സൈനികന്റെ നെഞ്ചിൽ തറച്ച് ഗ്രനേഡ്; ഏത് നിമിഷവും പൊട്ടിത്തെറിക്കാം; ജീവൻ പണയപ്പെടുത്തി ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ആദരിച്ച് ലോകം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സൈനികന്റെ നെഞ്ചിൽ തറച്ച് ഗ്രനേഡ്; ഏത് നിമിഷവും പൊട്ടിത്തെറിക്കാം; ജീവൻ പണയപ്പെടുത്തി ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ആദരിച്ച് ലോകം

Fearless surgeon removes live grenade that could've explode inside soldier's chest

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2023, 04:41 pm IST
Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയ്‌നിൽ നിന്നുള്ള ഒരു ഡോക്ടറാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രശംസ നേടുന്നത്. യുദ്ധത്തിനിടയിൽ ഒരു സൈനികന്റെ നെഞ്ചിൽ തറച്ച ഗ്രനേഡ് അതിസാഹസികമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരിക്കുകയാണ് അദ്ദേഹം. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഗ്രനേഡ് സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ഡോക്ടർ പുറത്തെടുത്തത്. യുക്രെയ്‌നിന്റെ മിലിട്ടറി ഡോക്ടറായ ആൻഡ്രിലി വെർബയാണ് അദ്ദേഹം.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ ഗ്രനേഡ് കൈയ്യിൽ പിടിച്ചുകൊണ്ട് ഡോക്ടർ നിൽക്കുന്ന ഫോട്ടോയും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഒപ്പം സൈനികന്റെ നെഞ്ചിൽ തറച്ചിരിക്കുന്ന ഗ്രനേഡിന്റെ എക്‌സ് റേ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന ഗ്രനേഡിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് സൈനികന്റെ ജീവൻ രക്ഷിച്ച ആൻഡ്രിലിയെ ലോകം പുകഴ്‌ത്തുകയാണ്.

ഗ്രനേഡ് ലോഞ്ചറിൽ നിന്നും തൊടുത്തുവിട്ട വിഒജി ഗ്രനേഡായിരുന്നു സൈനികന്റെ ശരീരത്തിലുണ്ടായിരുന്നത്. എപ്പോൾ വേണമെങ്കിലും സ്ഫോടനം സംഭവിക്കാമെന്നതിനാൽ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ സുരക്ഷ ഉറപ്പുവരുത്താൻ മറ്റ് രണ്ട് സൈനികർ കൂടി ഓപ്പറേഷൻ റൂമിൽ ഉണ്ടായിരുന്നു. കിഴക്കൻ യുക്രെയ്‌നിലെ സോളിദാർ ടൗണിൽ വച്ച് നടന്ന റഷ്യൻ ആക്രമണത്തിലായിരുന്നു സൈനികന് പരിക്കേറ്റത്.

Tags: soldiergrenade
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies