ഇനി കാത്തിരുന്ന് മുഷിയേണ്ടി വരില്ല; കെഎസ്ആർടിസി ബസുകളുടെ സമയക്രമം ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ഉടൻ അറിയാം, പുതിയ സംവിധാനവുമായി ഗൂഗിൾ എത്തുന്നു..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി കാത്തിരുന്ന് മുഷിയേണ്ടി വരില്ല; കെഎസ്ആർടിസി ബസുകളുടെ സമയക്രമം ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ഉടൻ അറിയാം, പുതിയ സംവിധാനവുമായി ഗൂഗിൾ എത്തുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 09:47 am IST
Facebook
Twitter
WhatsAppTelegram

ദീർഘ ദൂര യാത്രികർ നേരിടുന്ന വലിയൊരു പ്രശ്‌നമാണ് കെഎസ്ആർടിസി ബസുകളുടെ സമയക്രമം. പലപ്പോഴും അടുത്ത കെഎസ്ആർടിസി ബസ് എപ്പോഴാണെന്ന് അറിയാതെ ഒരുപാട് നേരം കാത്തിരുന്ന് മുഷിഞ്ഞവരായിരിക്കും നമ്മളിൽ പലരും. അത്തരം സന്ദർഭങ്ങൾ ഒഴിവാക്കാനുള്ള ഒരു പരിഹാര മാർഗവുമായിട്ടാണ് ഗൂഗിൾ ഇപ്പോൾ എത്തിയിരിക്കുന്നത്. ഇനി ഗൂഗിൾ മാപ്പ് നോക്കി കെഎസ്ആർടിസി ബസുകളുടെ സമയം മനസിലാക്കാം.

ബസുകളുടെ വരവും പോക്കും ഗൂഗിൾ മാപ്പ് ഉപയോഗിച്ച് അറിയാനുള്ള പുതിയ സാങ്കേതികവിദ്യയാണിത്. ആദ്യഘട്ടത്തിൽ തമ്പാനൂർ ഡിപ്പോയിലുള്ള ദീർഘദൂര കെഎസ്ആർടിസി ബസുകളുടെ വിവരങ്ങളാണ് ഗൂഗിളിൽ ഉണ്ടാവുക. ഗൂഗിൾ ട്രാൻസിസ്റ്റർ വഴിയാണ് യാത്രക്കാർക്ക് വിവരങ്ങൾ ലഭ്യമാകുക.

സൂപ്പർഫാസ്റ്റ് ബസുകളിൽ പകുതി ബസുകളുടെയും വിവരങ്ങൾ ഷെഡ്യൂളാക്കി കഴിഞ്ഞിട്ടുണ്ട്. ബസുകളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിനായുള്ള നീക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. ജിപിഎസ് പ്രവർത്തനക്ഷമമായാൽ ബസുകളുടെ തത്സമയ വിവരങ്ങൾ യാത്രക്കാരിലേക്ക് എത്തിക്കാൻ ഗൂഗിളിന് സാധിക്കും. മൊബൈൽ ആപ്പായ കെഎസ്ആർടിസി നിയോയിലൂടെയായിരിക്കും ദീർഘദൂര കെഎസ്ആർടിസി ബസുകളുടെ വിവരങ്ങൾ പങ്കുവയ്‌ക്കുന്നത്.

Tags: KSRTCgoogle map
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies