#Gujarat - Janam TV
Thursday, July 10 2025

#Gujarat

“ഇന്ത്യയിലെ നമ്മുടെ അവസാന രാത്രി, ഇനി നീണ്ടൊരു യാത്ര”, അപകടത്തിന് തൊട്ടുമുമ്പുള്ള വിദേശ പൗരന്മാരുടെ വീഡിയോ, നോവായി ജാമിയും സുഹൃത്തും

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായവരിൽ വിദേശവിനോദ സഞ്ചാരികളും. അപകടത്തിന് തൊട്ടുമുമ്പ് യുകെ പൗരനായ ജാമി മീക്ക് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോ ഏവരുടെയും ഉള്ളുലയ്ക്കുന്നതാണ്. ​ഗുജറാത്ത് ...

“പാകിസ്താന്റെ പ്രകോപനകരമായ ആക്രമണം ആവർത്തിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ല, ഭീകരവാദം അവർ ആയുധമാക്കുന്നു”: പ്രധാനമന്ത്രി

​ഗാന്ധിന​ഗർ: ഭീകരത ആയുധമാക്കി പാകിസ്താൻ ഇന്ത്യക്കെതിരെ യുദ്ധം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ നിന്ന് ഭീകരരെ പൂർണമായും തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ​ഗാന്ധിന​ഗറിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ...

“ഭാരതത്തെ ദ്രോഹിക്കുക എന്നതാണ് പാകിസ്താന്റെ ഏകലക്ഷ്യം; സഹോദരിമാരുടെ സിന്ദൂരം മായ്‌ക്കാൻ ശ്രമിക്കുന്നവരെ ഈ ഭൂമിയിൽ നിന്നും മായ്‌ക്കും”: പ്രധാനമന്ത്രി

​ഗാന്ധിന​ഗർ: ‌‌ഇന്ത്യയ്ക്ക് ദോഷം വരുത്തുക എന്നതാണ് പാകിസ്താന്റെ ഏകലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം രാജ്യപുരോ​ഗതിക്കും ദാരി​ദ്ര്യ നിർമാർജനത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ​ഗുജറാത്തിൽ ...

പ്രധാനമന്ത്രി ​ഗുജറാത്തിൽ ; ​റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് മോദി

​ഗാന്ധിന​ഗർ: ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിനിർത്തി ​പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ​ഗംഭീര റോഡ് ഷോ. ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി ​ഗുജറാത്തിലെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പ്രധാനമന്ത്രിയെ ...

ഓപ്പറേഷൻ സിന്ദൂറിനിടെ കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമം ; രാജ്യവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചു; 2 പേർ പിടിയിൽ

അഹമ്മദാബാദ്: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. ​ഗുജറാത്തിലെ ...

സീമ ഹൈദറിനെ കൊലപ്പെടുത്താൻ ശ്രമം; വീട്ടിൽ അതിക്രമിച്ച് കയറി മർ​ദിച്ചു

കാമുകനൊപ്പം ജീവിക്കാൻ പാകിസ്താൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി സച്ചിൻ മീണയെ വിവാഹം ചെയ്ത സീമ ഹൈദറെ കൊലപ്പെടുത്താൻ ശ്രമം. ​ഗ്രേറ്റർ നോയിഡയിലെ വസതിയിൽ അതിക്രമിച്ച് കടന്ന യുവാവാണ് ...

​”ഗുജറാത്തിലെ ജനത അദാനിയോട് പിണങ്ങും”; വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ചിരിപടർത്തി പ്രധാനമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമമുഖത്തിന്റെ ഉദ്ഘാടനവേദിയിൽ ചിരിപടർത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ. ​ഗുജറാത്തിലെ ജനത അദാനിയോട് പിണങ്ങുമെന്ന മോദിയുടെ പരാമർശമാണ് പ്രസം​ഗം കേട്ടിരിക്കുന്നവർക്കിടയിൽ ചിരി പടർത്തിയത്. മുന്ദ്രയേക്കാൾ ക്ഷമതയുള്ള ...

​ഗുജറാത്തിന് ജോ(സ്)ഷ്! ഡൽഹിയെ തൂക്കി ​ഗില്ലിന്റെ ടൈറ്റൻസ് ഒന്നാമത്

ഡൽഹി ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അവസാന ഓവറിൽ മറികടന്ന് ​ഗുജറാത്തിൻ്റെ അത്യു​ഗ്രൻ വിജയം. ജോസ് ബട്ലർ അടിച്ചു തകർത്ത മത്സരത്തിൽ 204 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ ...

കാട്ടിലെ രാജാവ് വീട്ടിനകത്ത് ; ​​2 മണിക്കൂറോളം അടുക്കള ഭിത്തിയിൽ അള്ളിപ്പിടിച്ചിരുന്ന് സിം​ഹം; ഞെട്ടൽ മാറാതെ വീട്ടുകാർ

അഹമ്മദാബാദ്: പാതിരാത്രി വീടിന്റെ അടുക്കളയിൽ സിംഹത്തെ കണ്ടെത്തി. ​ഗുജറാത്തിലെ അമ്രേലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീടിന്റെ ഇളകി കിടന്ന മേൽക്കൂരയുടെ വിടവിലൂടെയാണ് സിം​ഹം വീടിനുള്ളിലേക്ക് കടന്നത്. ...

പരിശീലന പറക്കലിനിടെ അപകടം; ജഗ്വാർ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു

ന്യൂഡൽഹി: പരിശീലന പറക്കലിനിടെ ജഗ്വാർ യുദ്ധവിമാനം തകർന്ന് വ്യോമസേനയുടെ പൈലറ്റുമാരിൽ ഒരാൾ മരിച്ചു. പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. ഗുജറാത്തിലെ ജാംനഗറിലാണ് അപകടം. അപകടത്തിനുമുൻപ് ഒരു പൈലറ്റ് പുറത്തേക്ക് ...

പടക്കനിർമാണ ശാലയിൽ വമ്പൻ പൊട്ടിത്തെറി, അഞ്ചുപേർക്ക് ദാരുണാന്ത്യം

​ഗുജറാത്തിലെ ബനസ്കന്തയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. ബനസ്കന്ത ജില്ലയിലെ ദീസ ഏരിയയിലെ വ്യവസായ മേഖലയിലാണ് പൊട്ടിത്തറിയുണ്ടായത്. ഫാക്ടറിയുടെ വിവധ ഭാ​ഗങ്ങൾ സ്ഫോടനത്തിൽ തകർന്നു. ഇന്ന് ...

ഗോധ്രാ ട്രെയിൻ കത്തിക്കൽ, ആളിപ്പടന്ന സംഘർഷങ്ങൾ, തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കപ്പെട്ട കെട്ടകാലം, പിന്നാലെ ഭൂകമ്പവും; പോഡ്കാസ്റ്റിൽ അനുസ്മരിച്ച് മോദി

മൂന്ന് മണിക്കൂർ നീണ്ട സുദീർഘ സംഭാഷണം!! ലെക്സ് ഫ്രീഡ്മാന്റെ പോഡ്കാസ്റ്റിൽ പ്രധാനമന്ത്രിയെത്തിയപ്പോൾ നിരവധി കാര്യങ്ങളായിരുന്നു അവിടെ ചർച്ചയായത്. മോദിയുടെ വ്യക്തിജീവിതം മുതൽ പ്രധാനമന്ത്രി പദം വരെയുള്ള സംഭവങ്ങൾ ...

മോദിക്ക് സുരക്ഷയൊരുക്കാൻ നാരീ കവചം; വനിതാ ദിനത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക്

ഗാന്ധിനഗർ: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കുന്നത് വനിതാ പൊലീസ് ഉദ്യോഗസ്ഥർ. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് ഗുജറാത്ത് ...

ജാംന​ഗറിലെ അനന്ത് അംബാനിയുടെ ‘വന്താര’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, ഒപ്പം വനത്തിനുള്ളിലൂടെ ജീപ്പ് സഫാരിയും; വന്യമൃ​ഗങ്ങളോടൊപ്പം സമയംചെലവിട്ട് മോദി

ഗാന്ധിന​ഗർ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ​ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അനന്ത് അംബാനിയുടെ വന്യമൃ​ഗ സംരക്ഷണ കേന്ദ്രമായ വന്താര ഉദ്ഘാടനം ചെയ്തു. ജാംന​ഗർ റിഫൈനറി സമുച്ചയത്തിനുള്ള 3,000 ഏക്കർ ...

കാണാതായ യുവതിയുടെ അസ്ഥികൂടം കിണറ്റിൽ! ചുരുളഴിഞ്ഞത് അവിഹിത ബന്ധം, പ്രതിയെ കുടുക്കിയത് ഇങ്ങനെ

കാണാതായ യുവതിയുടെ മൃതദേഹം 13 മാസത്തിന് ശേഷം കിണറ്റിൽ നിന്ന് കണ്ടെത്തി. ​ഗുജറാത്തിലെ ജുന​ഗഡിലാണ് സംഭവം. 28-കാരനായ പ്രതി ഹാർദിക് മൂന്നുമാസമായി പൊലീസിനെ വട്ടം ചുറ്റിക്കുകയായിരുന്നു. ​ഗാന്ധിന​ഗർ ...

അവസാനദിനം സമനില; രഞ്ജിയിൽ കേരളത്തിന് ഔദ്യോഗിക ഫൈനൽ പ്രവേശം; കലാശപ്പോരിൽ വിദർഭയെ നേരിടും

അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ കേരളം ടീം ഔദ്യോഗികമായി ഫൈനലിൽ. അവസാന ദിനം മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം ഉറപ്പിച്ചത്. കേരളത്തിന്റെ ആദ്യ രഞ്ജി ട്രോഫി ...

