Gujarat police - Janam TV
Saturday, November 8 2025

Gujarat police

രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടതായി സൂചന; തീവ്രവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പൊലീസ്

സൂററ്റ്; രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതി തയ്യാറാക്കികൊണ്ടിരുന്ന ഒരു തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പൊലീസ്. സൊഹൈൽ എന്ന് വിളിക്കുന്ന മൗലവിയുടെ അറസ്റ്റോടെയാണ് ...

മഹാരാഷ്‌ട്രയിൽ നിന്ന് 500 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് ഗുജറാത്ത് പോലീസ്; മൂന്ന് പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ ​ഗുജറാത്ത് പോലീസിന്റെ വൻ മയക്കുമരുന്ന് വേട്ട. മഹാരാഷ്ട്രയിലെ സംഭാജി നഗർ(ഔറംഗബാദ്) ജില്ലയിൽ നിന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) ചേർന്നാണ് ...

ലൗ ജിഹാദിൽപ്പെടുത്തി അഞ്ച് വർഷത്തോളം പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; വീഡിയോ പകർത്തി ഭീഷണി: 37-കാരനെ അറസ്റ്റ് ചെയ്ത് ​ഗുജറാത്ത് പോലീസ്

​ഗാന്ധിന​ഗർ: അഞ്ച് വർഷത്തോളം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയു ചെയ്ത 37 കാരനെ അറസ്റ്റ് ചെയ്ത് ​ഗുജറാത്ത് പോലീസ്. ലൗ ജിഹാദ് ആരോപിക്കപ്പെട്ട കേസിൽ പ്രതിയായ അസിം ...

വ്യാജപ്രചരണം നടത്തുന്ന മാദ്ധ്യമങ്ങൾക്കെതിരെ തുറന്നടിച്ച് ഗുജറാത്ത് പോലീസ്; സംസ്ഥാനത്ത് നിന്ന് കാണാതായവരിൽ 94.90% സ്ത്രീകളെ കണ്ടെത്തി അവരുടെ വീടുകളിൽ തിരികെയെത്തിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്

ഗാന്ധിനഗർ: 5 വർഷത്തിനിടെ ഗുജറാത്തിൽ 40,000ൽ അധികം സ്ത്രീകളെ കാണാതായെന്ന നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോർട്ട് വളച്ചൊടിച്ച് വ്യാജപ്രചരണം നടത്തുന്ന മാദ്ധ്യമങ്ങൾക്കെതിരെ ഗുജറാത്ത് പോലീസ്. വസ്തുതാപരമായി ...

പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടർ എന്ന വ്യാജേന തട്ടിപ്പ് നടത്തിയ കേസ്; കിരൺ പട്ടേലിനെ ഗുജറാത്ത് പോലീസിന് കൈമാറി

ശ്രീനഗർ : പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടറായി ചമഞ്ഞ് ജമ്മുകശ്മീരിൽ അറസ്റ്റിലായ പ്രതി കിരൺ പട്ടേലിനെ ഗുജറാത്ത് പോലീസിന് കൈമാറി. പ്രതിയെ കസ്റ്റ്ഡിയിൽ വിട്ടുതരണമെന്ന് ശ്രീനഗർ ചീഫ് ജുഡീഷ്യൽ ...

കേബിൾ പാലം അപകടം: 9 പേരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പോലീസ്; പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം 

ഗാന്ധിനഗർ: ഗുജറാത്തിലെ കേബിൾ പാലം അപകടവുമായി ബന്ധപ്പെട്ട് ഒമ്പത് പേർ അറസ്റ്റിൽ. നവീകരണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്ത കമ്പനിയായ അജന്ത ഒരേവയുടെ രണ്ട് മാനേജമാർ, രണ്ട് ടിക്കറ്റ് ...

ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; 25 പാക് നാവികർക്കെതിരെ കേസെടുത്ത് പോലീസ്

ഗാന്ധിനഗർ: ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച 25 പാകിസ്താൻ നാവികസേനാംഗങ്ങൾക്കെതിരെ കേസെടുത്ത് ഗുജറാത്ത് പോലീസ്. ഏഴ് മത്സ്യത്തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഹർസിദ്ധി എന്ന ഇന്ത്യൻ ബോട്ടിൽ ...

പോപ്പുലര്‍ ഫ്രണ്ടിന് സഹായം; ഗുജറാത്തില്‍ മദ്രസ പൂട്ടി സീല്‍വെച്ചു

അഹമ്മദാബാദ്: ഗുജറാത്ത് വഡോദരയില്‍ പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കിയ മദ്രസ അടച്ചുപൂട്ടി. ഗുജറാത്ത് ഭീകര വിരുദ്ധ സേനയുടേതാണ് നടപടി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മദ്രസ കേന്ദ്രീകരിച്ച് നടക്കുന്നതായി കണ്ടെത്തിയതിനെ ...

ഗുജറാത്തിലെ രാമനവമി ദിനത്തിലെ അക്രമം; മതതീവ്രവാദികൾ ആസൂത്രണം നടത്തിയത് മൂന്ന് ദിവസം കൊണ്ട്; അക്രമത്തിന് ആളെക്കൂട്ടിയത് നിയമ, സാമ്പത്തിക സഹായങ്ങൾ ഉറപ്പ് നൽകി

അഹമ്മദാബാദ്: രാജ്യത്ത് രാമനവമിയ്ക്കിടെ നടന്ന സംഘർഷങ്ങൾ മതമൗലിക വാദികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയതാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ശ്രമീരാമ നവമി ഘോഷയാത്രയ്ക്കിടെ ...