വീട്ടുകാർ റോയൽ എൻഫീൽഡ് വിറ്റതിന്റെ രോഷത്തിൽ ആത്മഹത്യ; മരണത്തിന് തൊട്ടുമുൻപ് 9-ാം ക്ലാസുകാരൻ ഗൂഗിളിൽ തിരഞ്ഞത് കണ്ട് ഞെട്ടി പൊലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട്ടുകാർ റോയൽ എൻഫീൽഡ് വിറ്റതിന്റെ രോഷത്തിൽ ആത്മഹത്യ; മരണത്തിന് തൊട്ടുമുൻപ് 9-ാം ക്ലാസുകാരൻ ഗൂഗിളിൽ തിരഞ്ഞത് കണ്ട് ഞെട്ടി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 06:23 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അമ്മയും സഹോദരനും ചേർന്ന് റോയൽ എൻഫീൽഡ് ബുള്ളറ്റ് വിറ്റതിന്റെ രോഷത്തിൽ സ്വയം വെടിവച്ച് മരിച്ച് ഒൻപതാം ക്ലാസ്സുകാരൻ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കറങ്ങി നടക്കുന്നത് തടയാനാണ് അമ്മയും സഹോദരനും ചേർന്ന് 17 കാരന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റ് വിറ്റത്. എന്നാൽ ഇതിൽ പ്രകോപിതനായ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ജനുവരി 11 നാണ് സംഭവം. മീററ്റ് മെഡിക്കൽ കോളജിലെ നഴ്സായി ജോലി ചെയ്യുകയാണ് കുട്ടിയുടെ അമ്മ. ഇവരെ വിളിക്കാനായി മൂത്ത മകൻ പുറത്തുപോയിരുന്നു. തിരികെയെത്തിയ ഇരുവരും കാണുന്നത് രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയെയാണ്. വാതിൽ അകത്ത് നിന്നും പൂട്ടിയിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പതിനേഴുകാരന്റെ പിതാവ് ഒരുവർഷം മുൻപ് മരണപ്പെട്ടിരുന്നു. കുട്ടി പഠനത്തിൽ മികവ് പുലർത്തിയിരുന്നില്ല. അതിനാൽ സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ കറങ്ങിനടക്കുന്നത് വീട്ടുകാർ പലപ്പോഴും വിലക്കിയിരുന്നു.

എന്നാൽ മരണശേഷം എന്ത് സംഭവിക്കുമെന്നറിയാൻ മരിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് കുട്ടി ഗൂഗിളിൽ തിരഞ്ഞിരുന്നതായി പൊലീസ് പറയുന്നു. പഠനത്തിൽ ശ്രദ്ധിക്കുമെന്ന് കരുതിയാണ് ബൈക്ക് വിൽക്കാൻ തീരുമാനിച്ചതെന്നും എന്നാൽ ഇവരുടെ തീരുമാനത്തിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും പൊലീസ് കൂട്ടിച്ചേർത്തു. കുടുംബം പരാതിയൊന്നും നൽകിയിട്ടില്ല. എന്നാൽ കുട്ടിക്ക് എങ്ങനെ തോക്ക് കിട്ടിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags: Suicidegoogle search17-Year-old BOYRoyal Enfield Bullet
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies