GR Anil - Janam TV

GR Anil

‘കടക്കെണിയിലാണ്, പ്ലീസ് ഒന്ന് അ‍‍ഡ്ജറ്റ് ചെയ്യണം’; സപ്ലൈക്കോയിലെ വില വർദ്ധനയ്‌ക്ക് പിന്നാലെ ഭക്ഷ്യമന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: വില കുത്തനെ ഉയർത്തിയതിന് പിന്നാലെ വിശദീകരണവുമായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. സപ്ലൈകോ കടക്കെണിയിലാണെന്നും അത് മാറ്റിയെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാ​ഗമായാണ് വില വർദ്ധനയെന്നാണ് മന്ത്രി പറയുന്നത്. മാർക്കറ്റ് ...

സംസ്ഥാനത്തെ റോഡുവികസനം ചരിത്രത്തിലില്ലാത്ത വിധം മെച്ചപ്പെട്ടു: മന്ത്രി അനില്‍; ആധുനികമായ രീതിയിലേക്ക് ഓരോ റോഡും മാറി

തിരുവനന്തുപുരം: ചരിത്രത്തിലില്ലാത്ത വിധം മെച്ചപ്പട്ട റോഡ് വികസനമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്ന്  മന്ത്രി ജി. ആര്‍ അനില്‍. ഏറ്റവും ആധുനികമായ രീതിയിലേക്ക് ഓരോ റോഡും മാറിയെന്നും മന്ത്രി ...

അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നത് സപ്ലൈക്കോയെ തകർക്കും: വിവാദ ഉത്തരവിനെ ന്യായീകരിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: സപ്ലൈക്കോയിലെ ദൃശ്യങ്ങൾ പകർത്തുന്നത് സ്ഥാപനത്തെ തകർക്കാൻ ഇടവരുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ. അനുവാദം വാങ്ങിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിൽ തെറ്റില്ലെന്നും ഓൺലൈൻ മാദ്ധ്യമങ്ങളെന്ന പേരിലെടുക്കുന്ന ...

മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി കൈ തെളി‍ഞ്ഞു; പരിഹാസവുമായി ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഭാര്യ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഭാര്യ ആർ. ലതാദേവി. സിപിഐ സംസ്ഥാന കൗൺസിലിനിടെയാണ് അം​ഗമായ ലതാദേവി മുഖ്യമന്ത്രിക്കെതിരെ പരിഹാസ രൂപേണ ...

വിതരണം വഴി കയ്യിട്ട് വാരമെന്ന് കരുതി, നടക്കില്ലെന്ന് അറിഞ്ഞതോടെ സ്ഥിരം തന്ത്രം; ഭാരത് അരിയെ വിമർശിച്ച് ജി.ആർ അനിൽ; ഇത് റേഷൻ അരി അല്ലെന്ന് ജനങ്ങൾ

തിരുവനന്തപുരം: വിലകയറ്റത്തിൽ നട്ടം തിരിയുന്നതിനിടെ സാധാരണക്കാർക്ക് കൈത്താങ്ങായി കേന്ദ്രം അവതരിപ്പിച്ച ഭാരത് അരിയെ വിമർശിച്ച് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഭാരത് അരി റേഷൻ അരിയാണെന്നാണ് മന്ത്രിയുടെ ...

ബജറ്റിൽ പുകഞ്ഞ് ഇടതുമുന്നണി; അർഹിക്കുന്ന പരിഗണന വേണം, പരസ്യപ്രതികരണത്തിനില്ല: ജി.ആർ അനിൽ

ന്യൂഡൽഹി: സംസ്ഥാനത്ത് ഭക്ഷ്യവകുപ്പിന് പരിഗണന വേണമെന്ന് മന്ത്രി ജി.ആർ അനിൽ. ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും അർഹിക്കുന്ന പരിഗണന ബജറ്റിൽ വേണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയെന്ന നിലയിൽ ...

ഇടതുപക്ഷത്തിൽ വിള്ളലുണ്ടാക്കി സംസ്ഥാന ബജറ്റ്; ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലിന് ബജറ്റിൽ അതൃപ്തി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ അതൃപ്തി പ്രകടിപ്പിച്ച് ഭക്ഷ്യ വകുപ്പ്മന്ത്രി ജി. ആർ അനിൽ. ബജറ്റിൽ സപ്ലൈകോയ്ക്ക് പണം അനുവദിക്കാത്തതാണ് അതൃപ്തിക്ക് പിന്നിലെ കാരണം. കരാറുക്കാർക്ക് കോടികൾ കുടിശിക ...

ധനവകുപ്പ് പണം തരുന്നില്ല, പിടിച്ചു നിൽക്കാനാകുന്നില്ല, സപ്ലൈകോയും പ്രതിസന്ധിയിൽ; ഇടത് മുന്നണിക്ക് പരാതി നൽകി ഭക്ഷ്യമന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: ഭക്ഷ്യ വകുപ്പിന് ധനവകുപ്പ് പണം നൽകുന്നില്ലെന്ന പരാതിയുമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ഇത് സംബന്ധിച്ച് മന്ത്രി ഇടത് മുന്നണിയ്ക്ക് പരാതി നൽകി. സിപിഐ മന്ത്രിമാരെ ധനവകുപ്പ് ...

സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെ പരസ്യത്തിൽ പേര് ഉൾപ്പെടുത്തിയില്ല; അതൃപ്തി അറിയിച്ച് മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന പരിപാടിയുടെ പത്ര പരസ്യത്തിൽ സ്വനംതം പേര് ഉൾപ്പെടുത്താത്തതിൽ അതൃപ്തി അയിച്ച് മന്ത്രി ജിആർ അനിൽ. ...

കേരളം അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു; വിലക്കയറ്റം സർക്കാർ പിടിച്ചു നിർത്തി എന്ന് മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിന് കഴിഞ്ഞു എന്ന അവകാശവാദവുമായി മന്ത്രി ജി.ആർ.അനിൽ. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് നിയസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. പ്രതിപക്ഷം ഉന്നയിച്ച അടിയന്തര ...

സ്‌കൂളിൽ മന്ത്രിക്ക് കഴിക്കാൻ നൽകിയ ഉച്ചഭക്ഷണത്തിലും തലമുടി; പരിശോധനയിൽ കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ട് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട് ഗവൺമെന്റ് എൽപിഎസ് കോട്ടൺഹിൽ സ്‌കൂളിൽ ഉച്ചഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാനെത്തിയ മന്ത്രിക്കും പണി കിട്ടി. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിലിന് ...

ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാത്തിനും വില കൂടിയെന്ന് പ്രതിപക്ഷം: വിലക്കയറ്റം സാധാരണക്കാരനെ ബാധിക്കുന്നില്ലെന്ന് ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം: വിലക്കയറ്റം സാധാരണക്കാരനെ ബാധിക്കുന്നില്ലെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ. സർക്കാർ വിപണിയിൽ ഇടപെടുന്നതിനാൽ നേരിയ തോതിലുള്ള വർദ്ധനവ് മാത്രമാണുള്ളതെന്നും പൊതുവിപണിയെക്കാൾ കുറഞ്ഞ തോതിൽ സപ്ലെകോ ...

ചായക്ക് 20,ഊണിന് 120 രൂപവരെ ? കൊള്ള വില ഈടാക്കുന്ന ഹോട്ടലുകൾക്ക് ഇനി പിടി വീഴും; ശക്തമായ നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ ചിലയിടങ്ങളിൽ ഭക്ഷണത്തിന് ഇരട്ടിതുകവരെ ഈടാക്കുന്നുവെന്ന പരാതികളിൽ നടപടിയെടുക്കുമെന്ന് മന്ത്രി. ഹോട്ടലുകളിൽ ഭക്ഷണത്തിന് കൊള്ളവില ഈടാക്കുന്നത് നിയന്ത്രിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ ...

സംസ്ഥാനത്ത് 35 ഇനം ഭക്ഷ്യസാധനങ്ങളിൽ ചിലതിന് വിലകൂടി: 13 ഇനത്തിന് വില കഴിഞ്ഞ ആറ് വർഷമായി വില കൂട്ടിയിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോ വില വർദ്ധിപ്പിച്ചുവെന്ന വാർത്ത ശരിയല്ലെന്ന് മന്ത്രി ജി.ആർ അനിൽ. സബ്‌സിഡി സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചില്ലെന്ന് മന്ത്രി അറിയിച്ചു. 13 അവശ്യവസ്തുക്കൾക്ക് സപ്ലൈകോ വില വർദ്ധിപ്പിച്ചിട്ടില്ല. ...

സ്‌കൂൾ കുട്ടികളുടെ കിറ്റിലെ കപ്പലണ്ടി മിഠായിയിൽ വിഷാംശം; കൂടുതൽ സാധനങ്ങൾ വാങ്ങുമ്പോൾ സ്വാഭാവികമാണെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ കിറ്റിലെ കപ്പലണ്ടി മിഠായിയിൽ വിഷാംശം കണ്ടെത്തിയ സംഭവത്തെ ലഘൂകരിച്ച് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. സ്‌കൂൾ കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന കിറ്റിലെ കപ്പലണ്ടി ...