governor arif mohammed khan - Janam TV
Wednesday, July 9 2025

governor arif mohammed khan

ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു; ജനുവരി 2 ന് ബിഹാർ ഗവർണറായി ചുമതലയേൽക്കും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ജനുവരി ഒന്നുവരെ ദുഃഖാചരണമായതിനാലാണ് ...

SFIയും PFIയും സഹോദരങ്ങളെപ്പോലെ; വിദ്യാർത്ഥി രാഷ്‌ട്രീയത്തിലും ഭീകരർ നുഴഞ്ഞുകയറുന്നു: ഗവർണർ

തിരുവനന്തപുരം: വിദ്യാർത്ഥി രാഷ്ട്രീയത്തിലും ഭീകരർ നുഴഞ്ഞുകയറുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐയും പിഎഫ്‌ഐയും സഹോദരങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഇരുകൂട്ടരും അക്രമത്തിലാണ് വിശ്വസിക്കുന്നതെന്നും എതിർക്കുന്നവരെ അവർ നശിപ്പിക്കുകയാണെന്നും അദ്ദേഹം ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ​കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ​ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു ...

“മിനിസ്റ്റർ മീറ്റ്സ് ഗവർണർ”; കുടുംബസമേതം രാജ്ഭവനിൽ എത്തി സുരേഷ് ഗോപി; ചിത്രങ്ങൾ…

തിരുവനന്തപുരം: രാജ്ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുടുംബത്തോടൊപ്പമാണ് സുരേഷ് ഗോപി രാജ്ഭവനിൽ എത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് ...

വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക: ശുപാർശ അംഗീകരിക്കാതെ ഗവർണർ, സർക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: വിവരാവകാശ കമ്മീഷണർമാരുടെ നിയമനത്തിനായി സർക്കാർ നൽകിയ പട്ടിക തിരിച്ചയച്ച് ഗവർണർ. സർക്കാർ നൽകിയ മൂന്നുപേരുടെ പട്ടികയാണ് പരാതിയെ തുടർന്ന് ഗവർണർ തിരിച്ചയത്. ഡോ. സോണിച്ചൻ പി ...

v sivankutty

എസ്എഫ്ഐ ഗുണ്ടകളെ വിറപ്പിച്ച പ്രതിഷേധം; ഗവർണറെ അധിക്ഷേപിച്ച് വി.ശിവൻകുട്ടി

തിരുവനന്തപുരം: എസ്എഫ്‌ഐ ഗുണ്ടകളുടെ അതിക്രമത്തിൽ പ്രതിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് മന്ത്രി വി ശിവൻകുട്ടി. രണ്ട് മണിക്കൂറോളം റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവർണറെ സമൂഹമാദ്ധ്യമത്തിലൂടെയാണ് ...

കാലിക്കറ്റ് സർവ്വകലാശാലയിലെ എസ്എഫ്‌ഐ ബാനറുകൾ ഉടൻ നീക്കണം, നിർദ്ദേശം നൽകി ഗവർണർ; വിസിയോട് വിശദീകരണം തേടി രാജ്ഭവൻ

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ തനിക്കെതിരായി സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാനാണ് ഗവർണർ ...

കളമശ്ശേരി ടിഫിൻ ബോംബ് സ്‌ഫോടനം ഭയാനകം; നിയമവാഴ്ചയ്‌ക്ക് അസ്വീകാര്യം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

എറണാകുളം: കളമശ്ശേരി ടിഫിൻ ബോംബ് സ്‌ഫോടനം ഭയാനകമായ ദുരന്തമാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമവാഴ്ചയിലും ജനാധിപത്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ അസ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാദ്ധ്യമങ്ങളോട് ...

പാഠപുസ്തകങ്ങളിൽ ഭാരതം എന്ന പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ല; എൻസിഇആർടിയുടെ ശുപാർശയെ പിന്തുണച്ച് കേരളാ ​ഗവർണർ

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ചേർക്കാനുള്ള എൻസിഇആർടി സോഷ്യൽ സയൻസ് സമിതിയുടെ ശുപാർശയെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൻസിഇആർടി പുസ്തകങ്ങളിൽ പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ലെന്നും ...

എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനാകുളള സർക്കാർ തീരുമാനം; വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനാക്കാനുള്ള തീരുമാനത്തിൽ ഗവർണർ സർക്കാരിനോട് റിപ്പോർട്ട് തേടും. ആഗസ്റ്റിലാണ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനാകാൻ ...

ഗവർണർ – സർസംഘചാലക് കൂടിക്കാഴ്ച; കേരളത്തിന്റെ മതേതര മനസിന് മുറിവേറ്റെന്ന് എ.കെ ബാലൻ

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ രംഗത്ത്. ഗവർണർ ആർഎസ്എസ് ...

സ്ഥിരോത്സാഹത്തോടെ തൊഴിലെടുക്കുന്ന എല്ലാവർക്കും മെയ് ദിന ആശംസകൾ നേർന്ന് ഗവർണർ; ഉദാത്തമായ മനുഷ്യസങ്കല്പമാണ് മെയ് ദിനം പകരുന്നതെന്ന് മുഖ്യമന്ത്രി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മെയ് ദിന ആശംസകൾ നേർന്നു. രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കായി സ്ഥിരോത്സാഹത്തോടെ തൊഴിലെടുക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നതായി ...

പേഴ്‌സണൽ സ്റ്റാഫിനെ തീരുമാനിക്കാൻ തനിക്ക് അധികാരമുണ്ട്: അതിൽ സർക്കാർ കൈകടത്തേണ്ടെന്ന് ഗവർണർ

തിരുവനന്തപുരം: പേഴ്‌സണൽ സ്റ്റാഫിനെ നിയമിച്ച വിഷയത്തിൽ സർക്കാരിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹരി എസ് കർത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഈ വിഷയത്തിൽ സർക്കാർ ...

സർക്കാർ വാദം തളളി ഗവർണർക്ക് വീണ്ടും പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ സർക്കാരിന്റെ വാദ മുഖങ്ങൾ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഗവർണർക്ക് വീണ്ടും കത്ത് നൽകി. ഭേദഗതി ഓർഡിനൻസ് നിയമ വിരുദ്ധമാണെന്നും ...

ക്രിസ്മസ് നൽകുന്നത് ‘ഭൂമിയിൽ സമാധാനം’ എന്ന ഉദാത്ത സന്ദേശം: ആശംസകൾ നേർന്ന് ഗവർണർ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂമിയിലുള്ളവർക്ക് സമാധാനം എന്ന സന്ദേശമാണ് ക്രിസ്മസ് നൽകുന്നതൈന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'സ്‌നേഹം, അനുകമ്പ, ...

തന്റെ ജോലി മന്ത്രിയ്‌ക്ക് മറുപടി പറയുകയല്ല: ചാൻസിലർ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ഗവർണർ

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാൻ മന്ത്രി ...

തന്നെ മുൻനിർത്തി നിയമനങ്ങൾ നടത്തേണ്ട: സർവ്വകലാശാല നിയമനങ്ങളിൽ രാഷ്‌ട്രീയ ഇടപെടലുണ്ടാകില്ലെന്ന ഉറപ്പ് ലഭിക്കണമെന്ന് ഗവർണർ

ന്യൂഡൽഹി: സർവ്വകലാശാലകളിലെ രാഷ്ട്രീയ നിയമന വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാലകളുടെ ചാൻസിലർ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുത്തോട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ...