ട്രംപ് അധികാരമേറ്റതിനുപിന്നാലെ ഗൂഗിളിൽ ട്രെൻഡിംഗായി ‘ഉഷ വാൻസ്’; കൂടുതൽ പേർ തിരഞ്ഞത് ഇക്കാര്യം അറിയാൻ
വാഷിംഗ്‌ടൺ: അമേരിക്കയുടെ 47-ാം പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതിന് മുൻപും ശേഷവുമുള്ള ദിവസങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ജെ ഡി വാൻസിന്റെ ...