ഗവർണർ - സർസംഘചാലക് കൂടിക്കാഴ്ച; കേരളത്തിന്റെ മതേതര മനസിന് മുറിവേറ്റെന്ന് എ.കെ ബാലൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണർ – സർസംഘചാലക് കൂടിക്കാഴ്ച; കേരളത്തിന്റെ മതേതര മനസിന് മുറിവേറ്റെന്ന് എ.കെ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 05:36 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ രംഗത്ത്. ഗവർണർ ആർഎസ്എസ് സർസംഘചാലകിനെ കണ്ടത് കേരളത്തിലെ മതേതര മനസ്സിനേറ്റ മുറിവാണെന്ന് ആണ് എ.കെ ബാലന്റെ കണ്ടെത്തൽ.

നാളിത് വരെയായി 24 ഗവർണർമാർ ഉത്തരവാദിത്വം നിർവ്വഹിച്ചു. പല പ്രഗത്ഭരും വന്നു പോയി. 23 പേരും ചെയ്യാത്ത ഒരു കാര്യം ഇപ്പോഴത്തെ ഗവർണർ ചെയ്തു. ഒരു ആർഎസ്എസുകാരന്റെ വീട്ടിൽ മോഹൻ ഭാഗവതിനെ പോയി കണ്ടു. അവർ എന്തിനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് എ.കെ ബാലൻ ചോദിച്ചു.

സകല പ്രോട്ടോക്കോളുകളും ഗവർണർ തെറ്റിച്ചു. കേരളത്തിന്റെ മതേതര മനസിന് മുന്നിൽ ഒരു ചോദ്യചിഹ്നമാണിത്. ഇതിന് ഗവർണർ മറുപടി പറയണമെന്നും എ.കെ ബാലൻ പറഞ്ഞു. ഗവർണറും മുഖ്യമന്ത്രിയും സിപിഎമ്മും തമ്മിലുളള പോര് മുറുകുന്നതിനിടെയാണ് എ.കെ ബാലന്റെ പ്രതികരണം. ഗവർണ്ണർ പ്രതികരിച്ചാൽ അതിന്റെ പ്രത്യാഘാതം അദ്ദേഹത്തിന് തന്നെയാണ്.

തികച്ചും പ്രകോപനം ഉണ്ടാകുന്ന പരാമർശങ്ങൾ ആണ് ഗവർണർ നിരന്തരം നടത്തുന്നത്. ഇല്ലാത്ത കാര്യങ്ങളാണ് ഗവർണർ ആവർത്തിക്കുന്നത്. ഇത് സഹിക്കാവുന്നതിലപ്പുറമാണ്. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയേയും ആക്ഷേപിച്ചു. അതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്നും എ.കെ ബാലൻ ന്യായീകരിച്ചു.

മുഖ്യമന്ത്രി അറിയാത്ത കാര്യമാണ് മുഖ്യമന്ത്രിയുടെ പേരിൽ ഗവർണർ പറയുന്നത്. രാഷ്‌ട്രീയക്കാരെ പോലെയാണ് ഗവർണർ സംസാരിക്കുന്നത്. ഗവർണർ സമീപനം മാറ്റണം. രാഷ്‌ട്രീയമായി പ്രതികരിച്ചാൽ അതെ രീതിയിൽ പ്രതികരിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു.

Tags: governor arif mohammed khanAK Balanആരിഫ് മുഹമ്മദ് ഖാൻ
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies