ഗിന്നസ് വേള്‍ഡ് റെക്കോഡിട്ട് എല്‍ഐസി; 24 മണിക്കൂറിനിടെ നല്‍കിയത് 5,88,107 ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍
ന്യൂഡെല്‍ഹി: 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വിറ്റഴിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി). 2025 ...















