വേണ്ട തീർത്ഥാടനം, വേണ്ട തീർത്ഥാടന ടൂറിസം!! “സമൂഹത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കും”; വിവാദ പരാമർശവുമായി മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: തീർത്ഥാടന ടൂറിസത്തിനെതിരെ മന്ത്രി ജി. ആർ. അനിൽ. പത്തും പതിനഞ്ചും ദിവസത്തെ തീർത്ഥാടനത്തിനു പോകുന്ന പലരും മടങ്ങിയെത്തുന്നത് പുതിയ മനസ്സുമായാണെന്നും സമൂഹത്തിൽ ഇതു വരുത്തുന്ന പ്രത്യാഘാതം ...














