GUJARAT CONGRESS - Janam TV
Saturday, November 8 2025

GUJARAT CONGRESS

ആം ആദ്മി ഇല്ലായിരുന്നെങ്കിൽ ഗുജറാത്തിൽ ഉറപ്പായും കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തിയേനെ : രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിച്ചില്ലായിരുന്നെങ്കിൽ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തിയേനെ എന്ന് വയനാട് എംപി രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ...

ഗുജറാത്തിൽ തന്നെ ഉപയോഗിച്ച് വോട്ട് നേടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു;പാർട്ടിയെ കുറ്റപ്പെടുത്തി ജിഗ്നേഷ് മേവാനി

അഹമ്മദാബാദ് :ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നാണംകെട്ട തോൽവി നേരിട്ടതിന് പിന്നാലെ പാർട്ടിക്കെതിരെ വിമർശനവുമായി വദ്ഗാം എംഎൽഎ ജിഗ്നേഷ് മേവാനി രംഗത്ത്. പാർട്ടി തന്നെ വേണ്ടരീതിയിൽ ഉപയോഗിച്ചിട്ടില്ലെന്ന് ...

സ്വാതന്ത്ര്യസമര സേനാനികൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത പാർട്ടി; കോൺഗ്രസിൽ നിന്ന് രാജിവെച്ച് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്

അഹമ്മദാബാദ് : രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുന്നോടിയായി ഗുജറാത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുകയാണ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിശ്വനാഥ് സിൻഹ് വഗേലയുടെ പേരാണ് ഈ ...

കാമുകിയുമായുള്ള കോൺഗ്രസ് നേതാവിന്റെ ബന്ധം ഭാര്യ കയ്യോടെ പിടിച്ചു; വീഡിയോ വൈറലായതോടെ രാഷ്‌ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നുവെന്ന് മുൻ കേന്ദ്ര മന്ത്രി

ന്യൂഡൽഹി : കാമുകിയുമായുള്ള ബന്ധം ഭാര്യ കൈയ്യോടെ പിടികൂടിയതിന് പിന്നാലെ സജീവരാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയാണെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ്. മുൻ കേന്ദ്ര മന്ത്രിയും ഗുജറാത്തിലെ മുതിർന്ന ...

ഇന്ന് ബിജെപിയിലേക്ക് ; ദുർഗ്ഗാ പൂജ നടത്തി ഹാർദ്ദിക് പട്ടേൽ

അഹമ്മദാബാദ് : ബിജെപി അംഗത്വം സ്വീകരിക്കുന്നതിന് മുന്നോടിയായി ദുർഗ്ഗാ പൂജ നടത്തി ഹാർദ്ദിക് പട്ടേൽ. അഹമ്മദാബാദിലെ സ്വവസതിയിലാണ് ഹാർദ്ദിക് പൂജ നടത്തിയത്. https://twitter.com/ANI/status/1532207043427201024 നേരത്തെ മോദിയുടെ സൈന്യത്തിൽ ...

അയോദ്ധ്യയിലെ ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന കല്ലുകളിൽ നായ്‌ക്കൾ മൂത്രമൊഴിക്കുന്നു; ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ്

അഹമ്മദാബാദ് : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ്. ഗുജറാത്തിലെ മുൻ മന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷനുമായിരുന്ന ഭാരത് സിൻ സോളങ്കിയാണ് ശ്രീരാമനെ അപമാനിച്ച് സംസാരിച്ചത്. ...

ഗുജറാത്ത് പിടിക്കാൻ ഒരുങ്ങിയ കോൺഗ്രസിന് തിരിച്ചടി ; ഹർദ്ദിക് പട്ടേൽ കോൺഗ്രസ് വിട്ടു; പ്രാഥമിക അംഗത്വവും രാജിവെച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായിരുന്ന ഹർദ്ദിക് പട്ടേൽ പാർട്ടി വിട്ടു. ട്വിറ്ററിലൂടെയാണ് പട്ടേൽ തന്റെ രാജി അറിയിച്ചത്. പട്ടേലും ...

ഗുജറാത്ത് കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്; എംഎൽഎ അശ്വിൻ കോട്ട്വാൾ രാജിവെച്ചു; ഉടൻ ബിജെപിയിൽ ചേരും

അഹമ്മദാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്ത് കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് വർദ്ധിക്കുന്നു. കേദ്ബ്രഹ്മയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ അശ്വിൻ കോട്ട്വാൾ രാജിവെച്ചു. ഉടൻ ബിജെപിയിൽ ചേരുമെന്നാണ് സൂചന. ...

കോൺഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താനാകില്ല; തിരഞ്ഞെടുപ്പിന് മുമ്പേ ഗുജറാത്ത് കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്; ഉപാദ്ധ്യക്ഷൻ രാജിവെച്ചു

അഹമ്മദാബാദ് : തിരഞ്ഞെടുപ്പ് വരാനിരിക്കെ ഗുജറാത്ത് കോൺഗ്രസിൽ തമ്മിലടി ആരംഭിച്ചു. ഗുജറാത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷനും രാജ്കോട്ട് ഈസ്റ്റ് മുൻ എംഎൽഎയുമായ ഇന്ദ്രനീൽ രാജ്ഗുരു പാർട്ടി വിട്ടു. രണ്ട് ...