രഞ്ജി ട്രോഫിയിൽ കേരള സ്റ്റോറി; ആവേശ സെമിയിൽ ഗുജറാത്തിനെതിരെ ലീഡ്; ഫൈനലിലേക്ക്

അഹമ്മദാബാദ്: കേരളത്തിന്റെയും ഗുജറാത്തിന്റെയും ആരാധകരെ ഒരുപോലെ മുൾമുനയിൽ നിർത്തിയ രഞ്ജി ട്രോഫി സെമിയിൽ ഫൈനലുറപ്പിച്ച് കേരളം. ചരിത്രത്തിലാദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. ഒന്നാമിന്നിഗ്‌സിൽ രണ്ട് റൺസിന്റെ നിർണായക ലീഡ് ...

കേരളത്തിന്റെ ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങൽ; ഗുജറാത്ത് ലീഡിനരികെ ; രഞ്ജി സെമിയിൽ ക്ലൈമാക്സ് നാളെ

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിൽ കേളത്തിനെതിരെ ഗുജറാത്ത് ലീഡിലേക്ക്. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 154 ഓവറിൽ 429/7 എന്ന നിലയിലാണ് ഗുജറാത്ത്. കേരളത്തിനെതിരെ ഒന്നാം ...

വിക്കറ്റ് വേട്ടയുമായി ജലജ്; നാലാം ദിനം വീണത് ഗുജറത്തിന്റെ 6 വിക്കറ്റുകൾ; രഞ്ജി സെമിയിൽ സസ്പെൻസ്

അഹമ്മദാബാദ്: രഞ്ജിട്രോഫി സെമിയിൽ കേരള-ഗുജറാത്ത് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം മറുപടി ബാറ്റിംഗ് പുരോഗമിക്കുമ്പോൾ 125 ഓവറിൽ 378/7 എന്ന നിലയിലാണ് ആതിഥേയർ. കേരളത്തിന്റെ സ്കോർ ...

ഗുജറാത്തിന്റെ ബാറ്റിംഗ് ചൂടിൽ വിയർത്ത് കേരളം; രഞ്ജി സെമിയിൽ നാളെ നിർണായകം

കന്നി ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങിയ കേരളത്തിന് രഞ്ജിട്രോഫി സെമിയിൽ മുട്ടിടിക്കുന്നു. കേരളത്തിന്റെ 457 റൺസ് ട്രയൽ ചെയ്യാൻ ഇറങ്ങിയ ​ഗുജറാത്ത് ശക്തമായ നിലയിൽ. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ...

വനിതാ ക്രിക്കറ്റ് കാർണിവെല്ലിന് ഇന്ന് തുടക്കം; സാലാ കപ്പ് നിലനിർത്താൻ ആർ.സി.ബി ഇറങ്ങുന്നു

വനിത പ്രിമീയർ ലി​ഗിന്റെ മൂന്നാം പതിപ്പിന് ഇന്ന് വഡോദരയിൽ തുടക്കം. ഉ​​ദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബി ​ഗുജറാത്ത് ജയൻ്റ്സിനെ നേരിടും. മാർച്ച് 11 ന് ​ഗ്രൂപ്പ് ...

UCC ഗുജറാത്തിലും; കരട് റിപ്പോർട്ട് തയ്യാറാക്കാൻ 5 അംഗ സമിതിയെ നിയോഗിച്ചു; 45 ദിവസത്തിനകം സമർപ്പിക്കണം

ഗാന്ധിനഗർ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടത്തിലേക്ക് പ്രവേശിച്ച് ​ഗുജറാത്ത്. യുസിസി കരട് റിപ്പോർട്ട് തയ്യാറാക്കാൻ സമിതിയെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് സമിതിയെ നിയോ​ഗിച്ചത്. അഞ്ചം​ഗ സമിതിയെ ...

ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും; യുസിസി കരട് പാനലിന്റെ പ്രഖ്യാപനം ഇന്ന്

​ഗാന്ധി​ന​ഗർ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ് ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെ യുസിസി കൊണ്ടുവരാൻ നടപടികൾ വേ​ഗത്തിലാക്കി ​ഗുജറാത്തും. സംസ്ഥാനത്തിന് അനുയോജ്യമായ യുസിസി ചട്ടങ്ങളുടെ കരട് തയ്യാറാക്കുന്നതിനായി ...

നിയന്ത്രണംവിട്ട് ​ബസ് തോട്ടിലേക്ക് മറിഞ്ഞു; വീണത് 35 അടി താഴ്ചയിലേക്ക്; 5 തീർത്ഥാടകർക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ​ഗുജറാത്തിലെ ഡാ​ഗ് ജില്ലയിൽ മലേ​ഗാവ് ഘട്ട് റോഡിലാണ് സംഭവം. ഇന്ന് പുലർച്ചെ 4. ...

Page 1 of 13 1 2 13