google map - Janam TV
Friday, November 7 2025

google map

ഇനി വഴിതെറ്റിക്കില്ല; ഗൂഗിൾ മാപ്പിന് വെല്ലുവിളിയാകാൻ ‘മാപ്പ് മൈ ഇന്ത്യ’യുടെ ‘മാപ്പിൾസ്’ ആപ്പ്; എല്ലാവരും പരീക്ഷിച്ച് നോക്കണമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

ആത്മനിർഭർ ഭാരതമെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തിന് വീണ്ടുമൊരു പൊൻതൂവൽ കൂടി. 'മാപ്പ് മൈ ഇന്ത്യ' തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ആപ്പായ മാപ്പിൾസ് പരീക്ഷിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.  മികച്ച ...

ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; കോട്ടയത്ത് ഇലക്ട്രിക് കാർ തോട്ടിൽ വീണ് അപകടം; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശതെറ്റിയ ഇലക്‌ട്രിക് കാർ കുറുപ്പന്തറ കടവിലെ തോട്ടിൽ വീണു. യാത്രികർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് ...

ഗൂഗിൾ മാപ്പ് നോക്കി ഗോവയിലേക്ക് പുറപ്പെട്ടു; എളുപ്പവഴി നോക്കി എത്തിപ്പെട്ടത് കൊടുംകാടിന് നടുവിൽ; ഒരു രാത്രി മുഴുവൻ കാറിനുള്ളിൽ കഴിഞ്ഞ് കുടുംബം

ബെംഗളൂരു: ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഗോവയിലേക്ക് തിരിച്ച കുടുംബം ഒടുവിൽ ചെന്നെത്തിയത് കൊടുംവനത്തിനുള്ളിൽ. ബിഹാർ സ്വദേശികൾക്കാണ് ഗൂഗിൾ മാപ്പ് ഇത്തവണ പണി കൊടുത്തത്. കൊടുംവനത്തിൽ പെട്ട ഇവർക്ക് ...

ശബരിമലയിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന ഭിന്നശേഷിക്കാരനെ ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; തമിഴ്‌നാട്ടിൽ കാട്ടിലകപ്പെട്ട തീർത്ഥാടകന് തുണയായി കേരള പൊലീസ്

കുമളി: തമിഴ്‌നാട്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് അകപ്പെട്ട ഭിന്നശേഷിക്കാരനായ ശബരിമല തീർത്ഥാടകന് സഹായം ലഭ്യമാക്കി കേരള പൊലീസ്. ഈ മാസം 17ന് ശബരിമലയിൽ ദർശനം നടത്തിയ ശേഷം മടങ്ങിയ ...

ഗൂഗിൾ മാപ്പിന്റെ ചതി’ക്കുഴി’യിൽ വീണ് 3 മരണം; പണി പൂർത്തിയാകാത്ത ഫ്ലൈ-ഓവറിൽ നിന്ന് കാർ താഴേക്ക് പതിച്ചു

ബറേലി: പണി പൂർത്തിയാകാത്ത ഫ്ലൈ-ഓവറിലൂടെ വാഹനമോടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ​ഗൂ​ഗിൾ മാപ്പിനെ വിശ്വസിച്ച് വാഹനമോടിച്ചവരാണ് അപകടത്തിൽപ്പെട്ടത്. നിർമാണത്തിലിരിക്കുന്ന പാലമാണെന്ന് അറിയാതെ വാഹനമോടിക്കുകയായിരുന്നു ഇവർ. കുറച്ചുദൂരം പിന്നിട്ടപ്പോൾ ...

വീണ്ടും ചതിച്ചു ​ഗയ്സ്! ​ഗൂ​​ഗിൾ മാപ്പ് നോക്കി കാറോടിച്ച സംഘം പുഴയിൽ വീണു

കാസർകോട്: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ യാത്രക്കാർ പുഴയിൽ വീണു. കാസർകോട് കുറ്റിക്കോലിലാണ് സംഭവം. വെള്ളം നിറഞ്ഞ് കിടന്ന പുഴയിൽ, അത് തിരിച്ചറിയാതെ മാപ്പ് ...

ഗൂഗിൾ മാപ്പ് നോക്കി യാത്ര; കാർ തോട്ടിൽ വീണു

കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി കാറിൽ യാത്ര ചെയ്ത സംഘം തോട്ടിൽ വീണു. കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപത്താണ് സംഭവം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ...

പണികൊടുത്തത് ഗൂഗിൾ മാപ്പ്; ഊട്ടിയിൽ നിന്ന് മടങ്ങാൻ എളുപ്പ വഴി തപ്പിയ വിനോദസഞ്ചാരികളുടെ കാർ എത്തിയത് പടിക്കെട്ടിൽ

പാലക്കാട്: ഗൂഡല്ലൂരിൽ ഗൂഗിൾ മാപ്പ് കാണിച്ച വഴിയിലൂടെ സഞ്ചരിച്ച കാർ പടിക്കെട്ടിൽ കുടുങ്ങി. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഊട്ടിയിൽ നിന്ന് മടങ്ങുകയായിരുന്ന ബെംഗളൂരു സ്വദേശികളുടെ വാഹനമാണ് നടപ്പാതയിലെ ...

​ഗൂ​ഗിൾ മാപ്പ് എന്നാ സുമ്മാവാ! പുത്തൻ അപ്ഡേറ്റ് റെഡി; ഇനി കാര്യം സിംപിൾ

വാട്സ്ആപ്പിന് സമാനമായി ലൈവ് ലോക്കേഷൻ പങ്കുവെക്കാൻ കഴിയുന്ന ഫീച്ചറുമായി ​ഗൂ​ഗിൾ മാപ്പ്. ഫോണിൽ സേവ് ചെയ്തിരിക്കുന്ന നമ്പറുകളിലേക്ക് റിയൽ ടൈം ലൊക്കേഷൻ ഷെയർ ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് ...

ഇന്ധനലാഭമാണോ നോക്കുന്നത്, വഴിയുണ്ട്..; ഫ്യുവൽ സേവിംഗ് ഫീച്ചറുമായി ഗൂഗിൾ മാപ്പ്

മൊബൈൽ ഫോൺ എല്ലാവരുടെയും ജീവിതത്തിൽ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറി കഴിഞ്ഞു. ഇതുപോലെ തന്നെ ഇന്ന് എവിടെയങ്കിലും പോകണമെങ്കിൽ ഗൂഗിൾ മാപ്പിനെയാണ് അധികം പേരും ആശ്രയിക്കുന്നത്. ആദ്യ ...

ഗൂഗിൾ മാപ്പിൽ ഇനി എഐ സപ്പോർട്ടും; പുതിയ ഫീച്ചറുകൾ ഉടൻ അവതരിപ്പിക്കും

പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മാപ്പ് . എഐ സപ്പോർട്ടോടു കൂടിയ ഫീച്ചറുകളാണ് ഗൂഗിൾ മാപ്പിൽ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുത്ത നഗരങ്ങളിലെ റൂട്ടുകളുടെ ഇമ്മേഴ്സീവ് വ്യൂവും, എളുപ്പത്തിൽ കണ്ടെത്താവുന്ന ഡ്രൈവിംഗ് ...

ഇനി കാത്തിരുന്ന് മുഷിയേണ്ടി വരില്ല; കെഎസ്ആർടിസി ബസുകളുടെ സമയക്രമം ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ഉടൻ അറിയാം, പുതിയ സംവിധാനവുമായി ഗൂഗിൾ എത്തുന്നു..

ദീർഘ ദൂര യാത്രികർ നേരിടുന്ന വലിയൊരു പ്രശ്‌നമാണ് കെഎസ്ആർടിസി ബസുകളുടെ സമയക്രമം. പലപ്പോഴും അടുത്ത കെഎസ്ആർടിസി ബസ് എപ്പോഴാണെന്ന് അറിയാതെ ഒരുപാട് നേരം കാത്തിരുന്ന് മുഷിഞ്ഞവരായിരിക്കും നമ്മളിൽ ...

ഗൂഗിൾ മാപ്പ് ഇല്ലാതെ എന്ത് യാത്ര; പക്ഷെ ശ്രദ്ധിക്കണം, ഗൂഗിൾ മാപ്പിനും വഴിതെറ്റിയേക്കാം… മാപ്പ് ഓൺ ചെയ്യും മുമ്പ് ഇതൊന്ന് വായിക്കൂ..

ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവ് ചെയ്ത കാർ പുഴയിൽ വീണ് രണ്ട് യുവ ഡോക്ടർമാരുടെ ജീവൻ നഷ്ടമായ വാർത്ത കേട്ടാണ് കേരളം ഇന്ന് ഉണർന്നത്. വടക്കൻ പറവൂരിലെ ...

എട്ടിന്റെ പണി തരുന്ന ഗൂഗിൾ മാപ്പ്! ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..

