ഗൂഗിൾ മാപ്പ് നോക്കി ഗോവയിലേക്ക് പുറപ്പെട്ടു; എളുപ്പവഴി നോക്കി എത്തിപ്പെട്ടത് കൊടുംകാടിന് നടുവിൽ; ഒരു രാത്രി മുഴുവൻ കാറിനുള്ളിൽ കഴിഞ്ഞ് കുടുംബം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗൂഗിൾ മാപ്പ് നോക്കി ഗോവയിലേക്ക് പുറപ്പെട്ടു; എളുപ്പവഴി നോക്കി എത്തിപ്പെട്ടത് കൊടുംകാടിന് നടുവിൽ; ഒരു രാത്രി മുഴുവൻ കാറിനുള്ളിൽ കഴിഞ്ഞ് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 09:10 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഗോവയിലേക്ക് തിരിച്ച കുടുംബം ഒടുവിൽ ചെന്നെത്തിയത് കൊടുംവനത്തിനുള്ളിൽ. ബിഹാർ സ്വദേശികൾക്കാണ് ഗൂഗിൾ മാപ്പ് ഇത്തവണ പണി കൊടുത്തത്. കൊടുംവനത്തിൽ പെട്ട ഇവർക്ക് ഒടുവിൽ പുറത്തേക്കുള്ള വഴി മനസിലാകാതെ വന്നതോടെ ഒരു രാത്രി മുഴുവൻ ഇതിനുള്ളിൽ തന്നെ ഭയന്ന് കഴിയേണ്ടിയും വന്നു. കുട്ടികൾ ഉൾപ്പെടെ ഏഴ് പേരാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്.

കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഭീംഗഡ് വനത്തിനുള്ളിലാണ് ഇവർ അകപ്പെട്ടുപോയത്. ഷിരോലിയ്‌ക്കും ഹെമ്മദാഗയ്‌ക്കും ഇടയിൽ എളുപ്പവഴി കണ്ടതോടെയാണ് ഇവർ ഈ വഴിയിലേക്ക് കാർ തിരിച്ച് വിട്ടത്. അപകടസാധ്യത തോന്നാത്തതിനാൽ ഈ വഴി മുന്നോട്ട് പോവുകയും ചെയ്തു. എട്ട് കിലോമീറ്ററോളം ദൂരം ഉള്ളിലേക്ക് പോയതോടെ വഴി മോശമാവുകയും നെറ്റ്‌വർക്ക് നഷ്ടമാവുകയും ചെയ്തു. ഇതോടെ ഇവർ പരിഭ്രാന്തരായി. ഇരുട്ട് ആയതിനാൽ ചുറ്റുമുള്ള വഴി മനസിലാക്കാനും സാധിച്ചില്ല. ഇതോടെ കാറിനുള്ളിൽ തന്നെ കഴിയാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

പുലർച്ചെ നാല് കിലോമീറ്ററോളം ദൂരം നടന്നതിന് ശേഷമാണ് ഇവർ നെറ്റ്‌വർക്ക് കവറേജ് ഉള്ള ഇടത്ത് എത്താനായത്. ഉടൻ തന്നെ ഇവർ എമർജൻസി ഹെൽപ്പ്ലൈനുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ലോക്കൽ പൊലീസിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

 

 

 

Tags: google map
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies