grenade - Janam TV
Friday, November 7 2025

grenade

പ‌ഞ്ചാബിലെ ബിജെപി നേതാവിന്റെ വീടിന് നേരെ ഗ്രനേഡ് ആക്രമണം, ഓട്ടോറിക്ഷ ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം

ഛണ്ഡീഗഢ് : ബിജെപി നേതാവും മുൻ മന്ത്രിയുമായ മനോരഞ്ജൻ കാലിയുടെ വീടിന് പുറത്ത് സ്ഫോടനം. പ‍ഞ്ചാബ് ജലന്ദറിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ​ഗ്രനേഡ് പോലുള്ള സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ...

ക്ഷേത്രത്തിന് നേരെ ​ഗ്രനേഡ് ആക്രമണം; അജ്ഞാതർ സ്ഫോടക വസ്തുയെറിഞ്ഞു; ബൈക്കിൽ ISI പതാകയെന്ന് സംശയം

പഞ്ചാബിലെ അമൃത്സറിൽ അജ്ഞാതർ ക്ഷേത്രത്തിന് നേരെ ​സ്ഫോടക വസ്തുയെറിഞ്ഞു. ഇന്ന് പുലർച്ചെ 12.30നായിരുന്നു സംഭവം. ​ഗ്രനേഡെന്ന് കരുതുന്ന സ്ഫോടക വസ്തുവാണ് ബൈക്കിലെത്തിയ ആക്രമികൾ എറിഞ്ഞത്. ഇത് ഉ​ഗ്ര ...

സമ്മാനമായി ലഭിച്ചത് ​​ഗ്രനേഡ് ആണെന്ന് അറിഞ്ഞില്ല; യുക്രെയ്ൻ സേനാ ഉപദേശകന് ജന്മദിനത്തിൽ ദാരുണാന്ത്യം; മകന് ​ഗുരുതര പരിക്ക്

കീവ്: ജന്മദിനാഘോഷത്തിനിടെ സമ്മാനങ്ങൾക്കിടയിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് യുക്രെയ്ൻ സേനാ മേധാവിയുടെ ഉപദേശകൻ മേജർ ഗെന്നഡി ചാസ്റ്റിയാകോവിന് ദാരുണാന്ത്യം. സമ്മാനമായി കിട്ടിയ പെട്ടിക്കുള്ളിലായിരുന്നു ​ഗ്രനേഡ് സ്ഥാപിച്ചിരുന്നത്. കൊലപാതകമാണെന്നാണ് പ്രാഥമിക വിവരം. ഗ്രനേഡുകളടങ്ങിയ ...

സൈനികന്റെ നെഞ്ചിൽ തറച്ച് ഗ്രനേഡ്; ഏത് നിമിഷവും പൊട്ടിത്തെറിക്കാം; ജീവൻ പണയപ്പെടുത്തി ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ആദരിച്ച് ലോകം

കീവ്: യുക്രെയ്‌നിൽ നിന്നുള്ള ഒരു ഡോക്ടറാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രശംസ നേടുന്നത്. യുദ്ധത്തിനിടയിൽ ഒരു സൈനികന്റെ നെഞ്ചിൽ തറച്ച ഗ്രനേഡ് അതിസാഹസികമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരിക്കുകയാണ് അദ്ദേഹം. ഏത് ...

ഫുട്‌ബോൾ സ്‌റ്റേഡിയത്തിന് സമീപം ഗ്രനേഡാക്രമണം; പാകിസ്താനിൽ പോലീസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക് – Grenade blast outside football stadium in Pak’s Baluchistan province

ഇസ്ലാമാബാദ്: പാകിസ്താനിൽ ഫുട്‌ബോൾ സ്‌റ്റേഡിയത്തിന് സമീപം ഗ്രനേഡാക്രമണം. സംഭവത്തിൽ പോലീസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള സ്‌റ്റേഡിയത്തിലാണ് സംഭവമുണ്ടായത്. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ...

അഫ്ഗാനിലെ സെമിനാരി സ്‌കൂളിൽ ഗ്രനേഡ് ആക്രമണം; എട്ട് പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്താനിൽ സ്‌കൂളിന് നേരെ ഗ്രനേഡ് ആക്രമണം. കിഴക്കൻ നംഗർഹർ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റെന്നാണ് വിവരം. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു ...

തോട്ടിൽ വലയെറിഞ്ഞു; കുടുങ്ങിയത് ഉഗ്രശേഷിയുള്ള ഗ്രനേഡ്; ഞെട്ടലോടെ നാട്ടുകാർ

മാവേലിക്കര : തോട്ടിലേക്ക് വീശിയ വലയിൽ കുരുങ്ങിയത് ഗ്രനേഡ്. മാവേലിക്കര തെക്കേക്കര കുറത്തിക്കാട് ഭാഗത്താണ് സംഭവം. പല്ലാരിമംഗലം പള്ളിയാമ്പലിൽ രാജന്റെ വലയിലാണ് ഗ്രനേഡ് കുടുങ്ങിയത്. ഇത് ബോംബ് ...

അഫ്ഗാനിൽ ഭീകരാക്രമണം: മസ്ജിദിൽ പ്രാർത്ഥനയ്‌ക്ക് എത്തിയവർക്കിടയിൽ സ്‌ഫോടനം; പിന്നിൽ ഐഎസ് എന്ന് സൂചന

കാബൂൾ: അഫ്ഗാനിസ്താനിലെ മുസ്ലീം പള്ളിയിൽ ഭീകരാക്രമണം. കാബൂളിലെ പുൽ-ഇ-ഖിഷ്തി മസ്ജിദിൽ ഇന്ന് ഉച്ചയോടെയാണ് സ്ഫോടനം നടന്നത്. മസ്ജിദിലെത്തിയ വിശ്വാസികൾക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. പൊട്ടിത്തെറിയിൽ ആറ് പേർക്ക് ...