആഭരണം കാണാനില്ലെന്ന് കാട്ടി പൊലീസിന് പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ ...

ദൈവമേ മിന്നിച്ചേക്കണേ..! നീരജ് സ്വർണം നേടിയാൽ ആരാധകർക്ക് ലോട്ടറി; വാഗ്ദാനം നൽകി ഋഷഭ് പന്ത്

യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 89.34 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര രാജകീയമായി ഒളിമ്പിക്‌സ് ഫൈനലിന് യോഗ്യത നേടിയത്. നാളെ താരം പാരിസിൽ സ്വർണം നേടിയാൽ ഒരാൾക്ക് പണം ...

ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ, 2 പതിറ്റാണ്ടിന് ശേഷം ഒളിമ്പിക്‌സിൽ അമേരിക്കൻ വേഗരാജാവ്; ജയം സെക്കന്റിന്റെ അയ്യായിരത്തിൽ ഒന്ന് അംശത്തിൽ

പാരിസ് ഒളിമ്പിക്‌സിന്റെ വേഗരാജാവായി അമേരിക്കയുടെ നോഹ ലൈൽസ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് നോഹ സ്വർണമണിഞ്ഞത്. 100 മീറ്ററിലെ വേഗപ്പോരിൽ ജമൈക്കയുടെ കിഷെയ്ൻ തോംസണെയാണ് താരം ...

ഒളിമ്പിക് ചാമ്പ്യൻ! പാരിസിൽ സ്വർണം തൂക്കി നൊവാക് ജോക്കോവിച്ച്; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ ടെന്നീസ് താരം

പാരിസ്: ഒളിമ്പിക്സ് സ്വർണ മെഡൽ എന്ന സ്വപ്നം നേടി നൊവാക് ജോക്കോവിച്ച്. സ്പാനിഷ് താരം കാർലോസ് അൽകാരസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ടെന്നിസ് പുരുഷ സിം​ഗിൾസ് ഫൈനലിൽ ...

ഹോ! താക്കോലിനൊക്കെ എന്താ വില? വിമാനത്താളവത്തിൽ എത്തിയത് നിറം മാറ്റിയ സ്വർണ താക്കോലുമായി; കോഴിക്കോട് സ്വദേശി പിടിയിൽ

എറണാകുളം: നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് നസീഫാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 42 ലക്ഷം രൂപയുടെ ...

ഡക്കൻ ഡാക്കറ്റ് നാണയങ്ങൾ കൊണ്ടുണ്ടാക്കിയ 13 കാശുമാലകൾ; 200 വർഷത്തെ പഴക്കം; കണ്ണൂരിൽ നിന്ന് കിട്ടിയത് നിധി തന്നെ..

കണ്ണൂർ: ശ്രീക്ണ്ഠപുരത്ത് നിന്ന് കണ്ടെത്തിയത് നിധി തന്നെയെന്ന് പുരാവസ്തു വകുപ്പ്. കണ്ടെത്തിയ വസ്തുക്കൾക്ക് 200 വർഷത്തെ പഴക്കമുണ്ടെന്നും ഇൻഡോ-ഫ്രഞ്ച് നാണയങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു. അറയ്ക്കൽ ...

കണ്ണൂരിൽ വീണ്ടും നിധി; നാണയങ്ങളിൽ സ്വർണം പൂശിയതെന്ന് സംശയം, പരിശോധന ആരംഭിച്ച് പുരാവസ്തു വകുപ്പ്

കണ്ണൂർ: ചെങ്ങളയിൽ നിധിയെന്ന് കരുതപ്പെടുന്ന വസ്തുക്കൾ കണ്ടെത്തിയതിന് സമീപത്ത് നിന്നും വീണ്ടും സ്വർണം, വെള്ളി നിറങ്ങളിലുള്ള വസ്തുക്കൾ ലഭിച്ചത്. രണ്ടാമത് ചെറിയ അളവിലാണ് വസ്തുക്കൾ കണ്ടെത്തിയത്. മഴക്കുഴി ...

ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ്..; പൊന്നിൻ തിളക്കത്തിൽ കുഞ്ഞൻ ചന്ദ്രയാൻ

തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ബഹിരാകാശ ദൗത്യമായിരുന്നു ചന്ദ്രയാൻ 3. സോഫ്റ്റ്ലാൻഡിം​ഗ് നടത്തിയ ചന്ദ്രയാന്റെ ലാൻഡറും റോവറും ഇപ്പോഴും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ട്. നെയ്യാറ്റിൻകരയിലുമുണ്ട് അതുപോലൊരു ചന്ദ്രയാൻ ...

സുവർണ ചോപ്ര, ഫിൻലാൻഡിൽ സ്വർണം എറിഞ്ഞിട്ട് നീരജ്; വീഡിയോ

പാരിസ് ഒളിമ്പിക്സിന്റെ മുന്നൊരുക്കമായി ഫിൻലാൻഡിലെ തുർക്കുവിൽ നടന്ന പാവോ നൂർമി ഗെയിംസിൽ സ്വർണം നേടി ഇന്ത്യയുടെ സുവർണ താരം നീരജ് ചോപ്ര. പരിക്കിനെ തുടർന്ന് ചെക്ക് റിപ്പബ്ലിക്കിൽ ...

300 രൂപ വിലമതിക്കുന്ന ആഭരണങ്ങൾ 6 കോടി രൂപയ്‌ക്ക് വിറ്റു; പരിശുദ്ധ സ്വർണമെന്ന് സർട്ടിഫിക്കറ്റും നൽകി; ജ്വല്ലറി ഉടമകൾ ഒളിവിൽ

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ വ്യാജ സ്വർണം നൽകി ആറ് കോടി തട്ടിയെടുത്തതായി അമേരിക്കൻ യുവതിയുടെ പരാതി പരാതി.  മനക് ചൗക്കിൽ ജ്വല്ലറി നടത്തുന്ന രാജേന്ദ്ര സോണി, മകൻ ...

ഇന്ന് ‘റെക്കോർഡ് കിതപ്പ്’; സ്വർണവിലയിൽ വൻ ഇടിവ്‌; വെള്ളിയും കൂപ്പുകുത്തി ‌

കൊച്ചി: കേരള ചരിത്രത്തിലാദ്യമായി ഒറ്റയടിക്ക് പവന് കുറ‍ഞ്ഞത് 1,520 രൂപ. സംസ്ഥാനത്ത് ഇന്ന് ​ഗ്രാമിന് 190 രൂപ കുറഞ്ഞ് 6,570 രൂപയിലെത്തി. പവന് ഇന്ന് 52,560 രൂപയാണ് ...

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; പിടികൂടിയത് 30ലക്ഷം രൂപയുടെ സ്വർണം

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 442​ഗ്രാം 24 കാരറ്റ് സ്വര്‍ണം പിടികൂടി. ഒരു യാത്രികനും സ്വർണം സ്വീകരിക്കാനെത്തിയ മറ്റൊരാളെയുമാണ് പിടികൂടിയത്. മസ്കറ്റില്‍ നിന്നും വന്ന ...

എയർഹോസ്റ്റസ് സ്വർണം കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ; അറസ്റ്റിലായത് യുവതികളെ കരുവാക്കുന്ന സുഹൈൽ

കണ്ണൂര്‍: ശരീരത്തിൻ്റെ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എയർഹോസ്റ്റസ് സ്വർണം കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിലായി. കാബിൻ ക്രൂ അം​ഗങ്ങളായ യുവതികളെ വലയിലാക്കി കടത്തിന് നിയോ​ഗിക്കുന്ന കണ്ണൂർ മട്ടന്നൂർ ...

സൈന്യത്തിന്റെ കാവൽ , പ്രത്യേക വിമാനം , രഹസ്യ സജ്ജീകരണങ്ങൾ : ബ്രിട്ടനിൽ നിന്ന് 100 ടണ്ണിലധികം സ്വർണം തിരികെ കൊണ്ടുവന്ന് റിസർവ് ബാങ്ക്

ന്യൂഡൽഹി : ബ്രിട്ടനിൽ നിന്ന് 100 ടണ്ണിലധികം സ്വർണം തിരികെ കൊണ്ടുവന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . കരുതൽ ശേഖരത്തിന് മുതൽകൂട്ടായാണ് സ്വർണം എത്തിച്ചത് . ...

Page 4 of 23 1 3 4 5 23