Gujarat 2022 - Janam TV
Saturday, November 8 2025

Gujarat 2022

ഇത് ബിജെപിയുടെ കഠിനാദ്ധ്വാനത്തിന്റെ വിജയം, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഫലം; ഹാർദിക് പട്ടേൽ

അഹമ്മദാബാദ് : ഗുജറാത്തിലെ വിജയം ബിജെപിയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്ന് ബിജെപി നേതാവ് ഹാർദിക് പട്ടേൽ. വിരംഗം നിയോജക മണ്ഡലത്തിൽ നിന്നാണ് ഹാർദിക് മത്സരിച്ച് വിജയിച്ചത്തിലേക്ക് മുന്നേറിത്. വിജയത്തിന് ...

ഇത് പുതിയ റെക്കോർഡ്; തെളിയുന്നത് ജനങ്ങൾക്ക് ബിജെപിയിലുള്ള അടിയുറച്ച വിശ്വാസം; രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മികച്ച ലീഡ് നേടി മുന്നേറുന്ന ബിജെപിയെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ 150 സീറ്റുകളിലാണ് ...

ഗുജറാത്തിൽ 150 കടക്കാൻ ബിജെപി; ആഘോഷങ്ങളുമായി പ്രവർത്തകർ; വീഡിയോ കാണാം

അഹമ്മദാബാദ് : ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷവും കടന്ന് ബിജെപി ബഹുദൂരം മുന്നിലെത്തിയിരിക്കുന്ന സാഹചര്യങ്ങൾ സംസ്ഥാനം ആവേശക്കടലാവുകയാണ്. 182 ൽ 150 ലധികം സീറ്റുകൾ നേടിക്കൊണ്ട് ചരിത്രം ...

ഗുജറാത്തിൽ പ്രതിപക്ഷത്തിന്റെ മുൻനിര നേതാക്കളെല്ലാം പിന്നിൽ; സെഞ്ച്വറി കടന്ന് ബിജെപി

അഹമ്മദാബാദ് : ഗുജറാത്തിൽ ബിജെപിയുടെ ലീഡ് സെഞ്ച്വറി കടക്കുമ്പോൾ പ്രതിപക്ഷ പാർട്ടികളിലെ മുൻനിര നേതാക്കൾക്ക് വൻ തിരിച്ചടി. ബിജെപിയുടെ ലീഡ് 100 കടന്നിരിക്കുകയാണ്. 32 സീറ്റുകളിൽ കോൺഗ്രസും ...

അശ്വമേധം തുടർന്ന് ബിജെപി; ഗുജറാത്തിൽ അനായാസ ജയത്തിലേക്ക്

അഹമ്മദാബാദ് : ഗുജറാത്തിൽ അനായാസ ജയത്തിലേക്ക് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി ശരവേഗത്തിലാണ് മുന്നേറുന്നത്.  100 സീറ്റുകളിൽ ലീഡ് നേടിക്കൊണ്ട്  ബിജെപി തുടർഭരണത്തിലേക്ക് ...

ഗുജറാത്തിനെ ഇളക്കി മറിച്ച് വീണ്ടും യോഗിയുടെ ഇടിവെട്ട് പ്രചാരണം; രാത്രിയിലും കാണാൻ തിങ്ങിക്കൂടിയത് ആയിരങ്ങൾ; പുഷ്പവൃഷ്ടിയോടെ വരവേൽപ്

മോർബി: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ താരമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണ ഗുജറാത്തിലെത്തിയ യോഗിയെ രാത്രി വൈകിയും ആവേശത്തോടെയാണ് ജനങ്ങൾ ...