കഴിഞ്ഞ ദിവസമായിരുന്നു ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചവർ തോട്ടിലേക്ക് മറിഞ്ഞ സംഭവമുണ്ടായത്. ഭാഗ്യവശാൽ കാറിലുണ്ടായിരുന്ന കുട്ടിയുൾപ്പെടെയുള്ളവർ രക്ഷപ്പെട്ടു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ബോധവത്കരണവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ...

ഗൂഗിൾ മാപ്പ് നോക്കി യാത്ര; കാർ തോട്ടിൽ വീണു; യാത്രക്കാരെ നാട്ടുകാർ രക്ഷിച്ചു

കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ച് വഴി തെറ്റി എത്തിയ കാർ ഒഴുക്കിൽ പെട്ടു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. അൽപ്പദൂരം തോട്ടിലൂടെ ഒഴുകിയ കാർ ...

ഗൂഗിൾ മാപ്പിൽ അംബേമാത ക്ഷേത്രത്തിന്റെ പേര് മാറ്റി മസ്ജിദിന്റെ പേരാക്കി; മുസ്ലീം യുവാവ് അറസ്റ്റിൽ-Temple’s name changed to mosque on Google Maps

ഭോപ്പാൽ: ഗൂഗിൾ മാപ്പിൽ മസ്ജിദിന്റെ പേര് ക്ഷേത്രത്തിന്റേതാക്കി മാറ്റിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. രത്‌ലം സ്വദേശിയായ മുസ്ലീം യുവാവാണ് അറസ്റ്റിലായത്. നാട്ടുകാരുടെ പരാതിയിലാണ് നടപടി. അംബേമാത ക്ഷേത്രത്തിന്റെ ...

ലോക വിഡ്ഢി ദിനത്തിൽ ലോറി ഡ്രൈവറെ വിഡ്ഢിയാക്കി ഗൂഗിൾ മാപ്പ്

തൃശൂർ: ലോക വിഡ്ഢി ദിനത്തിൽ ലോറി ഡ്രൈവറെ വിഡ്ഢിയാക്കി ഗൂഗിൾ മാപ്പ്. ഗൂഗിൾ നോക്കി മേലൂരിലെത്തിയ ഡ്രൈവർ രണ്ട് വൈദ്യുത പോസ്റ്റുകളും ഒരു വീടിന്റെ ഷീറ്റും തകർത്തു. ...

‘വഴിതെറ്റി ജനങ്ങൾ’; ഗൂഗിൾ മാപ്പ്‌സ് നിശ്ചലമായി

ന്യൂയോർക്ക്: നാവിഗേഷൻ പ്ലാറ്റ്‌ഫോമായ ഗൂഗിൾ മാപ്പ്‌സ് നിശ്ചലമായി. ഇന്ത്യൻ സമയം രാത്രി 9.30ഓടയാണ് ഗൂഗിൾ മാപ്പ് നിശ്ചലമായത്. സാങ്കേതിക തകരാറിനെ തുടർന്നാണ് ആപ്പ് നിശ്ചലമായതെന്നാണ് വിവരം. ലോകമെമ്പാടുമുള്ള ...

വഴികാട്ടാൻ മൂവ് എത്തുന്നു: ഗൂഗിൾ മാപ്‌സിന് പകരം പുതിയ ആപ്പുമായി കേന്ദ്രസർക്കാർ: ചെയ്യേണ്ടത് ഇത്രമാത്രം

ലോകത്ത് ഗൂഗിൾ മാപിനെ ആശ്രയിക്കാത്തവരായി ആരുമില്ല. വഴി മാത്രമല്ല എത്ര രൂപ ടോൾ അടക്കണം എന്ന് വരെ ഗൂഗിൾ മാപ്പ് നമുക്ക് പറഞ്ഞ് തരും. ചില സമയം ...

ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; ലോറി മറിഞ്ഞ് ക്ലീനർ മരിച്ചു

അടിമാലി: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച ലോറി വഴിതെറ്റി നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനത്തിന്റെ ക്ലീനർ മരിച്ചു. എറണാകുളം കറുകുറ്റി സ്വദേശി സുബ്രൻ(51) ആണ് മരിച്ചത്. ഡ്രൈവറും ...

ഗൂഗിള്‍ മാപ്പ് വഴി വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കണ്ടെത്താം

കൊറോണയുടെ രണ്ടാംവരവ് ലോകത്ത് ആകമാനം ഭീഷണിയായി മാറിയിരിക്കുകയാണ്. വാക്‌സിന്‍ കണ്ടെത്തിയെങ്കിലും അത് സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഉള്‍പ്പെടെ വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഇത്തരമൊരു ...